Saturday, December 3, 2016
Tags Posts tagged with "salman khurshid"

Tag: salman khurshid

മന്‍മോഹന്‍ സിംഗിനെ നായകനാക്കിയതില്‍ കോണ്‍ഗ്രസുകാര്‍ അത്ഭുതപ്പെട്ടെന്ന് ഖുര്‍ഷിദ്

ന്യൂഡല്‍ഹി: 2004ല്‍ യു പി എ സര്‍ക്കാറിനെ നയിക്കാന്‍ പ്രണാബ് മുഖര്‍ജിക്ക് പകരം മന്‍മോഹന്‍ സിംഗിനെ നിയോഗിച്ചത് കോണ്‍ഗ്രസിനു പുറത്തുള്ളവരെ മാത്രമല്ല അകത്തുള്ളവരെയും അത്ഭുതപ്പെടുത്തിയെന്ന് മുന്‍ കേന്ദ്ര മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്. പ്രണാബായിരുന്നു അന്ന്...

പാക് വിദേശകാര്യ ഉപദേശകനുമായി സല്‍മാന്‍ ഖുര്‍ശിദ് ചര്‍ച്ച നടത്തി

ഗുഡ്ഗാവ്: ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ശിദും പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേശകന്‍ സര്‍താജ് അസീസും കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ക്രിയാത്മകമായ ചര്‍ച്ചകള്‍ക്ക് പരസ്പരം മനോവികാരങ്ങളെയും പ്രതികരണങ്ങളെയും കണക്കിലെടുക്കണമെന്ന് ഇന്ത്യ പാക്കിസ്ഥാനോട്...

കാശ്മീര്‍ പ്രശ്‌നത്തില്‍ ബാഹ്യ ഇടപെടലുകള്‍ അനുവദിക്കില്ലെന്ന് ഇന്ത്യ

ന്യൂഡല്‍ഹി: കാശ്മീര്‍ പ്രശ്‌നത്തില്‍ ബാഹ്യ ഇടപെടലുകള്‍ അനുവദിക്കില്ലെന്ന് വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്. കാശ്മീര്‍ പ്രശ്‌നത്തില്‍ അമേരിക്കയെ ഇടപെടുവിക്കാന്‍ പാക്കിസ്ഥാന്‍ ശ്രമം നടത്തിയിരുന്നു. അതിനെതിരായാണ് ഇന്ത്യ രംഗത്തെത്തിയിരിക്കുന്നത്. കാശ്മീര്‍ പ്രശ്‌നത്തില്‍ ബാഹ്യ ശക്തികളുടെ ഇടപെടല്‍...

സല്‍മാന്‍ ഖുര്‍ശിദ് ഇന്ന് ശ്രീലങ്കയിലേക്ക്‌

ന്യൂഡല്‍ഹി: വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ശിദ് ദ്വിദിന സന്ദര്‍ശനത്തിനായി ഇന്ന് ശ്രീലങ്കയിലേക്ക് തിരിക്കും. വിദേശകാര്യ മന്ത്രിയായ ശേഷം ഖുര്‍ശിദിന്റെ ആദ്യ ലങ്കന്‍ സന്ദര്‍ശനമാണിത്. സംസ്ഥാനങ്ങളുടെ അധികാരം വെട്ടിക്കുറക്കുന്ന പുതിയ ഭരണഘടനാ ഭേദഗതിയും ശ്രീലങ്കന്‍...

സല്‍മാന്‍ ഖുര്‍ഷിദ് സൗദിയില്‍ എത്തി

ജിദ്ദ: വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് സൗദ്യയിലെത്തി. ജിദ്ദയിലെത്തിയ മന്ത്രിയെ വിമാനത്താവളത്തില്‍ സൗദി ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി അബ്ദുല്‍ അസീസ് അബ്ദുള്ള അബ്ദുല്‍ അസീസ് രാജകുമാരാന്‍ സ്വീകരിച്ചു.. സൗദി വിദേശകാര്യ മന്ത്രി സഊദ് അല...

നിതാഖാത്ത്: വിദേശകാര്യ മന്ത്രി സഊദി സന്ദര്‍ശിക്കും

ന്യൂഡല്‍ഹി: സഊദിയിലെ സ്വകാര്യവത്കരണവുമായി ബന്ധപ്പെട്ട പ്രശ്‌ന ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് സഊദി സന്ദര്‍ശിക്കും. അഞ്ച് ദിവസത്തെ സന്ദര്‍ശനത്തിനിടെ സഊദിയിലെ ഉന്നത ഉദ്യോഗസ്ഥരുമായി അദ്ദേഹം കൂടിക്കാഴ്ചകള്‍ നടത്തും. നേരത്തെ...

നവാസ് വരുന്നത് ഇന്ത്യാ – പാക് ബന്ധം മെച്ചപ്പെടുത്തും: ഖുര്‍ഷിദ്

ന്യൂഡല്‍ഹി: പാക്കിസ്ഥാനില്‍ നവാസ് ശരീഫ് അധികാരത്തിലെത്തുന്നത് ഇന്ത്യാ - പാക് ബന്ധം മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു. പാക്കിസ്ഥാനില്‍ ജനാധിപത്യ രീതിയില്‍ നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം എന്തുതന്നെ ആയാലും ഇന്ത്യ...