Wednesday, July 26, 2017
Tags Posts tagged with "sachin retire"

Tag: sachin retire

സച്ചിന്റെ വിടപറയല്‍ പ്രഭാഷണം

എന്റെ സുഹൃത്തുക്കളെ, ആരവം കുറയ്ക്കൂ ഞാന്‍ സംസാരിക്കട്ടെ, ഞാന്‍ വീണ്ടും വീണ്ടും വൈകാരികമാകുന്നു. 22 യാര്‍ഡിനിടയിലെ 24 വര്‍ഷത്തെ എന്റെ ജീവിതം അവസാനിച്ചിരിക്കുന്നുവെന്നത് വിശ്വസിക്കാനാകുന്നില്ല. ജീവിതത്തിലുടനീളം എനിക്ക് പിന്തുണയര്‍പ്പിവരോടെല്ലാമുള്ള നന്ദി അറിയിക്കുന്നു. എന്റെ...

പിച്ച് തൊട്ട് വന്ദിച്ച് മടക്കം

അതി വൈകാരികമായ പ്രഭാഷണത്തിന് ശേഷം സച്ചിന്‍ ഭാര്യയെയും കുട്ടികളെയും ചേര്‍ത്തു പിടിച്ചു. വിടപറയല്‍ ചടങ്ങുകള്‍ അവസാനിച്ചെന്ന മട്ടില്‍ സച്ചിന്‍ പോകാനൊരുങ്ങിയപ്പോള്‍ നിര്‍ദേശം ലഭിച്ചു. ഗ്രൗണ്ട് വലം വെക്കണം. പോലീസ് സുരക്ഷാ വലയം തീര്‍ക്കേണ്ടതുള്ളതിനാല്‍...

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് ഭാരതരത്ന

ന്യൂഡല്‍ഹി: ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് ഭാരതരത്ന. സച്ചിനെ ഭാരതരത്ന നല്‍കി ആദരിക്കണമെന്ന പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ശിപാര്‍ശ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി അംഗീകരിക്കുകയായിരുന്നു. ഇതോടെ ഭാരത് രത്‌ന ലഭിക്കുന്ന ആദ്യ...

ഓര്‍മ്മകളില്‍ കണ്ണുനിറഞ്ഞ് ഇതിഹാസം വിടവാങ്ങി

മുംബൈ: ഇരുപത്തിനാല് വര്‍ഷത്തെ ക്രിക്കറ്റ് ജീവിതം അവസാനിപ്പിച്ച് സച്ചിന്‍ രമേശ് ടെണ്ടുല്‍ക്കര്‍ പവലിനിയിലേക്ക് മടങ്ങുമ്പോള്‍ ലോകമെങ്ങുമുള്ള ക്രിക്കറ്റ് ആരാധകരേയും പോലെ ഇതിഹാസവും വികാരഭരിതനായി. വിടവാങ്ങല്‍ വേളയില്‍ സച്ചിന്‍ അച്ഛനെ അനുസ്മരിച്ചു. ജീവിതത്തില്‍ ഒരുകാര്യത്തിനും...

സച്ചിന് ജയത്തോടെ മടക്കം: മുംബൈയിലും ഇന്ത്യയ്ക്ക് ഇന്നിംഗ്‌സ് ജയം

മുംബൈ: ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോണിതന്റെ വാക്ക് വാക്ക് പാലിച്ചു. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിന് വിജയത്തോടെ വിടവാങ്ങല്‍ സമ്മാനം നല്‍കുമെന്ന വാക്കാണ് ധോണി പാലിച്ചത്. വിന്‍ഡീസിനെ വൈറ്റ്് വാഷ് ചെയ്താണ് വിടവാങ്ങല്‍...

