Saturday, March 25, 2017
Tags Posts tagged with "SAMUDAYAM"

Tag: SAMUDAYAM

മുന്നാക്ക സമുദായ കമ്മീഷന്‍ സ്ഥിരം സ്റ്റാറ്റിയൂട്ടറി ബോഡി

തിരുവനന്തപുരം: സംസ്ഥാനത്ത് മുന്നാക്ക സമുദായ കമ്മീഷന്‍ സ്ഥിരം സ്റ്റാറ്റിയൂട്ടറി ബോഡിയാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇത് സംബന്ധിച്ച നടപടികള്‍ക്ക് നിയമ വകുപ്പിനെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിച്ച് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു...