Tuesday, December 6, 2016
Tags Posts tagged with "Rubber farmers"

Tag: Rubber farmers

റബര്‍ വിലയിടിവ്: ദുരിതക്കയത്തില്‍ കര്‍ഷകര്‍

പാലക്കാട്: റബറിന്റെ വില കുത്തനെ ഇടിഞ്ഞത് കര്‍ഷകരെ ദുരിതത്തിലാക്കുന്നു. രാജ്യാന്തരവിപണിയിലെ തകര്‍ച്ചക്കൊപ്പം വന്‍കിട ടയര്‍ കമ്പനികള്‍ സംഘടിതമായി വിലയിടിച്ചതാണ് പ്രതിസന്ധിക്ക കാരണമാക്കിയിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ റബ്ബര്‍ ഇറക്കുമതി ഉദാരമാക്കിയതോടെ അന്യരാജ്യങ്ങളായ ബങ്കോക്ക്, മലേഷ്യ ഉള്‍പ്പെടെയുള്ള...

റബ്ബര്‍ കര്‍ഷകരെ ദുരിതത്തിലാക്കി ചീക്കേട് രോഗവും വിലയിടിവും

മലപ്പുറം: റബ്ബറിന് വിലയിടിവിന് പുറമെ ചീക്കേട് രോഗവും കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു. 2014ല്‍ 165 രൂപ വിലയുണ്ടായിരുന്ന റബ്ബറിന് ഇപ്പോള്‍ 90 രൂപയാണുള്ളത്. ദിവസേന റബ്ബറിന് വില താഴേക്ക് പോകുന്നത് കര്‍ഷകരെ ദുരിതത്തിലാക്കിയിട്ടുണ്ട്. ചെറുകിട...

റബര്‍ വില കിലോയ്ക്ക് 150 രൂപ ഉറപ്പാക്കുമെന്ന് കെ എം മാണി

തിരുവനന്തപുരം: റബര്‍ വില കിലോയ്ക്ക് 150 രൂപ ഉറപ്പാക്കുമെന്ന് ധനമന്ത്രി കെഎം മാണി. റബര്‍ കര്‍ഷകരെ സഹായിക്കാനുള്ള പദ്ധതിയുടെ ഭാഗമാണിത്. രണ്ടു ഹെക്ടര്‍ വരെയുള്ള കൃഷിക്കു മാത്രമേ സബ്‌സിഡി ലഭിക്കൂ. റബര്‍ ബോര്‍ഡിന്റെ...

റബര്‍ പ്രതിസന്ധി; പ്രതിനിധി സംഘം ഡല്‍ഹിക്ക്

തിരുവനന്തപുരം; റബര്‍ കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി പ്രധാനമന്ത്രിയെ ധരിപ്പിക്കാന്‍ പ്രതിനിധി സംഘം ഡല്‍ഹിക്ക് പോകും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാനന്ദന്‍ എന്നിവരടങ്ങുന്ന സംഘമാണ് ഡല്‍ഹക്ക് പോകുന്നത്.റബര്‍ കര്‍ഷകര്‍ നേരിടുന്ന...

റബ്ബറിന്റെ സംഭരണ വില അഞ്ച് രൂപ വര്‍ധിപ്പിച്ചു

തിരുവനന്തപുരം: റബ്ബര്‍ വിലയിടിവിനെ തുടര്‍ന്ന് പൊതുവിപണിയിലെ വിലയേക്കാള്‍ അഞ്ച് രൂപ കൂടുതല്‍ നല്‍കി റബ്ബര്‍ സംഭരിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നേരത്തെ രണ്ട് രൂപ അധികം നല്‍കി റബ്ബര്‍ സംഭരിക്കാനായിരുന്നു തീരുമാനം. വില...

കിലോക്ക് 171 രൂപ കിട്ടുന്നത് വരെ റബ്ബര്‍ സംഭരിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: റബ്ബര്‍ വിലിയിടിവ് തടയുന്നതിനായി കര്‍ശന നടപടികള്‍ സ്വീകരിച്ച് റബ്ബര്‍ കര്‍ഷകരെ രക്ഷിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ വിലയുടെ ശരാശരിയായ 171 രൂപ കിട്ടുന്നത്ത് വരെ റബ്ബര്‍ സംഭരിക്കുമെന്ന്...

റബറിന്റെ ഇറക്കുമതി തീരുവ ഉയര്‍ത്തി

ന്യൂഡല്‍ഹി: റബറിന്റെ ഇറക്കുമതി തീരുവ കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തി. ഇരുപത് ശതമാനമോ കിലോക്ക് ഇരുപത് രൂപയോ എന്നത് 20 ശതമാനം അല്ലെങ്കില്‍ 30 രൂപ എന്നാക്കിയാണ് ഉയര്‍ത്തിയത്. തീരുവ ഉയര്‍ത്തുന്നത് സംബന്ധിച്ച് ധനമന്ത്രാലയം...

റബ്ബറിന്റെ വിലയിടിവ്: സംസ്ഥാനത്ത് കര്‍ഷക കുടുംബങ്ങള്‍ വലയുന്നു

കൊല്ലം: റബ്ബര്‍ വിലയിലുണ്ടായ വന്‍ തകര്‍ച്ച ഗ്രാമീണ മേഖലകളിലെ കര്‍ഷക കുടുംബങ്ങളെ ദുരിതത്തിലാക്കി. ദൈനംദിന ജീവിതത്തിന്റെ ഭാഗമായുള്ള വരുമാനത്തിലുണ്ടായ ഗണ്യമായ കുറവ് കര്‍ഷക കുടുംബങ്ങളെ കടക്കെണിയിലേക്കാണ് നയിച്ചുകൊണ്ടിരിക്കുന്നത്. തെക്കന്‍ ജില്ലകളില്‍ റബ്ബര്‍ കൃഷി നടത്തിവരുന്നത് നാമമാത്ര...