Saturday, June 24, 2017
Tags Posts tagged with "Sanjay datt"

Tag: Sanjay datt

സഞ്ജയ് ദത്തിനെ മോചിപ്പിക്കുന്നതിനെതിരെ ഹരജി

മുംബൈ: ബോളിവുഡ് താരം സഞ്ജയ് ദത്തിനെ ശിക്ഷാകാലാവധി തികയും മുമ്പേ ജയില്‍മോചിതനാക്കുന്നതിനെതിരെ ഹര്‍ജി. നടനെ ജയില്‍ മോചിതനാക്കുന്ന നടപടി പക്ഷപാതപരമാണെന്നു ചൂണ്ടിക്കാട്ടി പ്രദീപ് ഭാലേക്കര്‍ എന്നയാളാണ് ബോംബെ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. 1993 മുംബൈ സ്‌ഫോടന...

സഞ്ജയ് ദത്ത് ശിക്ഷാ കാലാവധി കഴിയും മുമ്പ് ജയില്‍മോചിതനാകും

മുംബൈ: 1993ലെ മുംബൈ സ്‌ഫോടനക്കേസില്‍ അഞ്ച് വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട നടന്‍ സഞ്ജയ് ദത്ത് ഫെബ്രുവരി 27ന് ജയില്‍മോചിതനാകും. ജയിലിലെ നല്ല പെരുമാറ്റം കണക്കിലെടുത്ത് സഞ്ജയ് ദത്തിനെ നേരത്തെ വിട്ടയക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍...

ശിക്ഷക്കെതിരെ ഗവര്‍ണര്‍ക്ക് മാപ്പ് അപേക്ഷ നല്‍കിയില്ല: സഞ്ജയ് ദത്ത്

ന്യൂഡല്‍ഹി: 1993ലെ ബോംബ് സ്‌ഫോടന കേസില്‍ തനിക്ക് മാപ്പ് നല്‍കണമെന്ന് മഹാരാഷ്ട്ര ഗവര്‍ണറോടൊ മറ്റാരോടെങ്കിലുമോ താന്‍ അപേക്ഷിച്ചിട്ടില്ലെന്ന് ബോളിവുഡ് നടന്‍ സഞ്ജയ് ദത്ത് വ്യക്തമാക്കി. തനിക്ക് മാപ്പ് ലഭിക്കാന്‍ ശ്രമിക്കാന്‍ ആരോടും ആവശ്യപ്പെട്ടിട്ടുമില്ല. ദത്തിന്റെ...

സഞ്ജയ് ദത്ത് നാളെ ടാഡ കോടതിയില്‍ കീഴടങ്ങും

മുംബൈ: മുംബൈ സ്‌ഫോടനക്കേസില്‍ അഞ്ചുവര്‍ഷത്തെ തടവിന് വിധിക്കപ്പെട്ട ബോളിവുഡ് താരം സഞ്ജയ് ദത്ത് നാളെ ടാഡ കോടതിയില്‍ കീഴടങ്ങും. കീഴടങ്ങുന്നതിന് കൂടുതല്‍ സമയം വേണമെന്ന ആവശ്യം കോടതി തള്ളിയതിനെത്തുടര്‍ന്നാണ് ടാഡ കോടതിയില്‍ കീഴടങ്ങാന്‍...