Friday, December 9, 2016
Tags Posts tagged with "saarc"

Tag: saarc

ശ്രീലങ്കയും പിന്‍മാറി; സാര്‍ക്ക് ഉച്ചകോടി നടക്കില്ല

കൊളംബോ: ഇന്ത്യക്കെതിരായ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നവംബറില്‍ ഇസ്ലാമാബാദില്‍ നടത്താന്‍ നിശ്ചയിച്ച സാര്‍ക്ക് ഉച്ചകോടിയില്‍ നിന്ന് ശ്രീലങ്കയും പിന്‍മാറി. ഇന്ത്യ ഉച്ചകോടിയില്‍ നിന്ന് പിന്‍മാറിയതിന് പിന്നാലെ ഭൂട്ടാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളും പിന്‍മാറ്റം...

ഇന്ത്യക്ക് പിന്നാലെ മൂന്ന് രാജ്യങ്ങൾ പിൻവലിഞ്ഞു; സാർക്ക് ഉച്ചകോടി റദ്ദാക്കി

ന്യൂഡല്‍ഹി: നവംബറില്‍ ഇസ്ലാമാബാദില്‍ നടത്താന്‍ നിശ്ചയിച്ച സാര്‍ക്ക് ഉച്ചകോടി റദ്ദാക്കി. സാർക്ക് അധ്യക്ഷ പദവി അലങ്കരിക്കുന്ന നേപ്പാളാണ് ഇക്കാര്യ‌ം അറിയിച്ചത്. സാർക്ക് ഉച്ചകോടി ബഹിഷ്കരിക്കുന്നതായി ഇന്നലെ ഇന്ത്യ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ അഫ്ഗാനിസ്ഥാൻ,...

സാര്‍ക്ക് മുന്നേറ്റത്തിന് ഐക്യമില്ലായ്മ തടസ്സം: പ്രധാനമന്ത്രി

കാത്മണ്ഡു: അഭിപ്രായ ഐക്യമില്ലായ്മ സാര്‍ക്ക് രാജ്യങ്ങളുടെ മുന്നേറ്റത്തിന് തടസ്സം സൃഷ്ടിക്കുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങള്‍ ആഗ്രഹിച്ച വേഗത്തില്‍ മുന്നോട്ട് കുതിക്കാന്‍ സാര്‍ക്കിന് കഴിഞ്ഞില്ലെന്നും മോദി പറഞ്ഞു. സാര്‍ക്ക് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അയല്‍രാജ്യങ്ങള്‍ തമ്മിലുള്ള...

പാകിസ്ഥാന്റെ ലക്ഷ്യം തര്‍ക്കരഹിത ദക്ഷിണേഷ്യയെന്ന് നവാസ് ശരീഫ്

കാത്മണ്ഡു: തര്‍ക്കങ്ങളെല്ലാം പരിഹരിച്ച സമാധാനപൂര്‍ണമായ ദക്ഷിണേഷ്യയാണ് പാകിസ്ഥാന്റെ ലക്ഷ്യമെന്ന് പാക് പ്രധാനമന്ത്രി നവാസ് ശരീഫ്. സാര്‍ക്ക് ഉച്ചകോടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ദേശീയ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പരസ്പര വിശ്വാസം ആവശ്യമാണ്. ഇതിനായി സാര്‍ക്കിലെ...

ഭീകരതക്കെതിരെ ഒന്നിക്കേണ്ട സമയമെന്ന് പ്രധാനമന്ത്രി

കാത്മണ്ഡു: സാര്‍ക്ക് ഉച്ചകോടി ഇന്ന് ആരംഭിക്കാനിരിക്കെ ഭീകരതക്കെതിരെ ഒന്നിക്കേണ്ടതിനെ കുറിച്ച് ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വീറ്റ്. മുംബൈ ഭീകരാക്രമണത്തിന്റെ ആറാം വാര്‍ഷികത്തോടനുബന്ധിച്ചാണ് മോദിയുടെ ഭീകരതക്കെതിരായ ട്വീറ്റ്. ഭീകരതയെന്ന ഭീഷണിക്കെതിരെ എല്ലാവരും ഒന്നിച്ച് പോരാടേണ്ടതിന്റെ...