Saturday, December 3, 2016
Tags Posts tagged with "sahara group"

Tag: sahara group

സഹാറ തട്ടപ്പ്; ജസ്റ്റിസ് ജെ.എസ് കെഹാര്‍ പിന്മാറി

ന്യൂഡല്‍ഹി: സഹാറ നിക്ഷേപ തട്ടിപ്പ് കേസില്‍ വാദം കേള്‍ക്കുന്നതില്‍ നിന്നും ജസ്റ്റിസ് ജെ.എസ് കെഹാര്‍ പിന്മാറി. കേസ് പരിഗണിക്കുമ്പോള്‍ തനിക്ക് കടുത്ത സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്ന് ജസ്റ്റിസ് രാധാകൃഷ്ണന്‍ വെളിപ്പെടുത്തിയിരുന്നു. വിരമിക്കല്‍ ചടങ്ങിലായിരുന്നു അദ്ദേഹം ഇക്കാര്യം...

സുബ്രതോ റോയിയുടെ ജാമ്യാപേക്ഷ തള്ളി

ന്യൂഡല്‍ഹി: സഹാറ ഗ്രൂപ്പ് ഉടമ സുബ്രതോ റോയിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. കോടതി നേരത്തേ ആവശ്യപ്പെട്ടതനുസരച്ച് നിക്ഷേപകരുടെ പണം കെട്ടിവെക്കാന്‍ സഹാറാ ഗ്രൂപ്പിന് കഴിയാത്തതാണ് ജാമ്യാപേക്ഷ വീണ്ടും തള്ളാന്‍ കാരണം. 10,000 കോടി...

പതിനായിരം കോടി രൂപ കെട്ടിവെച്ചാല്‍ സുബ്രതാ റോയിക്ക് ജാമ്യം നല്‍കാം: സുപ്രീം കോടതി

ന്യൂഡല്‍ഹി: നിക്ഷേപത്തട്ടിപ്പ് കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന സഹാറാ ഗ്രൂപ്പ് മേധാവി സുബ്രതാ റോയിക്ക് ഉപാധികളോടെ ജാമ്യം നല്‍കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജാമ്യത്തുകയായി പതിനായിരം കോടി രൂപ സെബിയില്‍ അടക്കണമെന്നതാണ് ഉപാധി....

സുബ്രതോ റോയി കസ്റ്റഡിയില്‍ തുടരണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: നിക്ഷേപ തട്ടിപ്പുകേസില്‍ പോലീസില്‍ കീഴടങ്ങിയ സുബ്രതോ റോയിക്ക് ജാമ്യം നല്‍കാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. തട്ടിപ്പിനിരയായ നിക്ഷേപകര്‍ക്ക് പണം തിരിച്ചുനല്‍കുന്നതുമായി ബന്ധപ്പെട്ട് വ്യക്തമായ നിര്‍ദേശം സമര്‍പ്പിക്കുന്നതുവരെ കസ്റ്റഡിയില്‍ തുടരാന്‍ കോടതി നിര്‍ദേശിച്ചു. രണ്ടു...

സഹാറാ ഗ്രൂപ്പ് ചെയര്‍മാന്‍ സുബ്രതോ റോയ് പോലീസ് കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: നിക്ഷേപകരില്‍ നിന്ന് അനധികൃതമായി പണം സ്വരൂപിച്ച കേസില്‍ സഹാറ ഗ്രൂപ്പ് ചെയര്‍മാന്‍ സുബ്രതോ റോയിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കോടതിയില്‍ നേരിട്ട് ഹാജറാകണമെന്ന നിര്‍ദേശം പാലിക്കാത്തതിനെ തുടര്‍ന്ന് സുബ്രതോ റോയിക്കെതിരെ സുപ്രീംകോടതി അറസ്റ്റ്...

സുബ്രതാ റോയിക്കെതിരെ അറസ്റ്റ് വാറണ്ട്‌

ന്യൂഡല്‍ഹി: കോടതിയില്‍ ഹാജരാകാനുള്ള ഉത്തരവ് പാലിക്കാതിരുന്ന സഹാറ ഗ്രൂപ്പ് മേധാവി സുബ്രതാ റോയിക്കെതിരെ സുപ്രീം കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. റോയിയെ അറസ്റ്റ് ചെയ്ത് മാര്‍ച്ച് നാലിന് കോടതിയില്‍ ഹാജരാക്കാനും സുപ്രീം കോടതി...

സഹാറ ഗ്രൂപ്പ് മേധാവിക്കെതിരെ സുപ്രീംകോടതിയുടെ അറസ്റ്റ് വാറണ്ട്

ന്യൂഡല്‍ഹി: സഹാറ ഗ്രൂപ്പ് മേധാവി സുബ്രത റോയിക്കെതിരെ സുപ്രീംകോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. നിക്ഷേപത്തട്ടിപ്പു കേസില്‍ സുബ്രത റോയിയോട് ഇന്നു ഹാജരാകാന്‍ സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരുന്നു. നിക്ഷേപകര്‍ക്കു പണം തിരിച്ചു നല്‍കാനുള്ള...