Tuesday, December 6, 2016
Tags Posts tagged with "russia"

Tag: russia

സിറിയയില്‍ റഷ്യന്‍ ആക്രമണത്തില്‍ 43 പേര്‍ കൊല്ലപ്പെട്ടു

ബെയ്‌റൂത്ത്: സിറിയയില്‍ വീണ്ടും റഷ്യയുടെ ശക്തമായ ആക്രമണം. 43 പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. 150 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇദ്‌ലിബ് പ്രവിശ്യയിലാണ് റഷ്യ വ്യോമാക്രമണം നടത്തിയത്. സന്‍ആയുടെ വടക്ക് ഭാഗത്ത് 290 കിലോമീറ്റര്‍ അകലെയുള്ള...

റഷ്യയുമായി കൊമ്പുകോര്‍ക്കാന്‍ താത്പര്യമില്ല: ഉര്‍ദുഗാന്‍

അങ്കാറ: വിമാനം വെടിവെച്ചിട്ട സംഭവവുമായി ബന്ധപ്പെട്ട് റഷ്യയുമായി സംഘര്‍ഷത്തിനില്ലെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. എന്നാല്‍ രാജ്യത്തിന്റെ അതിര്‍ത്തികള്‍ സംരക്ഷിക്കാന്‍ തങ്ങള്‍ ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു. വിമാനം വെടിവെച്ചിട്ടത് സംബന്ധിച്ച് കൂടുതല്‍ തര്‍ക്കങ്ങള്‍ക്ക്...

തുര്‍ക്കി-റഷ്യ സൈനിക സഹകരണം റദ്ദാക്കി; അനുനയിപ്പിക്കാന്‍ നാറ്റോയും യു എന്നും

ദമസ്‌കസ്: റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് തുര്‍ക്കി സന്ദര്‍ശനം റദ്ദാക്കിയതിന് പിന്നാലെ തുര്‍ക്കിയുമായുള്ള സൈനിക സഹകരണവും റഷ്യ അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസം അതിര്‍ത്തി ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടി റഷ്യന്‍ വിമാനം തുര്‍ക്കി...

റഷ്യന്‍ വിമാനം തുര്‍ക്കി വെടിവെച്ചിട്ടു;റഷ്യയും നാറ്റോയും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നു

  അങ്കാറ/ മോസ്‌കോ: റഷ്യയുടെ യുദ്ധവിമാനം തുര്‍ക്കി വെടിവെച്ചിട്ടു. വ്യോമാതിര്‍ത്തി ലംഘിച്ചതിനെ തുടര്‍ന്ന് നിരവധി തവണ മുന്നറിയിപ്പ് നല്‍കിയിട്ടും അത് അവഗണിച്ചതോടെയാണ് സിറിയന്‍ അതിര്‍ത്തിയില്‍ റഷ്യന്‍ യുദ്ധവിമാനം വെടിവെച്ചിട്ടതെന്ന് തുര്‍ക്കി വ്യക്തമാക്കി. യുദ്ധവിമാനം സിറിയന്‍...

ഇസിലിനെ തരിപ്പണമാക്കി റഷ്യന്‍ ആക്രമണം; ചൈനയും ഒപ്പം ചേര്‍ന്നേക്കും

ഡമാസ്‌കസ്: സിറിയയിലെ ഇസില്‍ തീവ്രവാദികളുടെ കേന്ദ്രങ്ങളില്‍ റഷ്യയുടെ കനത്ത ആക്രമണം. ക്രൂയിസ് മിസൈലുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയതായി റഷ്യന്‍ പ്രതിരോധ മന്ത്രി സെര്‍ഗി ഷ്യോഗു അറിയിച്ചു. തീവ്രവാദികള്‍ നേരിടുന്ന ഏറ്റവും ശക്തമായ ആക്രമണമാണ് റഷ്യയുടെ...

