Monday, December 5, 2016
Tags Posts tagged with "rupee crisis"

Tag: rupee crisis

രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു

ദുബൈ: രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞ് അഞ്ച് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തി. വ്യാഴാഴ്ച രാവില 11.35ന് ഒരു യു എ ഇ ദിര്‍ഹത്തിന് രൂപയുടെ മൂല്യം 16.76 ആയിരുന്നു. ബുധനാഴ്ചയുമായി താരതമ്യപ്പെടുത്തിയാല്‍...

ദാരിദ്ര്യ രേഖയ്ക്ക് പുതിയ മാനദണ്ഡം

ന്യൂഡല്‍ഹി:പ്രതിദിനം 32 രൂപ ചെലവിടുന്ന ഗ്രാമീണര്‍ ഇനി സര്‍ക്കാറിന്റെ കണക്കില്‍ ദരിദ്രരല്ല.നഗരങ്ങളില്‍ 47 രൂപ പ്രതിദിനം ചിലവിടുന്നവരും ദ്രാരിദ്ര്യരേഖയ്ക്ക് മുകളിലാണ്.രംഗരാജന്‍ കമ്മിറ്റിയാണ് ദാരിദ്ര്യ രേഖയ്ക്ക് പുതിയ മാനദണ്ഡം നിശ്ചയിച്ചത്.ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് എന്‍ഡിഎ...

രൂപ നില മെച്ചപ്പെടുത്തി: ഓഹരി വിപണിയിലും നേട്ടം

മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ന്നു. 30 പൈസ ഉയര്‍ന്ന്് 62.14 രൂപയാണ് ഇന്നത്തെ വിനിമയ നിരക്ക്. ഇന്നലെ 62.44 രൂപയായിരുന്നു വിനിമയ നിരക്ക്. വിപണിയില്‍ റിസര്‍വ്വ് ബാങ്ക് നടത്തിയ ഇടപെടലുകളാണ് രൂപയെ...

രൂപ നില മെച്ചപ്പെടുത്തി: ഓഹരി വിപണിയിലും കുതിപ്പ്‌

മുംബൈ: ഏറെ നാളത്തെ കയറ്റിറക്കങ്ങള്‍ക്കൊടുവില്‍ രൂപയുടെ മൂല്യം വന്‍തോതില്‍ കൂടുന്നു. ഡോളറുമായുള്ള വിനിമയത്തില്‍  ഒരു രൂപ 48 പൈസയുടെ മുന്നേറ്റം രേഖപ്പെടുത്തി. ഡോളറിനു 61.80 എന്ന നിലയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. 63 രൂപ...

രൂപയുടെ മൂല്യത്തില്‍ നേരിയ ഇടിവ്

മുബൈ: രണ്ട് ദിവസത്തെ മുന്നേറ്റത്തിന് ശേഷം രൂപയുടെ മൂല്യത്തില്‍ നേരിയ ഇടിവ് രേഖപ്പെടുത്തി. ഡോളറിനെതിരെ രൂപയുടെ മൂല്യം 55 പൈസ ഇടിഞ്ഞ് 63 രൂപ 38 പൈസയിലാണ് ഇന്ന് വ്യപാരം നടക്കുന്നത്.

രൂപയുടെ മൂല്യം വര്‍ധിച്ചു; ഡോളറിനെതിരെ 62.75

മുംബൈ: ഏറെ നാളത്തെ കയറ്റിറക്കങ്ങള്‍ക്കൊടുവില്‍ രൂപയുടെ മൂല്യം വന്‍തോതില്‍ കൂടുന്നു. ഡോളറുമായുള്ള വിനിമയത്തില്‍ രൂപ ഇന്ന് ഒരു രൂപയുടെ മുന്നേറ്റം രേഖപ്പെടുത്തി. ഡോളറിനു 62.75 എന്ന നിലയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. രാവിലെ...

രൂപ നില മെച്ചപ്പെടുത്തി: മൂല്യം 63ല്‍ താഴെ

ന്യൂഡല്‍ഹി: മെച്ചപ്പെടുന്നതിന്റെ സൂചന നല്‍കി രൂപയുടെ മൂല്യം വീണ്ടും വര്‍ധിച്ചു. ഡോളറിനെതിരെ 62.92 രൂപയാണ് ഇപ്പോഴുള്ളത്. ആഗസ്റ്റ് 19ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.കഴിഞ്ഞ മാസത്തെ കയറ്റുമതി കൂടിയതും സിറിയയില്‍ സ്ഥിതിഗതികള്‍ അല്‍പം...

രൂപ മെച്ചപ്പെട്ടു; മൂല്യം 64ല്‍ താഴെ

മുംബൈ: മെച്ചപ്പെടുന്നതിന്റെ സൂചന നല്‍കി രൂപയുടെ മൂല്യം വീണ്ടും വര്‍ധിച്ചു. ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക് 64ല്‍ താഴെയെത്തി. 63.98 രൂപക്കാണ് ഇന്ന് വിനിമയം നടന്നത്. രണ്ടാഴ്ചത്തെ രൂപയുടെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. കഴിഞ്ഞ...

രൂപ നില മെച്ചപ്പെടുത്തി

ന്യൂഡല്‍ഹി: രൂപ വീണ്ടും നില മെച്ചപ്പെടുത്തി. 65.82 രൂപയാണ് ഡോളറുമായുള്ള പുതിയ വിനിമയനിരക്ക്. ബുധനാഴ്ച 67.06 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. രൂപയുടെ മുന്നേറ്റം ഓഹരിവിപണിയിലും ഉണര്‍വ് സൃഷ്ടിച്ചിട്ടുണ്ട്. സെന്‍സെക്‌സ് 406 പോയിന്റും...

രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു: ഡോളറൊന്നിന് 68.50 രൂപ

മുംബൈ: ഡോളറിനെതിരേ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. ഡോളറിനെതിരെ 68.50 എന്ന നിരക്കിലാണ് രൂപയുടെ ഇന്നത്തെ മൂല്യം. ഇന്നലെ നഷ്ടത്തോടെയാണ് രൂപ ക്ലോസ് ചെയ്തത്. ഒരവസരത്തില്‍ ഡോളര്‍ 68 രൂപയ്ക്കു മുകളിലെത്തിയിട്ട് 67.63...