ടൈംസ് പേഴ്‌സണ്‍ ഓഫ് ദ മൊമെന്റ്

ന്യൂയോര്‍ക്ക്: ടൈം മാഗസിന്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെ പേഴ്‌സണ്‍ ഓഫ് ദ മൊമെന്റായി തിരഞ്ഞെടുത്തു. ലോക ക്രിക്കറ്റിലെ മഹാനായ താരം അവസാന മത്സരം കളിക്കുന്നു. അദ്ദേഹത്തിന്റെ ലക്ഷക്കണക്കിന് ആരാധകര്‍ നിരാശയിലാണ്ടിരിക്കുകയാണ്-മാഗസിന്‍ പറയുന്നു. ഇന്ത്യയുടെ വിശ്വോത്തര ക്രിക്കറ്റ്...

മികച്ചത് സച്ചിന്റെ ഇന്നിംഗ്‌സ് : പുജാര

മുംബൈ: താനും രോഹിത് ശര്‍മയും നേടിയ സെഞ്ച്വറിയേക്കാള്‍ മികവുറ്റതായിരുന്നു സച്ചിന്റെ 74 റണ്‍സ് ഇന്നിംഗ്‌സെന്ന് ചേതേശ്വര്‍ പുജാര. മൂന്ന് ഇന്നിംഗ്‌സുകളില്‍ വെച്ചേറ്റവും പ്രിയങ്കരമായത് സച്ചിന്റെതാണ്. ടീമിന് ആവശ്യമുള്ളപ്പോഴായിരുന്നു സച്ചിന്‍ സമ്മര്‍ദത്തിനടിപ്പെടാതെ റണ്‍സടിച്ചത്. അവസാന...

വാങ്കടെ ടെസ്റ്റ്: രോഹിതിനും സെഞ്ച്വറി;ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍

മുംബൈ: സച്ചിന്‍ ടെണ്ടുല്‍ക്കറുടെ വിടവാങ്ങല്‍ മല്‍സരമെന്ന നിലയില്‍ ശ്രദ്ധേയമായ വാങ്കഡെ ടെസ്റ്റില്‍ അരങ്ങേറ്റത്തില്‍ തുടര്‍ച്ചയായ രണ്ടിന്നിംഗ്‌സുകളില്‍ സെഞ്ചുറിയുമായി രോഹിത് ശര്‍മ കളം നിറഞ്ഞപ്പോള്‍ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍. രണ്ടാംദിനം കളിയവസാനിക്കുമ്പോള്‍ ഇന്ത്യ 495...

സച്ചിനൊരുങ്ങിത്തന്നെ

മുംബൈ: രാഷ്ട്രത്തിന് വേണ്ടി, ത്രിവര്‍ണ പതാകയോട് കൂടിയ ഹെല്‍മറ്റ് ധരിച്ച് ഇനിയൊരു ഇന്നിംഗ്‌സ് അവശേഷിക്കുന്നില്ല. ഈ ബോധ്യം സച്ചിന്‍ രമേഷ് ടെണ്ടുല്‍ക്കറെ സമ്മര്‍ദത്തിലാഴ്ത്തുമെന്ന് കരുതിയവര്‍ക്ക് തെറ്റി. തന്നിലേക്ക് തറച്ചു നില്‍ക്കുന്ന കോടിക്കണക്കിന് വികാരങ്ങളെയുള്‍ക്കൊണ്ടു...

കമോണ്‍ സച്ചിന്‍ കമോണ്‍…

മുംബൈ: കമോണ്‍ സച്ചിന്‍ കമോണ്‍...രണ്ട് ദശകത്തിനിടെ ഇന്ത്യയിലെ ക്രിക്കറ്റ് പ്രേമികള്‍ ഏറ്റവുമധികം ആര്‍ത്തിരമ്പിയത് ഇങ്ങനെയായിരിക്കും. സാച്ചിന്‍...സാച്ചിന്‍ എന്ന് ഇളകി മറിഞ്ഞ ഗ്യാലറി ഹൈപ്പര്‍ ടെന്‍ഷനിലേക്ക് പ്രവേശിക്കുമ്പോള്‍ നഖം കടിച്ച്, മനസ്സിനുള്ളില്‍ ചെറുനെടുവീര്‍പ്പോടെയാണ് കമോണ്‍...
Advertisement