Wednesday, December 7, 2016
Tags Posts tagged with "sanjay dut"

Tag: sanjay dut

സഞ്ജയ് ദത്തിന്റെ പരോള്‍ ചോദ്യം ചെയ്ത് ഹൈക്കോടതി

ന്യൂഡല്‍ഹി: നടന്‍ സഞ്ജയ് ദത്തിന് തുടര്‍ച്ചയായി പരോള്‍ നീട്ടി നല്‍കുന്നത് ചോദ്യം ചെയ്ത് ബോംബെ ഹൈക്കോടതി. 1993ലെ മുംബൈ സ്‌ഫോടന പരമ്പര കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ദത്തിന് നല്‍കിയ പരോള്‍ വിവേചനാധികാരം...

സഞ്ജയ്ദത്തും സൈബുന്നീസ ഖാസിയും

സഞ്ജയ്ദത്ത് ബോളിവുഡ് നടനോ ഹിന്ദി സിനിമാ ലോകത്തെ അതികായരായ സുനില്‍ ദത്ത്- നര്‍ഗീസ് ദമ്പതികളുടെ മകനോ മാത്രമല്ല ഇന്ന്. ടെററിസ്റ്റ് ആന്‍ഡ് ഡിസ്‌റപ്റ്റീവ് ആക്ടിവിറ്റീസ് ആക്ട് (ടാഡ) നിയമ പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ട്...

സഞ്ജയ് ദത്തിന് പരോള്‍ അനുവദിച്ചത് വിവാദത്തില്‍

മുംബൈ: മുംബൈ സ്‌ഫോടന പരമ്പര കേസില്‍ ശിക്ഷിക്കപ്പെട്ട ബോളിവുഡ് നടന്‍ സഞ്ജയ് ദത്തിന് വീണ്ടും പരോള്‍ അനുവദിച്ചത് വന്‍ വിവാദമാകുന്നു. കഴിഞ്ഞ ഒക്‌ടോബര്‍ 30നാണ് ഒരു മാസത്തെ പരോള്‍ കഴിഞ്ഞത്. ദത്തിന്റെ പരോളിനെ...

സഞ്ജയ് ദത്തിന് ശിക്ഷാ ഇളവ്: കേന്ദ്രം അഭിപ്രായം തേടി

ന്യുഡല്‍ഹി: 250ലേറെ പേര്‍ കൊല്ലപ്പെട്ട മുംബൈ സ്‌ഫോടന കേസില്‍ 42 മാസത്തെ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ ശിക്ഷ ഇളവ് ചെയ്യുന്ന കാര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം മഹാരാഷ്ട്ര...

സഞ്ജയ് ദത്തിന്റെ തിരുത്തല്‍ ഹരജി സുപ്രിം കോടതി തള്ളി

ന്യൂഡല്‍ഹി: 1993ലെ മുംബൈ സ്‌ഫോടനക്കേസില്‍ മൂന്നര വര്‍ഷം തടവ് ശിക്ഷ വിധിക്കപ്പെട്ടതിനെ തുടര്‍ന്ന് ബോളിവുഡ് നടന്‍ സഞ്ജയ് ദത്ത് നല്‍കിയ തിരുത്തല്‍ ഹരജി സുപ്രീം കോടതി തള്ളി. വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ...

സഞ്ജയ് ദത്തിനെ യെര്‍വാഡ ജയിലിലേക്കു മാറ്റി

മുംബൈ: അനധികൃതമായി ആയുധം കൈവശം വെച്ച കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന നടന്‍ സഞ്ജയ് ദത്തിനെ പുനെ യെര്‍വാഡ ജയിലിലേക്കു മാറ്റി. കഴിഞ്ഞ 16ന് കോടതിയില്‍ കീഴടങ്ങിയ ദത്തിനെ മുംബൈയിലെ ആര്‍തര്‍ റോഡ്...

സഞ്ജയ് ദത്ത് ടാഡ കോടതിയില്‍ കീഴടങ്ങി

മുംബൈ: 1993 ലെ മുംബൈ സ്‌ഫോടനക്കേസില്‍ അഞ്ചുവര്‍ഷത്തെ തടവിന് വിധിക്കപ്പെട്ട ബോളിവുഡ് താരം സഞ്ജയ് ദത്ത് ടാഡ കോടതിയില്‍ കീഴടങ്ങി. കീഴടങ്ങാനുള്ള കാലാവധി നീട്ടണമെന്ന സഞ്ജയ്ദത്തിന്റെ അപേക്ഷ നേരത്തേ സുപ്രീംകോടതി തള്ളിയിരുന്നു. ഇതേതുടര്‍ന്നാണ്...

സഞ്ജയ് ദത്ത് ഇന്ന് പ്രത്യേക ടാഡ കോടതിയില്‍ കീഴടങ്ങും

മുംബൈ: 1993ലെ മുംബൈ സ്‌ഫോടനക്കേസില്‍ ബോളിവുഡ് നടന്‍ സഞ്ജയ് ദത്ത് ഇന്ന് മുംബൈയിലെ പ്രത്യേക ടാഡ കോടതിയില്‍ കീഴടങ്ങും. കേസില്‍ അഞ്ച് വര്‍ഷത്തെ തടവിന് ശിക്ഷിച്ച ദത്തിന് ഇനി മൂന്നര വര്‍ഷം കൂടി...

കീഴടങ്ങല്‍: ദത്തിന് സമയം നീട്ടി നല്‍കാനാകില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: 1993ലെ മുംബൈ സ്‌ഫോടനക്കേസില്‍ ശിക്ഷിക്കപ്പെട്ട ബോളിവുഡ് താരം സഞ്ജയ് ദത്തിന് കീഴടങ്ങാന്‍ ഇനിയും സമയം അനുവദിക്കാനാകില്ലെന്ന് സുപ്രീം കോടതി. ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന സിനിമകളുടെ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട്...

മുംബൈ സ്‌ഫോടനം: സഞ്ജയ് ദത്തിന്റെ റിവ്യൂ ഹരജി തള്ളി

ന്യൂഡല്‍ഹി: 1993ലെ മുംബൈ സ്‌ഫോടനക്കേസില്‍ ബോളിവുഡ് നടന്‍ സഞ്ജയ് ദത്തിന്റെ റിവ്യൂ ഹരജി സുപ്രീം കോടതി തള്ളി. കേസില്‍ ആയുധ നിയമപ്രകാരം സഞ്ജയ് ദത്തിനെ അഞ്ച് വര്‍ഷത്തെ തടവിന് ശിക്ഷിച്ച മാര്‍ച്ച് 21ലെ...