Thursday, December 8, 2016
Tags Posts tagged with "rohith vemula"

Tag: rohith vemula

രോഹിത് വെമുല ദളിതനെന്ന് പട്ടികജാതി കമ്മീഷന്‍

ന്യൂഡല്‍ഹി: ആത്മഹത്യ ചെയ്ത ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ഥി രോഹിത് വെമുല ദളിത് വിഭാഗത്തില്‍പ്പെട്ടയാളാണെന്ന് ദേശീയ പട്ടികജാതി കമ്മീഷന്‍ (എന്‍ സി എസ് സി) അധ്യക്ഷന്‍ പി എല്‍ പുനിയയുടെ റിപ്പോര്‍ട്ട്....

ഹൈദരാബാദ് സര്‍വകലാശാലയിലെത്തിയ കന്‍ഹയ്യ കുമാറിനെ തടഞ്ഞു

ഹൈദരാബാദ്: വിദ്യാര്‍ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന ഹൈദരാബാദ് സര്‍വകലാശാലയിലെത്തിയ ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കന്‍ഹയ്യ കുമാറിനെ അധികൃതര്‍ തടഞ്ഞു. പുറത്ത് നിന്നുള്ള സന്ദര്‍ശകര്‍ക്ക് കാമ്പസിലേക്ക് പ്രവേശിക്കാന്‍ അനുമതിയില്ലെന്ന കാരണം പറഞ്ഞാണ്...

വിസി തിരിച്ചെത്തി: ഹൈദരാബാദ് സര്‍വകലാശാലയില്‍ സംഘര്‍ഷം

ഹൈദരാബാദ്: രോഹിത് വെമുലയുടെ ആത്മഹത്യയെ തുടര്‍ന്ന് അനിശ്ചിതകാലത്തേക്ക് അവധിയില്‍ പ്രവേശിച്ച വൈസ് ചാന്‍സിലര്‍ അപ്പറാവു തിരിച്ചെത്തിയതിനെ തുടര്‍ന്ന് ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ സംഘര്‍ഷം. വിസിയുടെ ഓഫിസിലെ ടിവി അടക്കമുള്ള ഉപകരണങ്ങള്‍ വിദ്യാര്‍ഥികള്‍ അടിച്ചു...

രോഹിത് വെമുലയുടെ അമ്മയും സഹോദരനും ബുദ്ധമതം സ്വീകരിച്ചു

ഹൈദരാബാദ്:ദലിതനായതിന്റെ പേരില്‍ നേരട്ട പീഡനങ്ങളെ തുടര്‍ന്ന് ജീവനൊടുക്കിയ ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാല ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുലയുടെ അമ്മയും സഹോദരനും ബുദ്ധമതം സ്വീകരിച്ചു. സര്‍വകലാശാല കാമ്പസില്‍ നടന്ന 119ാമത് സാവിത്രി ഭായി ഫുലെ...

മാനവവിഭവ മന്ത്രാലയം കേന്ദ്ര സര്‍വകലാശാല വി സിമാരുടെ യോഗം വിളിച്ചു ചേര്‍ക്കുന്നു

ന്യൂഡല്‍ഹി: ഹൈദരാബാദ് യൂനിവേഴ്‌സിറ്റിയില്‍ ദളിത് ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുല ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് വിവാദം നിലനില്‍ക്കെ കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സിലര്‍മാരുടെ പ്രത്യേക യോഗം വിളിച്ചു ചേര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം....

രോഹിത് വെമുല ദളിതനല്ലെന്ന് സുഷമ സ്വരാജ്; വിവാദം കത്തുന്നു

ന്യൂഡല്‍ഹി: ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ ആത്മഹത്യ ചെയ്ത ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുല ദളിതനല്ലെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. തനിക്ക് ലഭിച്ച വിവരങ്ങള്‍ പ്രകാരം രോഹിത് ദളിത് വിഭാഗത്തില്‍ പെട്ടയാളല്ലെന്നും പ്രശ്‌നങ്ങള്‍ക്ക്...

ഹൈദരാബാദ് രാജ്യത്തോട് പറയുന്നത്

വിദ്യ അഭ്യസിക്കാനോ പൊതുനിരത്തുകളിലൂടെ യാത്ര ചെയ്യാനോ മീശവെക്കാനോ പോലും താഴ്ന്ന ജാതിക്കാരന് അവകാശമില്ലാതിരുന്ന കാലഘട്ടത്തില്‍ അടിച്ചമര്‍ത്തപ്പെട്ട ജനതക്ക് വേണ്ടി പടപൊരുതി നേടിയ വിജയത്തിന്റെ കഥയാണ് ഭീം റാവു അബേദ്കറുടേത്. ജാതിവ്യവസ്ഥക്കെതിരെ ഇന്ത്യയുടെ ദേശീയ...

ഹൈദരാബാദ് സര്‍വകലാശാല വിസി അനിശ്ചിതകാല അവധിയില്‍ പ്രവേശിച്ചു

ഹൈദരാബാദ്: രാജിയാവശ്യപ്പെട്ട് വിദ്യാര്‍ഥി പ്രക്ഷോഭം ശക്തമായ പശ്ചാത്തലത്തില്‍ വിസി പ്രൊഫസര്‍ അപ്പ റാവു അനിശ്ചിതകാല അവധിയില്‍ പ്രവേശിച്ചു. എന്നാല്‍ പുതിയതായി ചുമതലയേറ്റ വിസി ബിപിന്‍ ശ്രീവാസ്തവും രോഹിതിന്റെ മരണത്തിന് ഉത്തരവാദിയാണെന്നാരോപിച്ച് വിദ്യാര്‍ഥി സമരം...

ജന്മം മരണകാരണമായി മാറുന്ന ‘രാജ്യദ്രോഹികള്‍’

ഇന്ത്യന്‍ ചരിത്രത്തിലാദ്യമായി കേന്ദ്ര സര്‍ക്കാര്‍ ഒരു സര്‍വകലാശാലയുടെ ആഭ്യന്തര അച്ചടക്ക പ്രശ്‌നത്തില്‍ ഇടപെട്ടിരിക്കുന്നു. അതൊരു നിസ്സാര കാര്യമല്ല. സ്മൃതി ഇറാനിയും ബണ്ഡാരു ദത്താത്രേയയും ഇതില്‍ പ്രതികളാണ്. എ ബി വി പി നേതാവ്...

രോഹിത് വെമുലയുടെ ആത്മഹത്യ: പ്രതിഷേധക്കാര്‍ നായ്ക്കളെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

ന്യൂഡല്‍ഹി: ഹൈദരാബാദ് യൂണിവേഴ്‌സിറ്റി ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുലയുടെ മരണത്തില്‍ പ്രതിഷേധം നടത്തുന്നവരെ നായകളെന്നു വിശേഷിപ്പിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. കമ്മ്യൂണിസ്റ്റുകാരുടെയും അവരുടെ വാലാട്ടി പട്ടികളുടെയും ഏറ്റവും പുതിയ നാടകമാണ് ഹൈദരാബാദ്...