റഷ്യയില്‍ മത്സ്യബന്ധന ബോട്ട് മുങ്ങി 54 മരണം

മോസ്‌കോ: ഓസ്‌കോട്‌സ്‌ക് കടലില്‍ മത്സ്യബന്ധന ബോട്ട് മുങ്ങി 54 പേര്‍ മരിച്ചു. 132 പേരാണ് ബോട്ടിലുണ്ടായിരുന്നത്. അപകട സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. 54 പേരുടെ മരണം സ്ഥിരീകരിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. 63 പേരെ രക്ഷപ്പെടുത്തി. മറ്റുള്ളവര്‍ക്ക്...

പ്രതിപക്ഷ നേതാവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് മോസ്‌കോയില്‍ പതിനായിരങ്ങള്‍ തെരുവിലിറങ്ങി

മോസ്‌കോ: റഷ്യന്‍ പ്രതിപക്ഷ നേതാവ് ബോറിസ് നെംത്സോവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് മോസ്‌കോയില്‍ പതിനായിരങ്ങള്‍ റാലി നടത്തി. റഷ്യന്‍ പ്രസിഡന്റ് പുടിന്റെ കടുത്ത വിമര്‍ശകനായ ഇദ്ദേഹം കഴിഞ്ഞ ദിവസമാണ് കൊല്ലപ്പെട്ടത്. സംഭവത്തെ സംബന്ധിച്ച് ഇപ്പോഴും...

ജി 20 ഉച്ചകോടി: പുടിന്‍ നേരത്തെ മടങ്ങി

ബ്രിസ്‌ബെയ്ന്‍: ജി 20 ഉച്ചകോടി പൂര്‍ത്തിയാകും മുമ്പെ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുട്ടിന്‍ മടങ്ങി. അമേരിക്കയും യൂറോപ്യന്‍ ശക്തികളും യുക്രൈന്‍ പ്രശ്‌നത്തില്‍ റഷ്യക്കെതിരെ രൂക്ഷ വിമര്‍ശം നടത്തിയതില്‍ പ്രതിഷേധിച്ചാണ് പുട്ടിന്‍ റഷ്യയിലേക്ക് തിരിച്ചത്. യുക്രൈനിലെ...

റഷ്യക്കെതിരെ വീണ്ടും ഇ യു ഉപരോധം

ബ്രസല്‍സ്: ഉക്രൈന്‍ സംഘര്‍ഷത്തിന് കാരണക്കാരെന്ന് ആരോപിക്കപ്പെടുന്ന റഷ്യക്കെതിരെ യൂറോപ്യന്‍ യൂനിയന്‍ പുതിയ ഉപരോധമെര്‍പ്പെടുത്തി. യൂറോപ്യന്‍ യൂനിയന്‍ നേതാക്കളുടെ യോഗത്തിലാണ് തീരുമാനം. ഉപരോധത്തിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് റഷ്യ മുന്നറിയിപ്പ് നല്‍കി. മുന്‍ സോവിയറ്റ്...

നാറ്റോ ഉച്ചകോടിയില്‍ റഷ്യക്ക് രൂക്ഷ വിമര്‍ശം

ലണ്ടന്‍: നാറ്റോ ഉച്ചകോടിയില്‍ റഷ്യക്കെതിരെ രൂക്ഷ വിമര്‍ശം. ഉക്രൈനിലെ പ്രതിസന്ധിയുടെ അടിസ്ഥാനകാരണം റഷ്യയാണെന്ന് പാശ്ചാത്യ നേതാക്കള്‍ പറഞ്ഞു. വെയില്‍സിലെ ഉച്ചകോടിയുടെ ആദ്യഘട്ടത്തില്‍ തന്നെയാണ് നേതാക്കള്‍ റഷ്യക്കെതിരെ തിരിഞ്ഞത്. കിഴക്കന്‍ ഉക്രൈനിലെ നിലപാടില്‍ മാറ്റം...