Sunday, December 4, 2016
Tags Posts tagged with "Saina Nehwal"

Tag: Saina Nehwal

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം സൈന നെഹ്‌വാളിന്

സിഡ്‌നി: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ കിരീടം ഇന്ത്യയുടെ സൈന നെഹ്‌വാളിന്. വാശിയേറിയ ഫൈനലില്‍ നിലവിലെ ലോക പത്താം റാങ്കുകാരിയായി ചൈനയുടെ യു സുന്നിനെ ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കാണ് എട്ടാം റാങ്കുകാരിയായ...

ലോക ബാഡ്മിന്റണ്‍: സൈന നെഹ്‌വാളിന് വെള്ളി

ന്യൂഡല്‍ഹി: ലോകബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സൈന നെഹ്‌വാളിന് വെള്ളിത്തിളക്കം. വനിതാ സിംഗിള്‍സ് ഫൈനലില്‍ നിലവിലെ ചാമ്പ്യനായ സ്‌പെയ്‌നിന്റെ കരോലിന മരിന്‍ നേരിട്ട ഗെയിമുകള്‍ക്കാണ് സൈനയെ പരാജയപ്പെടുത്തിയത് (21-16, 21-19). ലോക രണ്ടാം നമ്പര്‍ താരമായ...

ലോക ബാഡ്മിന്റണ്‍: സൈന ഫൈനലില്‍

ജക്കാര്‍ത്ത: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സൈന നെഹ്‌വാള്‍ ഫൈനലില്‍ കടന്നു. സെമിയില്‍ ഇന്തോനേഷ്യയുടെ ലിന്‍ഡാവെനി ഫനെത്രിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സൈന ഫൈനലിലെത്തിയത്. സ്‌കോര്‍: 21-17, 21-17. ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്തുന്ന...

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: സൈന സെമിയില്‍

ജാക്കര്‍ത്ത: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സൈന നെഹ്‌വാള്‍ സെമി ഫൈനലില്‍ കടന്നു. മുന്‍ ലോകചാമ്പ്യനായ ചൈനയുടെ യിഹാന്‍ വാംഗിനെ 21-15, 19-21, 21-19 എന്ന സ്‌കോറിനാണ് സൈന പരാജയപ്പെടുത്തിയത്. സൈമിയില്‍ ഇന്തോനേഷ്യയുടെ ലിന്‍ഡാവെനി...

ഇന്ത്യന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍: സൈനക്കും കിടമ്പിക്കും കിരീടം

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ വനിതകളുടെ വിഭാഗത്തില്‍ ഇന്ത്യയുടെ സെെന നഹ് വാളും പുരുഷന്മാരുടെ വിഭാഗത്തില്‍ ഇന്ത്യയുടെ തന്നെ കിടമ്പി ശ്രീകാന്തും കിരീടം സ്വന്തമാക്കി. ഫൈനലില്‍ തായ്‌ലാന്‍ഡിന്റെ രചനോക്ക്...

ചരിത്രനേട്ടം; സൈന നഹ്‌വാള്‍ ലോക റാങ്കിംഗില്‍ ഒന്നാമതെത്തി

ന്യൂഡല്‍ഹി: ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാള്‍ ലോക റാങ്കിംഗില്‍ ഒന്നാമതെത്തി. ഇന്ത്യന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സെമി ഫെെനലില്‍ സ്പാനിഷ് താരം കരോളിന മറിനെ തായ്‌ലാന്‍ഡ് താരം രാച്‌നോക്ക് ഇന്റാനോണ്‍ പരാജയപ്പെടുത്തിയതോടെയാണ്...

സൈന നെഹ്‌വാളിനെ പത്മഭൂഷണ്‍ പുരസ്‌കാരത്തിന് ശിപാര്‍ശ ചെയ്യും

ന്യൂഡല്‍ഹി: ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാളിനെ പത്മഭൂഷണ്‍ പുരസ്‌കാരത്തിന് ശിപാര്‍ശ ചെയ്യാന്‍ കേന്ദ്ര കായിക മന്ത്രാലയം തീരുമാനിച്ചു. നേരത്തെ ബാഡ്മിന്റണ്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ പത്മഭൂഷണ്‍ പുരസ്‌കാരത്തിന് സൈനയെ നോമീനേറ്റ് ചെയ്തിരുന്നുവെങ്കിലും കായിക...

ചൈന ഓപ്പണ്‍: സൈന നെഹ്‌വാള്‍ ഫൈനലില്‍

ഫുസു(ചൈന); ചൈന ഓപ്പണ്‍ ബാഡ്മിന്റണ്‍ സുപ്പര്‍ സീരീസില്‍ ഇന്ത്യയുടെ സെയ്‌ന നെഹ്‌വാള്‍ ഫൈനലില്‍ പ്രവേശിച്ചു. സെമി ഫൈനലില്‍ ചൈനയുടെ ലിയു ഷിന്നിനെയാണ് സൈന നെഹ്‌വാള്‍ തോല്‍പിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സൈനയുടെ ജയം. സ്‌കോര്‍:...

പരിശീലകനുമായി സൈന നെഹ്വാള്‍ വഴിപിരിയുന്നു

ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാള്‍ പരിശീലകന്‍ പുല്ലേല ഗോപിചന്ദുമായി വഴിപിരിയുന്നു. മുന്‍ ഇന്ത്യന്‍ പരിശീലകന്‍ വിമല്‍ കുമാറിന്റെ കീഴിലായിരിക്കും ഇനി സൈനയുടെ പരിശീലനമെന്ന് സൈനയുടെ പിതാവ് ഹര്‍വിര്‍ സിങ്ങ് അറിയിച്ചു. 2006 മുതല്‍...

ഇന്ത്യന്‍ ഗ്രാന്‍ഡ്പ്രീ ബാഡ്മിന്റണ്‍ കിരീടം സൈനയ്ക്ക്

ഇന്ത്യന്‍ ഗ്രാന്‍ഡ്പ്രീ ഗോള്‍ഡ് ബാഡ്മിന്റണില്‍ ടൂര്‍ണമെന്റ് കിരീടം സൈന നെഹ്‌വാളിന് കരീടം. വനിതാ സിംഗിള്‍സ് ഫൈനലില്‍ ഇന്ത്യയുടെ തന്നെ പി.വി സിന്ധുവിനെയാണ് സൈന തോല്‍പ്പിച്ചത്. 15 മാസത്തിനിടെ സൈന നേടുന്ന ആദ്യ കിരീടമാണിത്....