Saturday, December 3, 2016
Tags Posts tagged with "russian ship"

Tag: russian ship

അന്റാര്‍ട്ടിക്കയില്‍ മഞ്ഞിലുറച്ച റഷ്യന്‍ കപ്പലിലെ യാത്രക്കാരെ രക്ഷപ്പെടുത്തി

കാന്‍ബറ: അന്റാര്‍ട്ടിക്കയില്‍ മഞ്ഞിലുറച്ച കപ്പലിനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു. കപ്പലിലെ യാത്രക്കാരായ 52 പേരെയും ഹെലികോപ്റ്റര്‍ മാര്‍ഗം രക്ഷപ്പെടുത്തി. കപ്പലിലെ 22 ജീവനക്കാരാണ് ഇനി അവശേഷിക്കുന്നത്. 48 യാത്രക്കാരെയാണ് കഴിഞ്ഞ ദിവസം രക്ഷപ്പെടുത്തിയിരുന്നു. മഞ്ഞ്...