Sunday, December 4, 2016
Tags Posts tagged with "sabarimala"

Tag: sabarimala

ശബരിമല: ആര്‍ത്തവം ശുദ്ധിയുടെ മാനദണ്ഡമാണോയെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം നിഷേധിക്കുന്നതിനെതിരെ രൂക്ഷമായ പ്രതികരണവുമായി വീണ്ടും സുപ്രീം കോടതി. ജീവശാസ്ത്രപരമായ പ്രത്യേകതകള്‍ പറഞ്ഞ് വിവേചനത്തെ ന്യായീകരിക്കരുതെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി, ആര്‍ത്തവമാണോ സ്ത്രീ ശുദ്ധിയുടെ മാനദണ്ഡമെന്നും ചോദിച്ചു. ആര്‍ത്തവമെന്നത് ഒരു...

ആചാരങ്ങള്‍ക്ക് ഭരണഘടനയെ കടത്തിവെട്ടാനാകുമോ എന്ന് സുപ്രിം കോടതി

ന്യൂഡല്‍ഹി: ആചാരാനുഷ്ടാനങ്ങള്‍ക്ക് ഭരണഘടനാ തത്വങ്ങളെ കടത്തിവെട്ടാനാകുമോ എന്ന് സുപ്രിം കോടതി. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കുന്നതിനെതിരായ ഹരജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ ചോദ്യം. ശബരിമലയില്‍ ആരാധന നടത്തുന്നതില്‍ നിന്ന് സ്ത്രീകളെ വിലക്കാന്‍ അധികൃതര്‍ക്ക്...

ശബരിമല സ്ത്രീ പ്രവേശനം: സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കാന്‍ പാടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. 10 നും 50 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കുന്നത് ആചാരങ്ങള്‍ക്ക് എതിരാണെന്നും ഭരണഘടനയുടെ 25,...

ശബരിമല: വിശ്വാസികളുടെ താല്‍പര്യങ്ങള്‍ മാനിക്കുമെന്ന് ദേവസ്വം മന്ത്രി

കൊച്ചി: ശബരിമല ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്കു പ്രവേശനം അനുവദിക്കുന്നതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിക്കുന്ന പുതിയ സത്യവാങ്മൂലം വിശ്വാസത്തില്‍ അധിഷ്ഠിതമായിരിക്കുമെന്നു ദേവസ്വം മന്ത്രി വി.എസ്. ശിവകുമാര്‍. വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ നിലപാടാകണമെന്നില്ല ഈ...

ഏത് കോടതി പറഞ്ഞാലും വിശ്വാസങ്ങളില്‍ മാറ്റം വരുത്തരുത്: കെ മുരളീധരന്‍; എല്ലാ വശങ്ങളും പഠിച്ച...

തിരുവനന്തപുരം: ഏത് കോടതി പറഞ്ഞാലും വിശ്വാസകാര്യങ്ങളില്‍ മാറ്റം വരുത്തരുതെന്ന് കെ മുരളീധരന്‍ എംഎല്‍എ. സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഔരേ രീതിയിലുള്ള സത്യവാങ്മൂലം സുപ്രീംകോടതിയില്‍ സമര്‍പ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശബരിമലയിലെ സ്ത്രീകളുടെ പ്രവേശനം സംബന്ധിച്ച...

ശബരിമലയിലെ സ്ത്രീപ്രവേശനം: അഭിഭാഷകനെ ഭീഷണിപ്പെടുത്തിയത് ഗൗരവതരമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ശബരിമലയില്‍ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം നല്‍കുന്നത് സംബന്ധിച്ച് ഹരജി നല്‍കിയ അഭിഭാഷകനെ ഭീഷണിപ്പെടുത്തിയത് ഗൗരവതരമെന്ന് സുപ്രീംകോടതി. ഹരജി നല്‍കിയ അഭിഭാഷകന്‍ പിന്‍മാറിയാലും കേസ് തുടരും. ഇതിനുവേണ്ടി ആവശ്യമെങ്കില്‍ അമിക്കസ് ക്യൂറിയെ നിയമിക്കും. വിശ്വാസപരമായ...

ശബരിമല: ഭക്തര്‍ക്ക് അനുകൂലമായിരിക്കും സര്‍ക്കാര്‍ നിലപാട്: ചെന്നിത്തല

തിരുവനന്തപുരം: സ്ത്രീകളുടെ ശബരിമല ദര്‍ശനം സംബന്ധിച്ച് ഭക്തര്‍ക്കനുകൂലമായ നിലപാടായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുകയെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പാരമ്പര്യങ്ങളും ആചാരങ്ങളും അനുസരിച്ചാണ് ശബരിമലയിലെ പ്രവര്‍ത്തനം. സ്ത്രീകള്‍ക്ക് ശബരിമലയില്‍ വിലക്കില്ല. പ്രത്യേക പ്രായപരിധിയില്‍പ്പെട്ടവരെ പ്രവേശിപ്പിക്കുന്നതിന് മാത്രമാണ്...

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിച്ച് കൂടെയെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: രാജ്യത്തെ ഭരണഘടനക്ക് അനുസൃതമായല്ലാതെ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കുന്നതിന് നിരോധമേര്‍പ്പെടുത്താനാകില്ലെന്ന് സുപ്രീം കോടതി. ശബരിമലയില്‍ സ്ത്രീകള്‍ക്ക് നിരോധം ഏര്‍പ്പെടുത്തിയ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി യംഗ് ലോയേഴ്‌സ് അസോസിയേഷന്‍ നല്‍കിയ ഹരജി പരിഗണിക്കവേയായിരുന്നു...

സന്നിദ്ധാനത്തേക്ക് ജീപ്പ് ഓടിച്ചുകയറ്റിയ സിഐക്ക് സസ്‌പെന്‍ഷന്‍

പത്തനംതിട്ട: ശബരിമല സന്നിദ്ധാനത്തേക്ക് ജീപ്പ് ഓടിച്ചുകയറ്റിയ സിഐയെ സസ്‌പെന്റ് ചെയ്തു. കല്‍പ്പറ്റ സിഐ സുരേഷ് ബാബുവിനെയാണ് സസ്‌പെന്റ് ചെയ്തത്. ഇന്ന് പുലര്‍ച്ചെയായിരുന്നു പമ്പയില്‍ നിന്നും സ്വാമി അയ്യപ്പന്‍ റോഡ് വഴി വന്ന ജീപ്പ്...