Saturday, December 3, 2016
Tags Posts tagged with "salik door"

Tag: salik door

പ്രതിദിന സാലിക് പരിധി അവസാനിപ്പിക്കുന്നു

ദുബൈ:ഒരു ദിവസം സാലിക് ഗേറ്റിലൂടെ കടന്നു പോകാന്‍ പരമാവധി 24 ദിര്‍ഹം നല്‍കിയാല്‍ മതിയെന്ന നിലവിലെ രീതി ആര്‍ ടി എ അവസാനിപ്പിക്കുന്നു. നഗരത്തിലെ വിവിധ നിരത്തുകളില്‍ സ്ഥാപിച്ച സാലിക് ടോള്‍ ഗേറ്റിലൂടെ...

സാലിക് കവാടങ്ങള്‍ തുറന്നു; ഗതാഗതക്കുരുക്കിന് ശമനം

ദുബൈ:ദുബൈയില്‍ രണ്ട് സാലിക് കവാടങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇത്തിഹാദ് റോഡില്‍ മംസാറിലും എയര്‍പോര്‍ട്ട് ടണല്‍ റോഡിലുമാണ് പ്രവര്‍ത്തനം ആരംഭിച്ചത്. മംസാറിലെ സാലിക് കവാടം കാരണം ദുബൈ-ഷാര്‍ജ റോഡില്‍ വാഹനത്തിരക്ക് നന്നേ കുറഞ്ഞു. രാവിലെ...