Saturday, December 3, 2016
Tags Posts tagged with "Salalah"

Tag: Salalah

വികസനത്തിന് കുതിപ്പേകി സലാല തുറമുഖം ഒന്നര പതിറ്റാണ്ട് പിന്നിടുന്നു

സലാല : സലാലയുടെ വികസന പാതയില്‍ തിളക്കമുളള അധ്യായങ്ങള്‍ എഴുതിച്ചേര്‍ത്ത് സലാല തുറമുഖം ഒന്നര പതിറ്റാണ്ട് പിന്നിടുന്നു. 1998 ല്‍ പ്രവര്‍ത്തനമാരംഭിച്ചതിനു ശേഷം വളര്‍ച്ചയുടെ പടവുകള്‍ താണ്ടി ഉയരങ്ങള്‍ കീഴടക്കാന്‍ സലാല തുറമുഖത്തിനു...

ദോഫാറിന്റെ മുരിങ്ങ വിശേഷങ്ങള്‍

സലാല : കേരളത്തില്‍ നല്ല പരിചരണം വേണ്ടി വരുന്ന മുരിങ്ങ ദോഫാറിന്റെ മണ്ണില്‍ സമൃദ്ധമായി വളരുന്നു. സലാല നഗരത്തോട് ചേര്‍ന്ന തോട്ടങ്ങളിലും നഗര പരിധിക്കു പുറത്തുളള ഗ്രാമീണ പ്രദേശങ്ങളിലും കായ്ച്ചു നില്‍ക്കുന്ന മുരിങ്ങ...

സലാലയിലേക്ക് എയര്‍ അറേബ്യ സര്‍വീസ് വര്‍ധിപ്പിക്കുന്നു

സലാല: ഷാര്‍ജയുടെ ബജറ്റ് വിമാനമായ എയര്‍ അറേബ്യയുടെ സലാലയിലേക്കുളള സര്‍വീസ് ആഴ്ചയില്‍ മൂന്നാക്കി വര്‍ധിപ്പിച്ചു. ബുധനാഴ്ചകളിലാണ് പുതിയ സര്‍വീസ്. അടുത്ത മാസം ഏഴു മുതല്‍ പുതിയ സര്‍വീസ് നിലവില്‍ വരുമെന്ന് എയര്‍ അറേബ്യ...

സലാലയിലെ പ്രഥമ പഞ്ചനക്ഷത്ര ഹോട്ടല്‍ ഈ വര്‍ഷം പൂര്‍ത്തിയാകും

സലാല: സലാലയിലെ പഞ്ച നക്ഷത്ര ഹോട്ടല്‍   റോട്ടാന ബീച്ച് റിസോര്‍ട്ട് ഈ വര്‍ഷാവസാനത്തോടെ പ്രവര്‍ത്തന ക്ഷമമാകും. മുറിയ ടൂറിസം ഡെവലപ്‌മെന്റ് അറിയിച്ചതാണിക്കാര്യം. മുറിയ ടൂറിസം ഡെവലപ്‌മെന്റും അര്‍ധ ഗവര്‍മെന്റ് കമ്പനിയായ ഉംറാനും സംയുക്തമായി...

സലാലയില്‍ ചെമ്മീന്‍ കാലം; മത്സ്യത്തൊഴിലാളികള്‍ക്ക് സമൃദ്ധി

സലാല : ദോഫാറിന്റെ ഗ്രാമ പ്രദേശങ്ങളില്‍ കടല്‍ കനിഞ്ഞപ്പോള്‍ സമൃദ്ധിയുടെ നാളുകള്‍ക്ക് തുടക്കമായി. സലാലയുടെ മത്സ്യ  വിപണിയുടെ തുടിപ്പിന് വഴിയൊരുക്കുന്ന വ്യത്യസ്ത ഇനം മത്സ്യങ്ങളുടെ ലഭ്യതയാണ് മത്സ്യ തൊഴിലാളികള്‍ക്ക് സമൃദ്ധിയുടെ നാളുകള്‍ സമ്മാനിക്കുന്നത്. പ്രാദേശിക...

ദേശീയ മരം നടീല്‍ കാമ്പയിന് സലാലയില്‍ തുടക്കമായി

സലാല: 'നമുക്കൊരു മരം നടാം' എന്ന ശീര്‍ഷകത്തില്‍ ക്യാമ്പയിന്‍ ആചരണത്തിന്  ദോഫാര്‍ യൂനിവേഴ്‌സിറ്റി കാമ്പസില്‍ തുടക്കമായി. ദോഫാര്‍ ഗവര്‍ണറും മന്ത്രിയുമായ സയ്യിദ് മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ബുസൈദി വൃക്ഷത്തൈ നട്ടു കൊണ്ട്...

പച്ചക്കറി ഉത്പാദനത്തിന് സലാല അനുയോജ്യം

സലാല : രാജ്യത്ത് പഴം പച്ചക്കറി കൃഷിക്ക് ഏറ്റവും അനുയോജ്യമായ സ്ഥലം സലാലയെന്ന് പഠനം. സുല്‍ത്താന്‍ ഖാബൂസ് യൂണിവേഴ്‌സിറ്റിയിലെ അധ്യാപകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സലാലയിലെ അനുകൂല ഘടകങ്ങള്‍ ഫലപ്രദമായി വിനിയോഗിക്കുന്ന...

കപ്പലോടിക്കാന്‍ സലാലയിലെ സ്വദേശി യുവാക്കള്‍ റെഡി

സലാല: സലാല തുറമുഖത്ത് ആദ്യമായി സ്വദേശി കപ്പിത്താന്‍മാര്‍ സേവന രംഗത്ത്. മുഹമ്മദ് ഉജൈലി, അലി ബര്‍ഹാം എന്നീ സ്വദേശി യുവാക്കള്‍ കപ്പലോടിക്കുന്നതിനുളള ലൈസന്‍സ് കരസ്ഥമാക്കി. ഉമര്‍ അല്‍ കഥീരി എന്ന മറ്റൊരു സ്വദേശി യുവാവ്...