Sunday, December 4, 2016
Tags Posts tagged with "rupa"

Tag: rupa

രൂപ നില മെച്ചപ്പെടുത്തി: മൂല്യം 63ല്‍ താഴെ

ന്യൂഡല്‍ഹി: മെച്ചപ്പെടുന്നതിന്റെ സൂചന നല്‍കി രൂപയുടെ മൂല്യം വീണ്ടും വര്‍ധിച്ചു. ഡോളറിനെതിരെ 62.92 രൂപയാണ് ഇപ്പോഴുള്ളത്. ആഗസ്റ്റ് 19ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.കഴിഞ്ഞ മാസത്തെ കയറ്റുമതി കൂടിയതും സിറിയയില്‍ സ്ഥിതിഗതികള്‍ അല്‍പം...

സിറിയന്‍ ആക്രമണം: വിപണികള്‍ കൂപ്പുകുത്തി; രൂപ 68 കടന്നു

മുംബൈ: സിറിയക്ക് നേരെ അമേരിക്ക ആക്രമണം തുടങ്ങിയതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ ആഗോള ഓഹരി വിപണികളും ഇന്ത്യന്‍ ഓഹരി വിപണികളും കൂപ്പുകുത്തി. സെന്‍സെക്‌സ് 651.47 പോയിന്റ് ഇടിഞ്ഞ് 18234.66ലും നിഫ്റ്റി 209.30 പോയിന്റ്...

രൂപയുടെ മൂല്യത്തകര്‍ച്ച സര്‍വ്വകാല റെക്കോര്‍ഡില്‍: ഡോളറൊന്നിന് 68 രൂപ കടന്നു

ഭക്ഷ്യ സുരക്ഷാ ബില്‍ ലോക്‌സഭ പാസ്സാക്കിയതിനു പിന്നാലെ രൂപയുടെ മൂല്യത്തിലും ഓഹരി വിപണിയിലും വന്‍ ഇടിവ്. അതായത് ഒരു ഡോളര്‍ ലഭിക്കണമെങ്കില്‍ 68.04 രൂപ നല്‍കണം. ഇന്ന് മാത്രം രണ്ടര രൂപയുടെ നഷ്ടമാണ് രൂപയ്ക്കുണ്ടായത്....

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍

തിരുവനന്തപുരം: പ്രതീക്ഷിച്ച നികുതി വരുമാനം നേടാനാകാതെ സംസ്ഥാനം സാമ്പത്തിക സ്തംഭനത്തിലേക്കെന്ന് കണക്കുകള്‍. നികുതിയിനത്തില്‍ ലഭിക്കേണ്ട വിഹിതത്തില്‍ നേരിടുന്ന വന്‍ ഇടിവാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. പദ്ധതി വിഹിത ചെലവിനായി കമ്പോള വായ്പയുടെ...

മൂല്യം വീണ്ടുമിടിഞ്ഞു; ഡോളറിനെതിരെ രൂപ 63.43 എന്ന നിലയില്‍

ന്യൂഡല്‍ഹി: രൂപയുടെ മൂല്യത്തകര്‍ച്ച തുടരുന്നു. ബുധനാഴ്ച രാവിലത്തെ വ്യാപാരത്തില്‍ നേരിയ തിരിച്ചുവരവ് നടത്തിയെങ്കിലും ഉച്ചക്ക് ശേഷം ഡോളറിനെതിരെ മൂല്യം വീണ്ടും കൂപ്പുകുത്തി. ഡോളറുമായുള്ള വിനിമയത്തില്‍ രാവിലെ 63.16 എന്ന നിലയില്‍ ആരംഭിച്ച വ്യാപാരം...

രൂപ തിരിച്ച് കയറുന്നു

കൊച്ചി: വിദേശ നാണ്യ വിപണിയില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം തുടര്‍ച്ചയായി രണ്ടാം ദിവസവും ഉയര്‍ന്നു. വെള്ളിയാഴ്ച 81 പൈസയുടെ മുന്നേറ്റത്തോടെ 59.38 ലെത്തി(ഒരു ഡോളര്‍ വാങ്ങാന്‍ 59.38 രൂപ വേണം).കഴിഞ്ഞ ഒമ്പത് മാസത്തിനിടെ...

രൂപയുടെ ഇടിവ് തുടരുന്നു; ഡോളറിനെതിരെ 60 കടന്നു

മുംബൈ: രൂപയുടെ മൂല്യത്തില്‍ വീണ്ടും റെക്കോര്‍ഡ് ഇടിവ്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്ന് 60 രൂപ കടന്നു. 60.32 രൂപക്കാണ് ഇന്ന് കൈമാറ്റം നടക്കുന്നത്.

രൂപയുടെ മൂല്യം വീണ്ടും കുറഞ്ഞു

മുംബൈ:വിദേശനാണ്യ വിപണിയില്‍ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു.എക്കാലത്തെയും താഴ്ന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം കൂപ്പുകുത്തിയിരിക്കുന്നത്. ഒരു ഡോളര്‍ വാങ്ങാന്‍ 59.94 രൂപ നല്‍കണം.മൂല്യം കുറയുന്നതോടെ ഇറക്കുമതിച്ചെലവ് ഗണ്യമായി ഉയരും. എന്നാല്‍കയറ്റുമതി മേഖലയെ സംബന്ധിച്ച...

രൂപയുടെ മൂല്യം റെക്കോര്‍ഡ് താ്‌ഴ്ചയില്‍; ഡോളറിന് 58.77 രൂപ

കൊച്ചി: വിദേശ നാണ്യവിപണിയില്‍ രൂപക്ക് ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ്. ചൊവ്വാഴ്ച രൂപയുടെ മൂല്യം ഏറ്റവും താഴ്ന്ന നിലയില്‍ ക്ലോസ് ചെയ്തു. 90 പൈസയുടെ ഇടിവോടെ ഡോളറിനെതിരെ 58.77 എന്ന നിലയിലാണ് വ്യാപാരം...