Friday, December 2, 2016
Tags Posts tagged with "sa-adiyya"

Tag: sa-adiyya

പ്ലസ് ടു ഫലം: സഅദിയ്യക്ക് ഉന്നത വിജയം; ആഹ്ലാദിക്കാന്‍ ഫാരിസില്ല

സഅദാബാദ്: പ്ലസ് ടു പരീക്ഷ എഴുതിയ ദേളി ജാമിഅ സഅദിയ്യയിലെ വിവിധ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ ഉന്നത വിജയം നേടി. സഅദിയ്യ ദഅ്‌വാ കോളേജ് 85% ശതമാനവും, ആര്‍ട്‌സ് കോളേജ് 74% ശതമാനവും വിജയം...

സഅദിയ്യ: സമ്മേളനം: ചെറുവത്തൂരില്‍ കണ്‍വെന്‍ഷന്‍ ഇന്ന്

ചെറുവത്തൂര്‍: 2014 ഫെബ്രുവരി 7,8,9 തീയ്യതികളില്‍ നടക്കുന്ന ജാമിഅ സഅദിയ്യ അറബിയ്യ 44ാം വാര്‍ഷിക സനദ്ദാന സമ്മേളന പ്രചണത്തിന്റെ ഭാഗമായി ചെറുവത്തൂരില്‍ ഇന്ന് വിപുലമായ സുന്നീ കണ്‍വെന്‍ഷന്‍ നടക്കും. ഉച്ചക്ക് 2 മണിക്ക് ചെറുവത്തൂര്‍...

സഅദിയ്യയില്‍ ജലാലിയ്യ: ദിക്ര്‍ഹല്‍ഖ നവം: 10ന് ഞായറഴ്ച്ച

ദേളി: ജാമിഅ: സഅദിയ്യ: അറബിയ്യ:യില്‍ മാസന്തോറും നടക്കുന്ന ജലാലിയ്യ ദിക്ര്‍ ഹല്‍ഖ ഈ മാസം 10ന് (നവംമ്പര്‍) ഞായറാഴ്ച വൈകുന്നേരം 5 മണി മുതല്‍ ജലാലിയ്യ ഓഡിറ്റോറിയത്തില്‍ നടക്കും. വൈകുന്നേരം അഞ്ച് മണിക്ക്...

സഅദിയ്യ: 44-ാം വാര്‍ഷിക സ്വാഗത സംഘ രൂപവത്കരണം അഞ്ചിന്

ദേളി: 2014 ഫെബ്രുവരി 7, 8, 9 തീയ്യതികളില്‍ നടക്കുന്ന ജാമിഅ: സഅദിയ്യ: അറബിയ്യ:യുടെ 44-ാം വാര്‍ഷിക സനദ്ദാന സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപവത്കരണ കണ്‍വെന്‍ഷന്‍ ഈമാസം അഞ്ചിന് ദേളി സഅദിയ്യ: ഓഡിറ്റോറിയത്തില്‍ നടക്കും. ഉച്ചക്ക്...

പ്രാര്‍ത്ഥനാ മന്ത്രങ്ങളോതി അയ്യൂബ്ഖാന്‍ സഅദിക്ക് ആയിരങ്ങളുടെ കണ്ണീരില്‍ കുതിര്‍ന്ന വിട

കാസര്‍ഗോഡ്: വെളളിയാഴ്ച വൈകുന്നേരം കര്‍ണ്ണാടക മടിക്കേരിയിലുണ്ടായ വാഹന അപകടത്തില്‍ അന്തരിച്ച ജാമിഅ സഅദിയ്യ: മുദരിസും പ്രമുഖ പ്രഭാഷകനുമായ അയ്യൂബ് ഖാന്‍ സഅദിയുടെ ജനാസ പുലര്‍ച്ചെ നാലു മണിക്ക് ദേളി സഅദിയ്യില്‍ കൊണ്ടുവന്നു. മയ്യിത്ത്...

സഅദിയ്യയില്‍ ഖത്മുല്‍ ബുഖാരിയും പണ്ഡിത സംഗമവും മൂന്നിന്

ദേളി: ജാമിഅ സഅദിയ്യ അറബിയ്യ ശരീഅത്ത് കോളജില്‍ നടന്നു വരുന്ന സ്വഹീഹുല്‍ ബുഖാരി ക്ലാസിന്റെ സമാപനവും പണ്ഡിത സംഗമവും ഈ മാസം മൂന്നിന് രാവിലെ 10 മണിക്ക് ജലാലിയ്യ ഓഡിറ്റോറിയത്തില്‍ നടക്കും. ജനറല്‍...

സഅദിയ്യ: ഓര്‍ഫനേജ് ഫെസ്റ്റിന് പ്രൗഢമായ തുടക്കം

ദേളി: സഅദിയ്യ: അനാഥ മന്ദിരത്തിലെ വിദ്യാര്‍ഥികളുടെ കലാ വിരുന്നായ ഓര്‍ഫനേജ് ഫെസ്റ്റ്-13ന് പ്രൗഢമായ തുടക്കം. സഅദിയ്യ: മസ്ജിദ് യൂസുഫ് നസ്‌റുള്ളാ ഇമാം അബ്ദുല്‍ ഗഫാര്‍ സഅദിയുടെ അധ്യക്ഷതയില്‍ പ്രസ്‌ക്ലബ്ബ് സെക്രട്ടറി മുഹമ്മദ് ഹാഷിം...