Monday, December 5, 2016
Tags Posts tagged with "sahithyothsavu"

Tag: sahithyothsavu

ആര്‍ എസ് സി ജാമിഅ സെക്ടര്‍ സാഹിത്യോല്‍സവ് സമാപിച്ചു

ജിദ്ദ: ആര്‍ എസ് സി ജാമിഅ സെക്ടര്‍ സാഹിത്യോല്‍സവ് ജിദ്ദയില്‍ പ്രൗഢമായി സമാപിച്ചു. സെക്ടര്‍ ചെയര്‍മാന്‍ നൗഫല്‍ മുസ്ലിയാരുടെ അദ്ധ്യക്ഷതയില്‍ രാവിലെ 9മണിക്ക് ഐ സി എഫ് മിഡില്‍ ഈസ്റ്റ് സെക്രട്ടറി മുജീബ്...

കലാകിരീടത്തില്‍ മലപ്പുറത്തിന്റെ പതിനെട്ടാമത് മുത്തം

മര്‍കസ് നഗര്‍: സ്വര രാഗ മദ്ഹ് ഗീതങ്ങളുടെ പേമാരി പെയ്‌തൊഴിഞ്ഞപ്പോള്‍ കലാ കിരീടത്തില്‍ മലപ്പുറം മുത്തമിട്ടു. ഇസ്‌ലാമിക സാഹിത്യത്തെ അവയുടെ സാംസ്‌കാരിക പൈതൃകത്തിലേക്ക് തിരിച്ചു കൊണ്ടുവന്ന എസ് എസ് എഫ് സാഹിത്യോത്സവിന്റെ ഇരുപത്തിരണ്ടാം...

സാഹിത്യോത്സവ്: ആദ്യ മല്‍സരഫലം പുറത്ത് വന്നു

കോഴിക്കോട്: സാഹിത്യത്സവിലെ ആദ്യ മത്സരഫലം പുറത്ത് വന്നു. സദസ്സ് ആവേശപൂര്‍വ്വം കാത്തിരുന്ന ജനറല്‍ വിഭാഗം പ്ലോട്ട് മത്സരത്തിന്റെ ഫലമാണ് അറിവായത്. മത്സരത്തില്‍ മലപ്പുറം ജില്ല എ ഗ്രേഡോടെ ഒന്നാമതെത്തി. കണ്ണുര്‍ രണ്ടാം സ്ഥാനവും...

യു എ ഇയുടെ ഐശ്വര്യം നമ്മുടേത് കൂടിയെന്ന് പി ടി എ റഹീം എം...

റാസല്‍ഖൈമ: യു എ ഇയുടെ ഇന്ന് കാണുന്ന ഐശ്വര്യം നമ്മുടെയും ഐശ്വര്യമാണെന്ന് കുന്ദമംഗലം എം എല്‍ എ. പി ടി എ റഹീം അഭിപ്രായപ്പെട്ടു. റാസല്‍ഖൈമ സ്‌കോളേര്‍സ് സ്‌കൂളില്‍ നടന്ന രിസാല സ്റ്റഡി...

ഇനി ഭാഷകളുടെ സംഗമ ഭൂവില്‍

മണ്ണാര്‍ക്കാട്: അടുത്ത വര്‍ഷം ഭാഷകളുടെ സംഗമ ഭൂമിയായ കാസര്‍കോഡില്‍ വീണ്ടും കാണാമെന്ന പ്രതീക്ഷയുമായാണ് മണ്ണാര്‍ക്കാട്ട് നിന്ന് പ്രതിഭകള്‍ വിടവാങ്ങിയത്. അടുത്ത വര്‍ഷത്തെ സംസ്ഥാന സാഹിത്യോത്സവിന് വേദിയാകുന്നത് കാസര്‍കോഡ് ജില്ലയാണ്. ഇന്നലെ നടന്ന സമാപന സംഗമത്തില്‍...

ഗഫൂറിന് ‘പെങ്ങള്‍’ നല്‍കിയത് ഒന്നാംസ്ഥാനം

മണ്ണാര്‍ക്കാട്: ഒ എന്‍ വി കുറുപ്പിന്റെ പെങ്ങള്‍ എന്ന കവിത മനോഹരമായി ആലപിച്ച് ഹൈസ്‌കൂള്‍ വിഭാഗം കവിതാപാരായണത്തില്‍ കെ അബ്ദുല്‍ ഗഫൂര്‍ ഒന്നാമതായി. കൂടാതെ ഉറുദു ഗാനത്തില്‍ എ പ്ലസ് ഗ്രേഡോടെ ഒന്നാം...

ആദ്യ മത്സരത്തില്‍ ഒന്നാം സ്ഥാനം മുഫാസിന്ന്

മണ്ണാര്‍ക്കാട്: സാഹിത്യോത്സവില്‍ ആദ്യമായി ഈ വര്‍ഷം ഉള്‍പ്പെടുത്തിയ പവര്‍പോയിന്റ് പ്രസന്റേഷനിലെ ആദ്യജേതാവ് കോഴിക്കോട് ഫറോഖ് കോളജിലെ പി മുഫാസ്. ലഹരി എന്ന വിഷയത്തില്‍ ക്യാമ്പസ് വിഭാഗത്തിലാണ് മത്സരിച്ചത്. മലപ്പുറം ജില്ലയിലെ പുളിക്കല്‍ സ്വദേശിയായ മുഫാസ്...

കഥ പറഞ്ഞ് ഉറക്കുന്ന ഉമ്മക്ക് സഹലിന്റെ വിജയ സമ്മാനം

മണ്ണാര്‍ക്കാട്: കഥ പറഞ്ഞുറക്കുന്ന ഉമ്മക്കരികിലേക്ക് സഹല്‍ തിരിച്ചെത്തുന്നത് വിജയ സമ്മാനവുമായി. ഖസാക്കിന്റെ ഇതിഹാസകാരന്‍ ഒ വി വിജയന്റെ മണ്ണില്‍ ചിരിയുടെയും ചിന്തയുടെയും മാലപ്പടക്കത്തിന് തിരികൊളുത്തി ഒന്നാം സ്ഥാനം നേടിയത് സി ടി സഹലെന്ന...

സഹപാഠി എഴുതിയ വരികള്‍ പാടി അബൂബക്കര്‍ സിദ്ദീഖിന് ഒന്നാം സ്ഥാനം

മണ്ണാര്‍ക്കാട്: സംസ്ഥാന സാഹിത്യോത്സവില്‍ സീനിയര്‍ മദ്ഹ് ഗാന മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ മലപ്പുറം ജില്ലയിലെ അബൂബക്കര്‍ സിദ്ധീഖ് ടി പി ഈണം പകര്‍ന്നത് സഹപാഠി രചിച്ച വരികള്‍ക്ക്. സ്‌നേഹ ഗാനമേ....മോഹപാനമേ.....ആശിഖീങ്ങള്‍ പാടും...

എസ് എസ് എഫ് സൃഷ്ടിക്കുന്നത് ധാര്‍മിക ബോധമുള്ള തലമുറയെ : കാന്തപുരം

മണ്ണാര്‍ക്കാട്: ധാര്‍മിക ബോധമുള്ള തലമുറയെ വാര്‍ത്തെടുക്കാനുള്ള മികച്ച ചുവട്‌വെപ്പാണ് എസ് എസ് എഫ് നടത്തുന്നതെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. എസ് എസ്...