Saturday, December 10, 2016
Tags Posts tagged with "sachin tendulkar"

Tag: sachin tendulkar

ആന്ധ്രയിലെ ഒരു ഗ്രാമം സച്ചിന്‍ ദത്തെടുത്തു

നെല്ലൂര്‍: ആന്ധ്രാപ്രദേശിലെ നെല്ലൂരിലെ ഒരു ഗ്രാമം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ദത്തെടുത്തു. രാജ്യസഭാ എം പിയായ സച്ചിന്‍ കേന്ദ്രസര്‍ക്കാരിന്റെ സന്‍സദ് ആദര്‍ശ് ഗ്രാം യോജന പദ്ധതിയുടെ ഭാഗമായാണ് പുട്ടംരാജു കാന്ദ്രിക ഗ്രാമത്തെ ദത്തെടുത്തത്. ഗ്രാമത്തില്‍ 2.79...

ആരാധകര്‍ക്ക് ആവേശമായി സച്ചിന്‍ കൊച്ചിയില്‍

കൊച്ചി: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കൊച്ചിയിലെത്തി. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിലെ സച്ചിന്റെ ടീമായ കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ ജഴ്‌സിയും തീം സോങ്ങും പ്രകാശനം ചെയ്യുന്നതിനാണ് സച്ചിനെത്തിയത്. രാവിലെ 8.30ഓടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ്...

സച്ചിന് ലീവ് അനുവദിച്ചു; രാജ്യസഭയില്‍ ബഹളം

ന്യൂഡല്‍ഹി: രാജ്യസഭയില്‍ ഹാജരാകുന്നില്ലെന്ന വിമര്‍ശനങ്ങള്‍ക്കിടെ സച്ചിന് അവധി അനുവദിച്ചു. നടപ്പ് സഭാ സമ്മേളനത്തില്‍ ശേഷിക്കുന്ന ദിവസങ്ങളിലാണ് ലീവ് അനുവദിച്ചിരിക്കുന്നത്. സച്ചിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് ചെയര്‍മാന്‍ ലീവ് അനുവദിച്ചത്. വ്യക്തിപരവും ഔദ്യോഗികവുമായ കാരണങ്ങളാലാണ് സച്ചിന്‍ ലീവിന്...

രാജ്യസഭയില്‍ ഹാജരാകാത്തതിന് സച്ചിനെതിരെ വിമര്‍ശനം

ന്യൂഡല്‍ഹി: രാജ്യസഭയില്‍ ഈ വര്‍ഷം തീരെ ഹാജരാകാത്ത സച്ചിനെതിരെയും ചലച്ചിത്ര നടി രേഖയ്‌ക്കെതിരെയും എം പിമാരുടെ രൂക്ഷ വിമര്‍ശനം. ഇങ്ങനെയുള്ളവരെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യരുതെന്ന് എന്‍സിപി നേതാവ് ഡി പി ത്രിപാഠി ആവശ്യപ്പെട്ടു....

പാര്‍ലമെന്റില്‍ സച്ചിന്‍ ‘ഡക്ക്’

ന്യൂഡല്‍ഹി: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പാര്‍ലമെന്റിലെ പ്രകടനത്തിനെതിരെ ആരെങ്കിലും രംഗത്തുവന്നാല്‍ അവര്‍ക്കെതിരെ അസഭ്യം പറഞ്ഞിട്ട് കാര്യമില്ല. അത്രയ്ക്ക് മോശം ഫോമിലാണ് സച്ചിന്‍ രാജ്യസഭയില്‍. എന്തിന് രാജ്യസഭയിലേക്ക് സച്ചിനെ നാമനിര്‍ദേശം ചെയ്യുന്നു എന്ന് പലരും വിമര്‍ശിച്ചിരുന്നു....

ഷരപ്പോവ അപമാനിച്ചിട്ടില്ല: സച്ചിന്‍

മുംബൈ: സച്ചിനെ അറിയില്ലെന്ന് റഷ്യന്‍ ടെന്നീസ് താരം മരിയാ ഷരപ്പോവ പറഞ്ഞത് വന്‍ വിവാദമായിരുന്നു. ആരാധകരുടെ കാത്തിരിപ്പിനൊടുവില്‍ സച്ചിന്‍ ഇതിനെക്കുറിച്ച് പ്രതികരിച്ചു. ഷരപ്പോവ ക്രിക്കറ്റ് ശ്രദ്ധിക്കുന്ന ആളല്ല, അതുകൊണ്ട് തന്നെ അറിയണമെന്നില്ലെന്നും ഇതില്‍...

സച്ചിന്റെ കൊച്ചി ടീം കേരള ബ്ലാസ്‌റ്റേഴ്‌സ്

തിരുവനന്തപുരം: തിരുവനന്തപുരം: ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ കൊച്ചി ടീമിന്റെ പേര് കേരള ബ്ലാസ്‌റ്റേഴ്‌സ് ഫുട്‌ബോള്‍ ക്ലബ്. ഫുട്‌ബോള്‍ ചര്‍ച്ചകള്‍ക്കായി കേരളത്തിലെത്തിയ ടീം ഉടമ സച്ചിന്‍ ടെന്‍ഡുല്‍ക്കറും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ചേര്‍ന്നാണ് പേര് പ്രഖ്യാപിച്ചത്. അടുത്ത വര്‍ഷം കേരളത്തില്‍...

സച്ചിന്റെ വിരമിക്കല്‍ മത്സരത്തിലെ ഫോട്ടോ ‘വിസ്ഡണ്‍ ഫോട്ടോ ഓഫ് ദി ഇയര്‍’

ലണ്ടന്‍: വിസ്ഡന്‍ ഫോട്ടോ ഓഫ് ദി ഇയര്‍ പ്രഖ്യാപിച്ചു. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ തന്റെ അവസാന ടെസ്റ്റ് മത്സരത്തിന് ഡ്രസിംഗ് റൂമില്‍ നിന്ന് മൈതാനത്തേക്ക് സ്റ്റെയര്‍കേസ് വഴി ഇറങ്ങിവരുന്ന ഫോട്ടോയാണ് അവാര്‍ഡിനര്‍ഹമായത്. മിഡ്‌ഡേ ഫോട്ടോഗ്രാഫര്‍...

ഇന്ത്യന്‍ സൂപ്പര്‍ ഫുട്ബാള്‍ ലീഗ്: കൊച്ചിക്കായി സച്ചിന്‍ രംഗത്ത്

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ഫുട്ബാള്‍ ലീഗിലെ കൊച്ചി ടീമിനായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ രഗത്ത്. മുംബൈ ടീം സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന ടെന്നീസ് താരം മഹേഷ് ഭൂപതിയുടെ രണ്ടാം ഓപ്ഷനും കൊച്ചിയാണ്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ...

സച്ചിനേക്കാള്‍ മികച്ചവനാകാന്‍ കോഹ്‌ലിക്ക് കഴിയും: കപില്‍ദേവ്

ക്വലാലംപൂര്‍: ക്രിക്കറ്റില്‍ സച്ചിനേക്കാള്‍ മികച്ചവനാകാന്‍ വിരാട് കോഹ്‌ലിക്ക് കഴിയുമെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ കപില്‍ ദേവ്. സച്ചിന് പകരക്കാരന്‍ ക്രിക്കറ്റില്‍ ഇനി ഉണ്ടാകില്ല എന്നത് സത്യമാണ്. എന്നാല്‍ രാജ്യാന്തര ക്രിക്കറ്റിലെ എല്ലാ റെക്കോര്‍ഡുകളും...