Sunday, December 4, 2016
Tags Posts tagged with "samastha"

Tag: samastha

പ്രധാനമന്ത്രിയും കേന്ദ്രഭരണ നേതൃത്വവും ജാഗ്രതപാലിക്കണം: സമസ്ത

കോഴിക്കോട് : രാജ്യത്തെ ആനുകാലിക സംഭവ വികാസങ്ങളില്‍ പ്രധാനമന്ത്രിയും കേന്ദ്ര ഭരണ നേതൃത്വവും ജാഗ്രതപാലിക്കണമെന്ന് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ മുശാവറ ആഹ്വാനം ചെയ്തു. മാട്ടിറച്ചി കഴിക്കുന്നവരെയും മാടുകളെ വാഹനങ്ങളില്‍ കൊണ്ടു പോകുന്നവരെയും അരും...

സമസ്ത മലപ്പുറം എസ് പി ഓഫീസ് മാര്‍ച്ച് നാളെ

മലപ്പുറം: സുന്നിപ്രവര്‍ത്തകരോടുള്ള പോലീസിന്റെ പക്ഷപാതപരമായ നിലപാടിനെതിരെ സമസ്തയുടെ നേതൃത്വത്തില്‍ നാളെ നടക്കുന്ന മലപ്പുറം എസ് പി ഓഫീസ് മാര്‍ച്ചില്‍ പതിനായിരങ്ങള്‍ അണി നിരക്കും. രാഷ്ട്രീയ സമ്മര്‍ദത്തിന് വഴങ്ങി സുന്നി പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി...

നീതി നിഷേധത്തിനെതിരെ സമസ്ത മലപ്പുറം എസ് പി ഓഫീസ് മാര്‍ച്ച് 28ന്

മലപ്പുറം: അക്രമികളെ സംരക്ഷിക്കുകയും നിരപരാധികളെ പീഡിപ്പിക്കുകയും ചെയ്യുന്ന പോലീസ് നിലപാടില്‍ പ്രതിഷേധിച്ച് ഈ മാസം 28 ന് രാവിലെ 10 മണിക്ക് മലപ്പുറം എസ് പി ഓഫീസിലേക്ക് സമസ്ത പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന്...

സമസ്ത കേരള ജംഇയ്യതുല്‍ ഉലമ മുശാവറ പുനഃസംഘടിപ്പിച്ചു

കോഴിക്കോട് : ഒമ്പത് പതിറ്റാണ്ട്കാലം കേരള ജനതക്ക് മത സാമൂഹ്യ സാംസ്‌കാരിക മേഖലകളില്‍ സമഗ്രമായ നേതൃത്വം നല്‍കിയ പണ്ഡിതസംഘടനയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ മുശാവറ (കൂടിയാലോചന സമിതി) പുനഃസംഘടിപ്പിച്ചു. പ്രസിഡന്റ് : എം.എ...

ആരാധനാലയങ്ങള്‍ക്കുള്ള അലിഖിത വിലക്ക് എടുത്തുകളയണം: സമസ്ത

കോഴിക്കോട്: കേരളത്തില്‍ ആരാധനാലയങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള അലിഖിത വിലക്ക് എടുത്ത് കളയണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പണ്ഡിത സമ്മേളനം കേരള സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. മതേതര ജനാധിപത്യ ഇന്ത്യയുടെ ഭാഗമായ കേരളത്തില്‍ ആരാധനാലയങ്ങള്‍ നിര്‍മ്മിക്കുന്നതിനും പരിപാലിക്കുന്നതിനും...

സമസ്ത പണ്ഡിത സമ്മേളനം നാളെ

കോഴിക്കോട് : മുസ്‌ലിം കൈരളിക്ക് മത വൈജ്ഞാനിക സാമൂഹിക മേഖലകളില്‍ ഒമ്പത് പതിറ്റാണ്ടോളം കാലം വ്യക്തമായ നേതൃത്വം നല്‍കിയ സമസ്തയുടെ ആഭിമുഖ്യത്തില്‍ നാളെ കോഴിക്കോട്ട് വിപുലമായ പണ്ഡിത സമ്മേളനം നടക്കുന്നു. വിശ്വാസം, കര്‍മം, ആത്മീയം...

സമസ്ത: ഇംഗ്ലീഷ് മീഡിയം മദ്‌റസാ പൊതുപരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

കോഴിക്കോട്: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് 2014 മാര്‍ച്ചില്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളില്‍ നടത്തിയ ഏഴാം ക്ലാസ്സിലെ മദ്‌റസാ പൊതു പരീക്ഷാ ഫലം പ്രഖ്യാപിച്ചു. പരീക്ഷയെഴുതിയ വിദ്യാര്‍ഥികളില്‍ 97% വിദ്യാര്‍ഥികള്‍ വിജയിച്ചു. മലപ്പുറം...

സമസ്ത: അജയ്യമീ നേതൃപൈതൃകം

നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വാര്‍ത്ത വായിച്ചപ്പോള്‍ മഹത്തായ ഒരു പൈതൃകത്തിന്റെ തുടര്‍ച്ചയെക്കുറിച്ച് ആലോചിക്കുകയായിരുന്നു. അര നൂറ്റാണ്ട് ഒരു പ്രസ്ഥാനത്തിന്റെ...

സത്യപാതയില്‍ നവ മുന്നേറ്റത്തിന് സമസ്ത പണ്ഡിത സംഗമം നാളെ

കോഴിക്കോട്: സത്യപ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനപാതയില്‍ നവമുന്നേറ്റത്തിന് കരുത്തുപകരാന്‍ സമസ്ത ജില്ലാ പണ്ഡിത സംഗമം നാളെ. കാലിക്കറ്റ് ടവറില്‍ രാവിലെ 9.30 മുതല്‍ വൈകീട്ട് 4.00 വരെയാണ് സംഗമം. സാമ്രാജ്യത്വ വിരുദ്ധ സമരത്തിനും കേരളീയ മുസ്‌ലിം...

തെറിപ്രഭാഷണങ്ങളും സമ്മേളനങ്ങളും അവസാനിപ്പിക്കണം: സമസ്ത മുശാവറ

കാസര്‍കോട്: പണ്ഡിതരെയും നേതാക്കളെയും തെറിവിളിക്കുകയും ആക്ഷേപിക്കുകയും നുണപ്രചാരണങ്ങള്‍ നടത്തുകയും ചെയ്യുന്ന പ്രഭാഷണവേദികളും പൊതുസമ്മേളനങ്ങളും നിര്‍ത്തിവെക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്ന് കാസര്‍കോട് സുന്നി സെന്ററില്‍ ചേര്‍ന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ മുശാവറ യോഗം...