Thursday, December 8, 2016
Tags Posts tagged with "Samsung"

Tag: Samsung

സാംസംഗ് ഉത്പന്നങ്ങള്‍ വാങ്ങൂ…പണം രണ്ട് മാസത്തിന് ശേഷം കൊടുത്താല്‍ മതി

ഉപഭോക്താക്കള്‍ക്കായി ആകര്‍ഷകമായ പെയ്‌മെന്റ് ഓഫറുമായി സാംസംഗ്. ഉത്പന്നങ്ങള്‍ വാങ്ങി രണ്ട് മാസങ്ങള്‍ക്ക് ശേഷം തവണകളായി പണം നല്‍കിയാല്‍ മതി. നോട്ട് നിരോധനത്തിന്റെ പശ്ചാത്തലത്തിലാണ് സാംസംഗ് പുതിയ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സീറോ ഡൗണ്‍ പെയ്‌മെന്റ്,...

സാംസംഗ് ഗാലക്‌സി നോട്ട് 7 തിരിച്ചുവിളിക്കുന്നു

സാംസംഗിന്റെ ഫ്ലാഗ്‌ഷിപ്പ് ഫോണായ ഗാലക്‌സി നോട്ട് 7 ലോകവ്യാപകമായി കമ്പനി തിരിച്ചു വിളിക്കുന്നു. ഈ മോഡലിന്റെ ബാറ്ററി പൊട്ടിത്തെറിക്കുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് ഫോണ്‍ തിരിച്ചു വിളിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. അടുത്തിടെ ബാറ്ററി തകരാര്‍...

സാംസംഗ് ഗ്യാലക്‌സി നോട്ട് 7 ഓഗസ്റ്റ് രണ്ടിന് പുറത്തിറക്കും

ന്യൂഡല്‍ഹി: സാംസംഗ് നോട്ട് സീരീസിലെ ഏറ്റവും പുതിയ മോഡലായ നോട്ട് 7 ഓഗസ്റ്റ് രണ്ടിന് ന്യൂയോര്‍ക്കില്‍ അവതരിപ്പിക്കും. ആളുകള്‍ക്ക് എവിടെവെച്ചും ജോലി ചെയ്യാന്‍ സഹായിക്കുന്ന മികച്ച സാങ്കേതിക സംവിധാനങ്ങളാണ് പുതിയ മോഡലില്‍ ഉള്ളതെന്ന്...

ഐഫോണ്‍ വിപണി പിടിക്കാന്‍ പുതിയ തന്ത്രവുമായി സാംസംഗ്

ഐഫോണ്‍ വിപണി പിടിച്ചെടുക്കാന്‍ ടെസ്റ്റ് ഡ്രൈവ് വിപണന തന്ത്രവുമായി സാംസംഗ്. ഐഫോണ്‍ ഉപയോക്താക്കള്‍ക്കാണ് സാംസംഗ് പുതിയ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഐഫോണ്‍ 6 ഉപയോക്താക്കള്‍ക്ക് സാംസംഗ് എസ്6 എഡ്ജ് അല്ലെങ്കില്‍ നോട്ട്5 ഒരുമാസം ഉപയോഗിക്കാന്‍...

സാംസംഗ് ഗാലക്‌സി നോട്ട് 5 ഒരാഴ്ച്ചക്കകം പുറത്തിറങ്ങും

സാംസംഗിന്റെ നോട്ട് സീരീസില്‍ ഏറ്റവും പുതിയ മോഡലായ സാംസംഗ് ഗാലക്‌സി നോട്ട് 5 ഒരാഴ്ച്ചക്കകം പുറത്തിറങ്ങും. എസ് പെന്‍ ആണ് നോട്ട് 5ന്റെ സവിശേഷതയെന്നാണ് റിപ്പോര്‍ട്ട്. ഗാലക്‌സി എസ് 6ല്‍ നിന്ന് നോട്ട്...

വളച്ച് പോക്കറ്റിലിടാവുന്ന സ്മാര്‍ട് ഫോണുമായി സാംസംഗ്

സോള്‍: ഒടിക്കാനും മടക്കാനും കഴിയുന്ന ഫ്‌ളക്‌സിബിള്‍ സ്‌ക്രീനുള്ള സാംസംഗ് സ്മാര്‍ട് ഫോണിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയിട്ട് നാളേറെയായി. ചില വെബ്‌സൈറ്റുകള്‍ ചിത്രങ്ങളും ഫോണിന്റെ സവിശേഷതകളും പുറത്തുവിടുകയും ചെയ്തിരുന്നു. എന്നാല്‍ ഈ ഫോണ്‍ എന്ന്...

സാംസംഗ് ഗാലക്‌സി ഫോണുകളുടെ വില കുറച്ചു

ശക്തമായ മല്‍സരം നടക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ വില കുറച്ച് സാംസംഗ് നേട്ടം കൊയ്യാനിറങ്ങുന്നു. സാംസംഗിന്റെ സ്മാര്‍ട്ട് ഫോണ്‍ പരമ്പരയായ ഗാലക്‌സി സീരിസിലെ വിവിധ ഫോണുകള്‍ക്ക് വില കുറച്ചു. ഗാലക്‌സി എസ് എന്‍ എക്‌സ്...

മെറ്റല്‍ ബോഡിയുമായി സാംസംഗ് ആല്‍ഫ ഇന്ത്യയില്‍

ന്യൂഡല്‍ഹി: മെറ്റല്‍ ബോഡിയില്‍ നിര്‍മ്മിച്ച തങ്ങളുടെ ആദ്യ സ്മാര്‍ട്‌ഫോണായ ഗാലക്‌സി ആല്‍ഫ സാംസംഗ് ഇന്ത്യയില്‍ പുറത്തിറക്കി. 39,990 രൂപയാണ് വില. ഒക്ടോബര്‍ ആദ്യ വാരത്തില്‍ ആല്‍ഫ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാവും. മെറ്റല്‍ബോഡിയാണ് ഫോണിന്റെ പ്രധാന...

സാംസംഗ് ഗ്യാലക്‌സി എസ് 5 മിനി പുറത്തിറക്കി

വില കൂടിയ സ്മാര്‍ട് ഫോണുകളുടെ ചെറിയ പതിപ്പുകള്‍ സാധാരണക്കാരന് പ്രാപ്യമായ വിലയില്‍ അവതരിപ്പിക്കുന്ന പതിവ് സാംസംഗ് തുടരുന്നു. ഏറ്റവും പുതിയ മോഡലായ ഗാലക്‌സി എസ് 5ന്റെ മിനി മോഡലാണ് കൊറിയന്‍ കമ്പനി പുതുതായി...

പേറ്റന്റ്: ആപ്പിളിന് സാംസംഗ് 717 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

വാഷിംഗ്ടണ്‍: പേറ്റന്റ് അവകാശം ലംഘിച്ചതിന് ആപ്പിളിന് സാംസംഗ് 11.96 കോടി ഡോളര്‍ (717 കോടി ഇന്ത്യന്‍ രൂപ) പിഴയൊടുക്കാന്‍ യു എസ് കോടതിയുടെ ഉത്തരവ്. ആപ്പിളിന്റെ രണ്ട് സ്മാര്‍ട്ട് ഫോണ്‍ പേററ്റന്റുകള്‍ സാംസംഗ്...