Saturday, July 22, 2017
Tags Posts tagged with "sachin"

Tag: sachin

പാര്‍ലമെന്റംഗമായി മൂന്ന് വര്‍ഷത്തിന് ശേഷം സച്ചിന്‍ ആദ്യ ചോദ്യം ചോദിച്ചു

ന്യൂഡല്‍ഹി: രാജ്യസഭാ അംഗമായതിന് ശേഷം ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ആദ്യമായി ചോദ്യം ചോദിച്ചു. കേന്ദ്ര റെയില്‍വേ മന്ത്രാലയത്തോടായിരുന്നു സച്ചിന്റെ ചോദ്യം. 2012ലാണ് സച്ചിന്‍ രാജ്യസഭയില്‍ അംഗമായത്. സബര്‍ബന്‍ മേട്രോ ട്രെയിന്‍ സര്‍വീസുകളെ പ്രത്യേക...

സച്ചിന്‍-ചാപ്പല്‍ വിവാദത്തോട് പ്രതികരിക്കുന്നില്ലെന്ന് ദ്രാവിഡ്

മുംബൈ: തനിക്കെതിരെ മുന്‍ ഇന്ത്യന്‍ കോച്ച് ഗ്രെഗ് ചാപ്പല്‍ ഗൂഢാലോചന നടത്തിയെന്ന സച്ചിന്റെ വെളിപ്പെടുത്തലിനോട് പ്രതികരിക്കുന്നില്ലെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ രാഹുല്‍ ദ്രാവിഡ്. സച്ചിനും ചാപ്പലും തമ്മിലാണ് സംസാരിച്ചതെന്നാണ് പറയുന്നത്. താന്‍ ആ...

സച്ചിന്‍ പറഞ്ഞത് സത്യമല്ലെന്ന് ചാപ്പല്‍

ന്യൂഡല്‍ഹി: സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ആത്മകഥയില്‍ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ വസ്തുതയല്ലെന്ന് ഇന്ത്യന്‍ മുന്‍കോച്ച് ഗ്രെഗ് ചാപ്പല്‍. ദ്രാവിഡിനെ മാറ്റി സച്ചിനോട് നായക സ്ഥാനം ഏറ്റെടുക്കാന്‍ ആവശ്യപ്പട്ടിട്ടില്ല. സച്ചിന്‍ പറയുന്നത് സത്യമല്ലെന്നും ചാപ്പല്‍ പറഞ്ഞു....

ദ്രാവിഡിനെ പുറത്താക്കാന്‍ സഹായം തേടി: ചാപ്പലിനെതിരെ സച്ചിന്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ കോച്ച് ഗ്രെഗ് ചാപ്പലിന് സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ആത്മകഥയില്‍ രൂക്ഷ വിമര്‍ശനം. നവംബര്‍ ആറിന് പ്രകാശനം ചെയ്യുന്ന പ്ലെയിംഗ് ഇറ്റ് മൈ വേ എന്ന പുസ്തകത്തിലാണ് സച്ചിന്‍...

സച്ചിന്റെ പേരില്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കാന്‍ ബിസിസിഐ

ന്യൂഡല്‍ഹി: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ പേരില്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കാന്‍ ബിസിസിഐ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. സെപ്തംബര്‍ 26ന് ചേരുന്ന ബിസിസിഐ യോഗത്തില്‍ ഇത് സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ പേരില്‍...

സ്പോര്‍ട്‌സ് ബിസിനസില്‍ ശ്രദ്ധയൂന്നി സച്ചിന്‍; ടെന്നീസ് ടീമിനെയും സ്വന്തമാക്കി

ന്യൂഡല്‍ഹി: ക്രിക്കറ്റ് ലോകത്ത് നിന്ന് വിരമിച്ച മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ സ്‌പോര്‍ട്‌സ് ബിസിനസില്‍ ശ്രദ്ധയൂന്നുന്നു. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിനുള്ള കൊച്ചി ടീമിനെ സ്വന്തമാക്കിയതിന്് പിന്നാലെ ഇന്റര്‍നാഷണല്‍ ടെന്നീസ് പ്രീമിയര്‍ ലീഗിനുള്ള...

സച്ചിന്റെ വിടപറയല്‍ പ്രഭാഷണം

എന്റെ സുഹൃത്തുക്കളെ, ആരവം കുറയ്ക്കൂ ഞാന്‍ സംസാരിക്കട്ടെ, ഞാന്‍ വീണ്ടും വീണ്ടും വൈകാരികമാകുന്നു. 22 യാര്‍ഡിനിടയിലെ 24 വര്‍ഷത്തെ എന്റെ ജീവിതം അവസാനിച്ചിരിക്കുന്നുവെന്നത് വിശ്വസിക്കാനാകുന്നില്ല. ജീവിതത്തിലുടനീളം എനിക്ക് പിന്തുണയര്‍പ്പിവരോടെല്ലാമുള്ള നന്ദി അറിയിക്കുന്നു. എന്റെ...

പിച്ച് തൊട്ട് വന്ദിച്ച് മടക്കം

അതി വൈകാരികമായ പ്രഭാഷണത്തിന് ശേഷം സച്ചിന്‍ ഭാര്യയെയും കുട്ടികളെയും ചേര്‍ത്തു പിടിച്ചു. വിടപറയല്‍ ചടങ്ങുകള്‍ അവസാനിച്ചെന്ന മട്ടില്‍ സച്ചിന്‍ പോകാനൊരുങ്ങിയപ്പോള്‍ നിര്‍ദേശം ലഭിച്ചു. ഗ്രൗണ്ട് വലം വെക്കണം. പോലീസ് സുരക്ഷാ വലയം തീര്‍ക്കേണ്ടതുള്ളതിനാല്‍...

ടൈംസ് പേഴ്‌സണ്‍ ഓഫ് ദ മൊമെന്റ്

ന്യൂയോര്‍ക്ക്: ടൈം മാഗസിന്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെ പേഴ്‌സണ്‍ ഓഫ് ദ മൊമെന്റായി തിരഞ്ഞെടുത്തു. ലോക ക്രിക്കറ്റിലെ മഹാനായ താരം അവസാന മത്സരം കളിക്കുന്നു. അദ്ദേഹത്തിന്റെ ലക്ഷക്കണക്കിന് ആരാധകര്‍ നിരാശയിലാണ്ടിരിക്കുകയാണ്-മാഗസിന്‍ പറയുന്നു. ഇന്ത്യയുടെ വിശ്വോത്തര ക്രിക്കറ്റ്...

വാങ്കടെ ടെസ്റ്റ്: രോഹിതിനും സെഞ്ച്വറി;ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍

മുംബൈ: സച്ചിന്‍ ടെണ്ടുല്‍ക്കറുടെ വിടവാങ്ങല്‍ മല്‍സരമെന്ന നിലയില്‍ ശ്രദ്ധേയമായ വാങ്കഡെ ടെസ്റ്റില്‍ അരങ്ങേറ്റത്തില്‍ തുടര്‍ച്ചയായ രണ്ടിന്നിംഗ്‌സുകളില്‍ സെഞ്ചുറിയുമായി രോഹിത് ശര്‍മ കളം നിറഞ്ഞപ്പോള്‍ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍. രണ്ടാംദിനം കളിയവസാനിക്കുമ്പോള്‍ ഇന്ത്യ 495...
Advertisement