Sunday, December 4, 2016
Tags Posts tagged with "russian plane crash"

Tag: russian plane crash

റഷ്യന്‍ വിമാനാപകടം : മലയാളികളുടെ മൃതദേഹങ്ങള്‍ ഡി എന്‍ എ പരിശോധനയിലൂടെ കണ്ടെത്താന്‍ ശ്രമം

കൊച്ചി/പെരുമ്പാവൂര്‍: റഷ്യയില്‍ വിമാനം തകര്‍ന്നു വീണ് മരിച്ച മലയാളി ദമ്പതികളുടെ മൃതദേഹം കണ്ടെത്താന്‍ ശ്രമം തുടരുന്നു. ഡി എന്‍ എ ടെസ്റ്റിലൂടെ മൃതദേഹം കണ്ടെത്താന്‍ മാതാപിതാക്കളുടെ രക്ത സാമ്പിളുകള്‍ ഇന്ന് റഷ്യയിലേക്ക് അയക്കും....

ഫ്‌ളൈ ദുബൈ പൈലറ്റിന് അവസാന പറത്തലില്‍ അന്ത്യയാത്ര

മോസ്‌ക്കോ: 62 മനുഷ്യരെയും കൊണ്ട് അഗ്നിഗോളമായി എരിഞ്ഞടങ്ങിയ ഫ്‌ളൈ ദുബൈ വിമാനത്തിന്റെ പൈലറ്റ് അരിസ്‌റ്റോസ് സോക്രട്ടസിന് ഇത് അവസാന പറത്തലായിരുന്നു. സൈപ്രസിലുള്ള ഗര്‍ഭിണിയായ ഭാര്യയെ പരിചരിക്കുന്നതിനായി ഫ്‌ളൈ ദുബൈയില്‍ നിന്ന് വിട്ട് പിന്നീട്...

ഫ്‌ളൈ ദുബൈ വിമാനത്തിന് ലാന്‍ഡിംഗിന് മുമ്പ് തന്നെ തീപിടിച്ചു?

മോസ്‌കോ: റഷ്യയില്‍ 62 പേരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍പ്പെട്ട ഫ്‌ളൈ ദുബൈ വിമാനത്തിന് ലാന്‍ഡിംഗിന് മുമ്പ് തന്നെ തീപിടിച്ചതായി സംശയം. വിമാനം ലാന്‍ഡ് ചെയ്യുന്നതിന്റെ പുതിയ സിസി ടിവി ദൃശ്യങ്ങളിലാണ് ഈ സംശയം സാധൂകരിക്കുന്ന...

റഷ്യന്‍ വിമാനത്തില്‍ ബോംബ് സ്ഥാപിച്ചത് ജ്യൂസ് കാനില്‍ ഒളിപ്പിച്ചെന്ന് ഐഎസ്; ബോംബിന്റെ ചിത്രവും പുറത്തുവിട്ടു

കൈറോ: 224 യാത്രക്കാരുമായി പുറപ്പെട്ട റഷ്യന്‍ വിമാനം തകര്‍ത്തത് തങ്ങളാണെന്ന അവകാശവാദത്തിന് പിന്നാലെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി ഐഎസ് രംഗത്ത്. ജ്യൂസ് കാനില്‍ ഒളിപ്പിച്ചാണ് റഷ്യന്‍ വിമാനത്തില്‍ ബോംബ് കടത്തിയതെന്ന് ഐഎസ് വെളിപ്പെടുത്തി. ഐസിന്റെ...

റഷ്യന്‍ വിമാനം തകര്‍ത്തത് ഭീകരരെന്ന് റഷ്യ; ഉപയോഗിച്ചത് ആഭ്യന്തരമായി നിര്‍മിച്ച സ്ഫോടകവസ്തു

മോസ്‌കോ: 224 യാത്രക്കാരുമായി പുറപ്പെട്ട റഷ്യന്‍ വിമാനം തകര്‍ത്തത് ഭീകരര്‍ തന്നെയെന്ന് റഷ്യ സ്ഥിരീകരിച്ചു. റഷ്യന്‍ സുരക്ഷാ മേധാവി അലക്‌സാണ്ടര്‍ ബോര്‍ട്‌നിക്കോവ് ഇക്കാര്യം പ്രസിഡന്റ് വഌഡ്മിര്‍ പുടിനെ ഔദ്യോഗികമായി അറിയിച്ചു. ആഭ്യന്തരമായി നിര്‍മിച്ച...

വിമാനം തകര്‍ത്തത് ഐ എസ് അല്ലെന്ന് റഷ്യ

കെയ്‌റോ: തങ്ങളുടെ യാത്രാവിമാനം ഈജിപ്തില്‍ തകര്‍ന്ന് വീണതിന് പിന്നില്‍ ഐ എസ് തീവ്രവാദികള്‍ അല്ലെന്ന് റഷ്യ. വിമാനം തകര്‍ത്തതാണെന്നതിന് തെളിവില്ലെന്ന് റഷ്യന്‍ ഗതാഗത മന്ത്രി മാക്‌സിം സൊക്ലോവ് പറഞ്ഞു. വിമാനം തകര്‍ന്നതിന് പിന്നില്‍...