Monday, December 5, 2016
Tags Posts tagged with "sanju samson"

Tag: sanju samson

ഐപിഎല്‍ താരലേലം: സഞ്ജു സാംസണ്‍ 4.20 കോടിക്ക് ഡല്‍ഹിയില്‍

മുംബൈ: ഐപിഎല്‍ താരലേലത്തില്‍ മലയാളി താരം സഞ്ജു സാംസണ് മികച്ച നേട്ടം. 4.20 കോടി രൂപ്ക്ക് സഞ്ജുവിനെ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് സ്വന്തമാക്കി. ഐപിഎല്ലിലെ പുതിയ ടീമായ രാജ്‌കോട്ട് ലയണ്‍സും സഞ്ജുവിനു വേണ്ടി...

സഞ്ജു സാംസണ്‍ ഇന്ത്യ എ ടീമില്‍

മുംബൈ: മലയാളി താരം സഞ്ജു സാംസണെ ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമില്‍ ഉള്‍പ്പെടുത്തി. അടുത്ത മാസം അഞ്ചു മുതല്‍ 14 വരെ ചെന്നൈയിലാണ് മത്സരങ്ങള്‍. ഡല്‍ഹി താരം ഉന്‍മുക് ചന്ദ് ടീമിനെ...

സിംബാബ് വേ പരമ്പര: സഞ്ജു വി സാംസണ്‍ ഇന്ത്യന്‍ ടീമില്‍

മുംബൈ: സിംബാംബ്‌വെക്കെതിരായ പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു വി സാംസനെ ഉള്‍പ്പെടുത്തി. പരുക്കേറ്റ അംബാട്ടി റായ്ഡുവിന് പകരക്കാരനായാണ് സഞ്ജു ടീമില്‍ ഇടം നേടിയത്. നാളെ നടക്കുന്ന മൂന്നാം ഏകദിനത്തില്‍ സഞ്ജു...

സഞ്ജു സാംസണ്‍ ട്വന്റി20 ടീമില്‍

മുംബൈ: വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി20 മത്സരത്തിനുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണെ ഉള്‍പ്പെടുത്തി. ഈ മാസം 22ന് കട്ടക്കിലാണ് മത്സരം. സ്പിന്നര്‍ അക്ഷര്‍ പട്ടേലിനെ ഏകദിന പരമ്പരയിലെ ശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ക്കുള്ള...

ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം സഞ്ജു നാട്ടില്‍ തിരിച്ചെത്തി

തിരുവനന്തപുരം:ഇംഗ്ലണ്ട് പര്യടനം കഴിഞ്ഞ് മലയാളി ക്രിക്കറ്റ് താരം സഞ്ജു വി സാംസണ്‍ നാട്ടില്‍ തിരിച്ചെത്തി. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ സഞ്ജുവിനെ ബന്ധുക്കള്‍ചേര്‍ന്ന സ്വീകരിച്ചു. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ടീമില്‍ ഇടംനേടിയിരുന്നുവെങ്കിലും സഞ്ജുവിന് കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല.

മലയാളി താരം സഞ്ജു വി സാംസണ്‍ ഇന്ത്യന്‍ ടീമില്‍

മുംബൈ: മലയാളി താരം സഞ്ജു വി സാംസണെ ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുത്തു. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്കുള്ള ടീമിലാണ് സഞ്ജുവിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. റോബിന്‍ ഉത്തപ്പയേയും യുവരാജ് സിംഗിനേയും പരിഗണിച്ചില്ല. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇടംനേടുന്ന മൂന്നാമത്തെ...

സഞ്ജു ഇന്ത്യ എ ടീമില്‍

മുബൈ:മലയാളി ക്രിക്കറ്റ് താരം സഞ്ജു വി സാംസണ്‍ ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യ എ ടീമിലെത്തി.കരുണ്‍ നായരേയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.ജൂലൈയിലാണ് പര്യടനം.രോഹിത് ശര്‍മയാണ് ക്യാപ്റ്റന്‍.

ട്വന്റി20 ലോകകപ്പ്: സാധ്യതാ പട്ടികയില്‍ സഞ്ജു വി സാംസണും

ട്വന്റി 20 ലോക കപ്പിനുള്ള ഇന്ത്യയുടെ സാധ്യതാ പട്ടികയില്‍ സഞ്ജു വി സാസണ്‍ ഇടം നേടി. മുപ്പത് അംഗ സാധ്യതാ പട്ടികയിലാണ് സഞ്ജു വി സാംസണ്‍ ഇടംപിടിച്ചത്. അതേസമയം മോശം ഫോമില്‍ നില്‍ക്കുന്ന വിരേന്ദര്‍...

സഞ്ജുവിന് ഇരട്ട സെഞ്ചുറി: കേരളത്തിന് ഒന്നാം ഇന്നിംഗ്‌സ് ലീഡ്

ഗുവാഹട്ടി: അസമിനെതിരായ രഞ്ജി ട്രോഫി ഗ്രൂപ്പ്-സി മത്സരത്തില്‍ സഞ്ജു വി. സാംസണ് ഡബിള്‍ സെഞ്ചുറി. പുറത്താകാതെ 202 റണ്‍സെടുത്ത സഞ്ജുവിന്റെ മികവില്‍ കേരളം ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടുകയും ചെയ്തു. 19 ബൗണ്ടറിയും...