Friday, July 28, 2017
Tags Posts tagged with "rss"

Tag: rss

ട്രൗസറിട്ട് റാലി നടത്താന്‍ അനുവദിക്കില്ലെന്ന് ആര്‍എസ്എസിനോട് മദ്രാസ് ഹൈക്കോടതി

ചെന്നൈ: നിക്കറിട്ട് റാലി നടത്താന്‍ അനുവദിക്കില്ലെന്ന് ആര്‍എസ്എസിനോട് മദ്രാസ് ഹൈക്കോടതി. പാന്റ് ധരിക്കുകയായണെങ്കില്‍ മാത്രമേ റാലിക്ക് അനുമതി നല്‍കാനാവൂ എന്നും കോടതി പറഞ്ഞു. നിക്കറിന് പുറമെ ഘോഷയാത്രക്കിടയിലുള്ള മുദ്രാവാക്യങ്ങള്‍ക്കും പ്രവര്‍ത്തകരുടെ മുളവടിക്കും കോടതി...

ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് ശാഖകള്‍ നിരോധിക്കാന്‍ ഉത്തരവ് തയ്യാറായി

തിരുവനന്തപുരം: ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് ശാഖാപ്രവര്‍ത്തനം നിരോധിക്കുന്ന ഉത്തരവ് തയ്യാറായി. സംഘടനയുടെ പേര് പറയാതെയാണ് ഉത്തരവ്. ആരാധനാലയങ്ങളുടെ മതില്‍ക്കെട്ടിനുള്ളില്‍ ആയുധ-കായിക പരിശീലനം നിരോധിക്കുന്നതായണ് ഉത്തരവില്‍ പറയുന്നത്. കേരള പോലീസ് ആക്ട് 73...

മുതിര്‍ന്ന ആര്‍ എസ് എസ് നേതാവിന് വെടിയേറ്റു

ജലന്ധര്‍: മുതിര്‍ന്ന ആര്‍ എസ് എസ് നേതാവും സംഘടനയുടെ പഞ്ചാബ് ഘടകം വൈസ് പ്രസിഡന്റുമായ ജഗദീഷ് ഗഗ്‌നേജക്ക് അജ്ഞാതരുടെ വെടിയേറ്റു. ശനിയാഴ്ച രാത്രി ഒമ്പതിനായിരുന്നു സംഭവം. ഗുരുതര വെടിയേറ്റ ഗഗ്‌നേജയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....

ഒറ്റപ്പാലത്ത് മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച കേസ്: രണ്ട് പ്രതികള്‍ കീഴടങ്ങി

പാലക്കാട്: ഒറ്റപ്പാലത്ത് മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കീഴടങ്ങി. ആര്‍എസ്എസ് ജില്ലാ പ്രചാരക് വിഷ്ണു, സുമേഷ് എന്നിവരാണ് ഷൊര്‍ണൂര്‍ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയത്. വിഷ്ണു അടക്കം മൂന്നുപേര്‍ക്കെതിരെ വധശ്രമത്തിന് പോലീസ്...

കേന്ദ്ര സര്‍ക്കാര്‍ ജോലികളില്‍ ആര്‍ എസ് എസ്, ജമാഅത്തെ ഇസ്‌ലാമി വിലക്ക് നീക്കാന്‍ നീക്കം

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജോലികളില്‍ പ്രവേശിക്കുന്നതിന് ആര്‍ എസ് എസ്, ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകര്‍ക്ക് നിലനില്‍ക്കുന്ന വിലക്ക് നീക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി തുടങ്ങി. അപ്രായോഗികവും യുക്തിരഹിതവുമായ ഉത്തരവാണിതെന്ന് ചൂണ്ടിക്കാട്ടിയാണ് പുതിയ കേന്ദ്ര നീക്കം....

വെടിക്കെട്ടും ആനയെഴുന്നള്ളിപ്പും ആചാരമല്ല: ആര്‍ എസ് എസ്

തിരുവനന്തപുരം: വെടിക്കെട്ടിന്റെയും ആനയെഴുന്നള്ളിപ്പിന്റെയും പേരില്‍ ക്ഷേത്രങ്ങളില്‍ നടക്കുന്ന ഭ്രാന്തിനെ ആചാരമെന്ന് വിളിക്കരുതെന്ന് ആര്‍ എസ് എസ്. പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖപത്രമായ കേസരിയിലെ മുഖപ്രസംഗത്തിലാണ് ആര്‍ എസ് എസിന്റെ വിമര്‍ശം. ക്ഷേത്രോല്‍സവങ്ങളിലെ...

വിശ്വാസി സംഗമങ്ങളുടെ മറവില്‍ വോട്ട് പിടിക്കാന്‍ സംഘ്പരിവാര്‍ ശ്രമം

കോഴിക്കോട്:വിശ്വാസി സംഗമങ്ങളുടെയും മറ്റും മറവില്‍ സാമുദായിക ധ്രുവീകരണം സൃഷ്ടിച്ച് തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് നേട്ടമുണ്ടാക്കി കൊടുക്കുക എന്ന ലക്ഷ്യവുമായി വിവിധ സംഘ്പരിവാര്‍ സംഘടനകള്‍ രംഗത്ത്. ഇതിന്റെ ഭാഗമായി കിട്ടാവുന്ന ഹിന്ദു സംഘടനകളെയെല്ലാം...

ആര്‍എസ്എസിനെ വീണ്ടും കാക്കി നിക്കര്‍ ധരിപ്പിക്കുമെന്ന് ലാലു

ലഖ്‌നൗ: ആര്‍എസ്എസിനെ വീണ്ടും കാക്കി നിക്കര്‍ ധരിപ്പിക്കുമെന്ന് ലാലു. ആര്‍എസ്എസ് തങ്ങളുടെ യൂണിഫോമായ കാക്കി നിക്കര്‍ മാറ്റി നീല പാന്റ്‌സ് ധരിക്കാന്‍ തീരുമാനിച്ച തീരുമാനം കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ഈ പശ്ചാതലത്തിലാണ്...

ആര്‍എസ്എസ് വേഷംമാറുന്നു; കാക്കി നിക്കറിന് പകരം ബ്രൗണ്‍ പാന്റ്‌സ്

നാഗ്പുര്‍: ആര്‍എസ്എസ് കാലത്തിനൊപ്പം കോലം മാറുന്നു. 91 വര്‍ഷമായി ആര്‍എസ്എസ് പ്രവര്‍ത്തകരുടെ മുഖമുദ്രയായിരുന്ന കാക്കി നിക്കര്‍ ഉപേക്ഷിക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം. പകരം ബ്രൗണ്‍ നിറമുള്ള പാന്റ്‌സിലേക്കാണ് ആര്‍എസ്എസ് ചുവടുമാറ്റുന്നത്. നാഗ്പൂരില്‍ ചേര്‍ന്ന അഖില...

കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍; ചര്‍ച്ചക്ക് തയ്യാറെന്ന് മോഹന്‍ ഭാഗവത്

കൊച്ചി: കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് അറിയിച്ചതായി അഭിഭാഷകരായ ഡി ബി ബിനുവും ശിവന്‍ മഠത്തിലും. കൊച്ചിയില്‍ മോഹന്‍ ഭാഗവതുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം സംസാരിക്കുകയായിരുന്നു...
Advertisement