Wednesday, December 7, 2016
Tags Posts tagged with "sadanantha gouda"

Tag: sadanantha gouda

ഏക സിവില്‍ കോഡ് കാലഘട്ടത്തിന്റെ ആവശ്യം: കേന്ദ്ര നിയമ മന്ത്രി

ന്യൂഡല്‍ഹി: ഏക സിവില്‍ കോഡ് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും നടപ്പാക്കേണ്ടത് ദേശീയ താത്പര്യമാണെന്നും നിയമമന്ത്രി സദാനന്ദ ഗൗഡ. എല്ലാ വിഭാഗവുമായും സമവായമുണ്ടാക്കാതെ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ മുന്നോട്ടുപോകില്ല. ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തേണ്ട എല്ലാവരുമായും സംസാരിക്കുമെന്നും അദ്ദേഹം...

കേരളത്തിന്റെ റെയില്‍വേ വികസനത്തിനായി സമിതി

ന്യൂഡല്‍ഹി: കേരളത്തിന്റെ റെയില്‍വേ വികസനം ചര്‍ച്ച ചെയ്യുന്നതിന് സമിതിയെ രൂപീകരിക്കുമെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി സദാനന്ദ ഗൗഡ. സമിതിയില്‍ കേന്ദ്രത്തിന്റെയും കേരളത്തിന്റേയും ഉദ്യോഗസ്ഥര്‍ ഉണ്ടാകുമെന്നും ബജറ്റ് ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ സദാനന്ദ ഗൗഡ പറഞ്ഞു. പുതിയ...

കേരളത്തിന് പ്രത്യേക പരിഗണന നല്‍കും; സദാനന്ദ ഗൗഡ

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭയില്‍ കേരളത്തില്‍ നിന്ന് മന്ത്രിമാരില്ലെങ്കിലും വികസനപ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്ന് കേന്ദ്ര റെയില്‍വെ മന്ത്രിയായി ചുമതലയേറ്റ സദാനന്ദ ഗൗഡ പറഞ്ഞു. ട്രെയിന്‍ യാത്രക്കാരുടെ സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കുമെന്നും സദാനന്ദ ഗൗഡ...