Tuesday, March 28, 2017
Tags Posts tagged with "SANTHOSH TROPHY"

Tag: SANTHOSH TROPHY

സന്തോഷ്ട്രോഫി: ഫൈനല്‍ റൗണ്ട് കാണാതെ കേരളം പുറത്ത്

ചെന്നൈ: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കേരളം ഫൈനല്‍ റൗണ്ട് കാണാതെ പുറത്തായി. നിര്‍ണായക മല്‍സരത്തില്‍ തമിഴ്‌നാടിനോട് സമനില നേടാനേ കേരളത്തിന് കഴിഞ്ഞുള്ളൂ. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. കേരളത്തിന്...

സന്തോഷ് ട്രോഫി: തെലങ്കാനക്കെതിരെ കേരളത്തിന് ജയം

സന്തോഷ്ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ തെലങ്കാനക്കെതിരെ കേരളത്തിന് ജയം. എതിരില്ലാത്ത രണ്ട് ഗോളിനാണ് കേരളം ജയിച്ചത്. കേരളത്തിന് വേണ്ടി പത്താം മിനുട്ടില്‍ കെ.ഫിറോസും 45ാം മിനുട്ടില്‍ സീസണുമാണ് ഗോള്‍ നേടിയത്. 13ന് കരുത്തരായ തമിഴ്‌നാടുമായാണ്...

സന്തോഷ് ട്രോഫി കിരീടം സര്‍വീസസിന്

ലുധിയാന: ലുധിയാനയില്‍ സമാപിച്ച 69ാമത് സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ സര്‍വീസസിന് കിരീടം. ഫൈനല്‍ മത്സരത്തില്‍ പഞ്ചാബിനെ നാലിനെതിരെ അഞ്ച് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സര്‍വീസസ് ട്രോഫി ഉയര്‍ത്തിയത്. സര്‍വീസസിന്റെ നാലാം കിരീടനേട്ടമാണിത്. ഒന്നിനൊന്ന് മികച്ച പോരാട്ടത്തിന്...

കര്‍ണാടകക്കെതിരെ കേരളത്തിന് നാല് ഗോള്‍ ജയം

മഞ്ചേരി:കര്‍ണാടകക്കെതിരെ കേരളത്തിന് നാല് ഗോള്‍ ജയം. മഞ്ചേരി പയ്യനാട് സ്‌റ്റേഡിയത്തില്‍ നടന്ന ദക്ഷിണ മേഖലാ യോഗ്യതാ മത്സരത്തില്‍ എതിരില്ലാത്ത നാലു ഗോളിനായിരുന്നു കേരളത്തിന്റെ വിജയം.കേരളത്തിനായി ഉസ്മാന്‍ ആഷിഖ് ഇരട്ടഗോള്‍ നേടി. ജോബി ജസ്റ്റിന്‍,...

സന്തോഷ് ട്രോഫി: കേരളാ ടീമിനെ പ്രഖ്യാപിച്ചു

മലപ്പുറം: സന്തോഷ് ട്രോഫി മത്സരങ്ങള്‍ക്കുള്ള ഇരുപത് അംഗ കേരള ടീമിനെ പ്രഖ്യാപിച്ചു. യുവതാരങ്ങളാല്‍ സമ്പന്നമായ ടീമില്‍ പതിനൊന്ന് പുതുമുഖങ്ങള്‍ ഇടംപിടിച്ചിട്ടുണ്ട്. ഇവരില്‍ അഞ്ച് പേര്‍ മലപ്പുറത്തിന് വേണ്ടി പന്ത് തട്ടുന്നവരാണ്. അഞ്ച് തവണ...

സന്തോഷ് ട്രോഫി കിരീടം മിസ്സോറാമിന്

സിലിഗുഡി: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ കിരീടം മിസോറാമിന്. കാഞ്ചന്‍ജംഗ മൈതാനത്ത് നടന്ന ഫൈനലില്‍ റെയില്‍വേസിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് മിസോറാം കന്നികിരീടം സ്വന്തമാക്കിയത്. ഇതോടെ, മണിപ്പൂരിനു ശേഷം സ്‌ന്തോഷ് ട്രോഫി നേടുന്ന...

സന്തോഷ് ട്രോഫി: മിസോറാം-റെയില്‍വേസ് ഫൈനല്‍

സിലിഗുരി: സന്തോഷ് ട്രോഫിയില്‍ നാളെ മിസോറം-റെയില്‍വേസ് ഫൈനല്‍. ടൂര്‍ണമെന്റ് ചരിത്രത്തില്‍ ആദ്യമായാണ് മിസോറം ഫൈനലിലെത്തുന്നത്. ആദ്യ സെമിഫൈനലില്‍ തമിഴ്‌നാടിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് ഇന്ത്യയുടെ വടക്ക് കിഴക്കന്‍ ഫുട്‌ബോള്‍ പട ജൈത്രയാത്ര...

സന്തോഷ് ട്രോഫി: കേരളം പുറത്ത്

സില്‍ഗുരി: 68ാമത് സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ അവസാന റൗണ്ടില്‍ മഹാരാഷ്ട്രയോട് തോറ്റ് കേരളം പുറത്തായി. ഏകപക്ഷീയമായ ഒരു ഗോളിനാണ് കേരളത്തിന്റെ പരാജയം. മഹാരാഷ്ട്രക്ക് വേണ്ടി അലെയിന്‍ ഡയസാണ് ഗോള്‍ നേടിയത്.

സന്തോഷ് ട്രോഫിയില്‍ കേരളത്തിന്റെ തുടക്കം തോല്‍വിയോടെ

സിലിഗുരി: സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടില്‍ കേരളത്തിന് തോല്‍വിത്തുടക്കം. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് മിസോറമിനോട് തകര്‍ന്നു. മുഴുവന്‍ സമയവും ആധിപത്യം പുലര്‍ത്തിയ മിസോറാം മധ്യനിരയില്‍ കേരളത്തിന് കളിക്കാനിടം നല്‍കിയതേയില്ല. മൂന്നു ഗോളുകള്‍ വഴങ്ങിയ ശേഷം...

സന്തോഷ് ട്രോഫി ടൂര്‍ണമെന്റില്‍ കേരളം ഫൈനല്‍ റൗണ്ടില്‍

ചെന്നൈ: സന്തോഷ് ട്രോഫി ടൂര്‍ണമെന്റില്‍ കേരളം ഫൈനല്‍ റൗണ്ടില്‍ കടന്നു. നിര്‍ണായകമായ മത്സരത്തില്‍ കര്‍ണാടകത്തെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് കേരളം ഫൈനല്‍ റൗണ്ടില്‍ കടന്നത്. രണ്ട് ഗോളിന് പിന്നിട്ട് നിന്ന ശേഷമാണ്...