Saturday, December 3, 2016
Tags Posts tagged with "samsung galaxy note 7"

Tag: samsung galaxy note 7

സാംസംഗ് ഗാലക്‌സി നോട്ട് 7 ഉത്പാദനം നിര്‍ത്തി

സിയോള്‍: ഫോണ്‍ പൊട്ടിത്തെറിക്കുന്നത് മൂലം സാംസംഗ് തങ്ങളുടെ ഏറ്റവും പുതിയ മോഡലായ നോട്ട് 7 ഉത്പാദനം നിര്‍ത്തി. ബാറ്ററി തകരാര്‍ മൂലം ഫോണ്‍ പൊട്ടിത്തെറിക്കുകയും തീയും പുകയും വരികയും ചെയ്തതിനെ തുടര്‍ന്ന് കമ്പനി...

സാംസംഗ് നോട്ട് 7 ഉപയോഗിക്കരുതെന്ന് കമ്പനി; ഉത്പാദനവും വില്‍പ്പനയും നിര്‍ത്തി

സിയോള്‍: സാംസംഗിന് പേരുദോഷം വരുത്തിയ ഏറ്റവും പുതിയ ഫഌഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണായ നോട്ട് 7ന്റെ ഉത്പാദനവും വില്‍പ്പനയും ആഗോള വ്യാപകമായി നിര്‍ത്തി. ഫോണ്‍ പൊട്ടിത്തെറിച്ച നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് നടപടി. നോട്ട്...