Saturday, December 3, 2016
Tags Posts tagged with "saleem raj"

Tag: saleem raj

കടകംപള്ളി ഭൂമി തട്ടിപ്പ്: സലിം രാജിന് ജാമ്യം

തിരുവനന്തപുരം: കടകംപള്ളി ഭൂമിതട്ടിപ്പ് കേസില്‍ അറസ്റ്റിലായിരുന്ന, മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിം രാജിനും കൂട്ടുപ്രതികള്‍ക്കും കര്‍ശന വ്യവസ്ഥകളോടെ കോടതി ജാമ്യം അനുവദിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന ഭൂമി കുംഭകോണം ആയതിനാല്‍ പ്രതികള്‍...

കടകംപള്ളി ഭൂമി തട്ടിപ്പ്: സലീംരാജ് അധികാരദുര്‍വിനയോഗം നടത്തിയെന്ന് സിബിഐ

തിരുവനന്തപുരം: കടകംപള്ളി ഭൂമി തട്ടിപ്പു കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാനായിരുന്ന സലീം രാജ് അധികാരദുര്‍വിനയോഗം നടത്തിയെന്ന് സിബിഐ കണ്ടെത്തി. കേസിലെ മറ്റു പ്രതികളുമായി ഗുഢാലോചന നടത്തിയ സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളില്‍ വെച്ചായിരുന്നുവെന്നും സിബിഐയ്ക്ക്...

സലീം രാജിന്റെ കോള്‍ വിവരങ്ങള്‍ കൈമാറാനാവില്ലെന്ന് മൊബൈല്‍ കമ്പനികള്‍

എറണാകുളം: മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലീം രാജിന്റെ ഫോണ്‍ സംഭാഷണങ്ങള്‍ കൈമാറാനാവില്ലെന്ന് മൊബൈല്‍ കമ്പനികള്‍. എറണാകുളം സി ജെ എം കോടതിയിലാണ് കമ്പനികള്‍ ഇക്കാര്യമറിയിച്ചത്. നിയമപ്രകാരം ഒരു വ്യക്തിയുടെ ഫോണ്‍ സംഭാഷണങ്ങള്‍ റെക്കോര്‍ഡ്...

നുണ പരിശോധനക്ക് തയ്യാറാണെന്ന് സലീം രാജ്

തിരുവനന്തപുരം: താന്‍ നുണ പരിശോധന്ക്ക് തയ്യാറാണെന്ന് മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലീം രാജ്. സലീം രാജിനെ നുണപരിശോധനക്ക് വിധേയനാക്കണമെന്ന് സി ബി ഐ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ബ്രെയിന്‍ മാപ്പിംഗ് ഉള്‍പ്പെടെയുള്ള എന്തു പരിശോധന്ക്കും...

സലീം രാജും വിളിച്ചുവെന്ന് സരിതയുടെ മൊഴി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലീം രാജ് തന്നെ ഫോണില്‍ വിളിച്ചിരുന്നുവെന്ന് സരിതയുടെ വെളിപ്പെടുത്തല്‍. അറസ്റ്റിലാകുന്ന ദിവസമാണ് സലീം രാജ് വിളിച്ചത്. ഇത് സ്വകാര്യ ആവശ്യത്തിന് വേണ്ടിയായിരുന്നുവെന്നും സരിത മൊഴി നല്‍കി. സലീം രാജിനെതിരായ...

കടകംപള്ളിയില്‍ സലീംരാജ് പ്രതി; കളമശ്ശേരിയില്‍ ഒഴിവാക്കി

തിരുവനന്തപുരം/കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലീംരാജ് ഉള്‍പ്പെട്ട കളമശ്ശേരി, കടകംപള്ളി ഭൂമി തട്ടിപ്പ് കേസില്‍ സി ബി ഐ സംഘം പ്രാഥമിക അന്വേഷണം നടത്തി എഫ് ഐ ആര്‍ സമര്‍പ്പിച്ചു. കടകംപള്ളിയിലെ തട്ടിപ്പില്‍...

കടകംപള്ളി ഭൂമി തട്ടിപ്പ്: റീസര്‍വേ നടത്താന്‍ തീരുമാനം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പ് നടന്ന കടകംപള്ളി വില്ലേജില്‍ മൂന്നാഴ്ചക്കുള്ളില്‍ റീ സര്‍വേ നടത്തുമെന്ന് തിരുവനന്തപുരം ജില്ലാ കലക്ടര്‍. ഭൂമിതട്ടിപ്പിനിരയായ 44 ഏക്കര്‍ ഭൂമിയിലുള്ള 147 കുടുംബങ്ങള്‍ക്ക്...

മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം: ഹൈക്കോടതി ജഡ്ജിക്കെതിരെ പരാതി

തിരുവനന്തപുരം: സലീം രാജ് ഉള്‍പ്പെട്ട കടകംപള്ളി ഭൂമിതട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ പരാമര്‍ശം നടത്തിയ ഹൈക്കോടതി ജഡ്ജി ഹാറൂണ്‍ അല്‍ റഷീദിന്റെ നടപടിക്കെതിരെ ചീഫ് ജസ്റ്റിസിന് പരാതി. ടി എന്‍ പ്രതാപന്‍...

മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ കോടതിയെ സമീപിക്കും

കൊച്ചി: മുന്‍ ഗണ്‍മാന്‍ സലീംരാജ് ഉള്‍പ്പെട്ട ഭൂമിതട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിക്കെതിരെ ഹൈക്കോടതി നടത്തിയ പരാമര്‍ശം പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കും. നാളെയാണ് പ്രത്യേക അപേക്ഷ നല്‍കുക. വിമര്‍ശനം നടത്തിയ ജസ്റ്റിസ് ഹാറൂണ്‍...

മുഖ്യമന്ത്രിക്കെതിരെ കോടതി പരാമര്‍ശം നീക്കിക്കിട്ടാന്‍ സര്‍ക്കാര്‍ നിയമനടപടിക്ക്

തിരുവനന്തപുരം: മുഖ്യമന്ത്രിയെയും ഓഫീസിനെയും രൂക്ഷമായി വിമര്‍ശിച്ച കോടതി പരാമര്‍ശം നീക്കിക്കിട്ടാന്‍ സര്‍ക്കാര്‍ നിയമനടപടിക്കൊരുങ്ങുന്നു. പരാമര്‍ശത്തിനെതിരെ റിവിഷന്‍ പെറ്റീഷനോ അപ്പീലോ ആയിരിക്കും സര്‍ക്കാര്‍ നല്‍കുക. അഡ്വക്കറ്റ് ജനറലില്‍ നിന്ന് നിയമോപദേശം കിട്ടിയശേഷമായിരിക്കും നടപടി. മുഖ്യമന്ത്രിയുടെ മുന്‍...