Sunday, December 4, 2016
Tags Posts tagged with "Rsc"

Tag: Rsc

ആര്‍ എസ് സി പ്രവാസി അവകാശ രേഖ പ്രസിദ്ധപ്പെടുത്തി

ദുബൈ: രിസാല സ്റ്റഡി സര്‍ക്കിള്‍ കഴിഞ്ഞ വര്‍ഷം നടത്തിയ യുവ വികസനസഭയുടെ ഭാഗമായി നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ പ്രവാസി അവകാശ രേഖ പ്രസിദ്ധപ്പെടുത്തി. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയും പൊതു...

ആര്‍ എസ് സി ദേശീയ സാഹിത്യോത്സവ്; ദുബൈ സോണിന് കലാകിരീടം

ഷാര്‍ജ: പൈതൃക കലകളുടെയും സര്‍ഗ പ്രതിഭയുടെയും മത്സര, ആസ്വാദന അരങ്ങു സൃഷ്ടിച്ച് രിസാല സ്റ്റഡി സര്‍ക്കിള്‍ ഏഴാമത് ദേശീയ സാഹിത്യോത്സവിന് സമാപനം. 188 പോയിന്റ് നേടി ദൂബൈ സോണ്‍ ചാമ്പ്യന്മാരായി. 150 പോയിന്റോടെ...

ഖത്തര്‍ ആര്‍ എസ് സിക്ക് പുതിയ സാരഥികള്‍

ദോഹ: രിസാല സ്റ്റഡി സര്‍ക്കിള്‍ ഖത്തര്‍ നാഷണല്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അബ്ദുല്‍ ജലീല്‍ ഇര്‍ഫാനി (ചെയര്‍മാന്‍), അബ്ദുല്‍ അസീസ് കൊടിയത്തൂര്‍ (ജനറല്‍ കണ്‍വീനര്‍), മുഹ്‌യദ്ധീന്‍ ഇരിങ്ങല്ലൂര്‍ (സംഘടന), ഹാരിസ് മൂടാടി (സ്റ്റുഡന്റ്‌സ്),...

സാഹിത്യോത്സവ് ബ്രോഷര്‍ പ്രകാശനം ചെയ്തു

അബൂദാബി: ആര്‍ എസ് സി നാഷനല്‍ സാഹിത്യോത്സവിന്റെ ബ്രോഷര്‍ പ്രകാശനം അബുദാബിയില്‍ നടന്നു. ഐ എസ് സി പ്രസിഡന്റ് നടരാജന്‍ ഫാത്തിമ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഇ പി മജീദ് ഹാജിക്ക് നല്‍കിയാണ്...

ആര്‍ എസ് സി ‘ലോഗ് ഇന്‍’ നാളെ

കോഴിക്കോട്: പ്രവാസ ലോകത്ത് രണ്ട് പതിറ്റാണ്ട് പൂര്‍ത്തിയാക്കിയ എസ് എസ് എഫിന്റെ പ്രവാസി ഘടകമായ രിസാല സ്റ്റഡി സര്‍ക്കിളിന്റെ പുതിയ പതിറ്റാണ്ടിലേക്കുള്ള പ്രവേശം 'ലോഗ് ഇന്‍' എന്ന പേരില്‍ നാളെ ഗള്‍ഫിലെ ഇരുപതുകേന്ദ്രങ്ങളില്‍...

തൊഴിലന്വേഷകരുടെ ജാലകമായി ആര്‍ എസ് സി ജോബ്‌സെല്‍ പേജ്

മസ്‌കത്ത്: പ്രവാസികള്‍ക്കിടയില്‍ തൊഴിലവസരങ്ങള്‍ അറിയുന്നതിനും അറിയിക്കുന്നതിനും സൗജന്യ സേവനവുമായി ആര്‍ എസ് സി ജോബ്‌സെല്‍ ഫേസ്ബുക്ക് പേജ് പ്രചാരം നേടുന്നു. നാലു മാസത്തിനിടെ പതിനായിരം പേര്‍ ലൈക്ക് ചെയ്ത പേജ് ഗൂഗിള്‍ സെര്‍ച്ച്...

ആര്‍ എസ് സി മീലാദ് ബുക് ടെസ്റ്റ് ഫെബ്രുവരി 7ന്‌

ദുബൈ: മീലാദിനോടനുബന്ധിച്ച് രിസാല സ്റ്റഡി സര്‍ക്കിള്‍ സംഘടിപ്പിക്കുന്ന വിജ്ഞാന പരീക്ഷ (ബുക് ടെസ്റ്റ്) ഫെബ്രുവരി ഏഴിന് ഗള്‍ഫിലെ അമ്പതു കേന്ദ്രങ്ങളില്‍ നടക്കും. പ്രവാചകരെക്കുറിച്ചുള്ള പുസ്തകം അടിസ്ഥാനമാക്കി എല്ലാ വര്‍ഷവും നടക്കുന്ന പരീക്ഷയില്‍ ഈ വര്‍ഷം...

ആര്‍ എസ് സി സാഹിത്യോത്സവ്: ദുബൈ സോണ്‍ ചാമ്പ്യന്മാര്‍

റാസല്‍ഖൈമ: ഇശലുകള്‍ പെയ്തിറങ്ങിയ റാസല്‍ഖൈമയുടെ മണ്ണില്‍ അഞ്ചാമത് രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍ എസ് സി) സാഹിത്യോത്സവില്‍ ദുബൈ സോണ്‍ ചാമ്പ്യന്മാരായി. ഒന്നും രണ്ടും സ്ഥാനക്കാരുടെ ഇഞ്ചോടിഞ്ച് മത്സരത്തില്‍ മത്സര ഫലങ്ങള്‍ മാറിമറിഞ്ഞെങ്കിലും...

ഖത്തര്‍ ദേശീയ സാഹിത്യോല്‍സവ് ആരംഭിച്ചു

 ദോഹ: ആര്‍ എസ് സി ഖത്തര്‍ ദേശീയ സാാഹിത്യോത്സവിന്റെ പതിനഞ്ചാം പതിപ്പിന് ദോഹയിലെ അബൂഹമൂര്‍ എം ഇ എസ് സ്‌കൂളില്‍ തുടക്കമായി. ഖത്തര്‍ സാംസ്‌കാരിക വകുപ്പ് അസിസ്റ്റന്റ ് സെക്രട്ടറി മുഹമ്മദ് ഈസാ...

ആര്‍.എസ്.സി.സാഹിത്യോത്സവ് വെള്ളിയാഴ്ച്ച

ദോഹ: ആര്‍.എസ്.സി ഖത്തര്‍ നാഷണല്‍ സാഹിത്യോത്സവ് അബൂഹമൂര്‍ എം.ഇ.എസ്.ഇന്ത്യന്‍ സ്‌കൂളില്‍ നടക്കുക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഈ മാസം ആറിന് ഉച്ചക്ക് 12.30 ഓടെയാണ് പരിപാടികള്‍ക്ക് തുടക്കമാകുക.പ്രൈമറി,ജൂനിയര്‍,സീനിയര്‍,ജനറല്‍ വിഭാഗങ്ങളില്‍ വിവിധയൂണിറ്റുസോണ്‍ തല മത്സരങ്ങളില്‍...