Thursday, June 29, 2017
Tags Posts tagged with "Rohingyan muslims"

Tag: Rohingyan muslims

ആര്‍ എസ് എസിന്റെ രാജ്യാന്തര പരീക്ഷണങ്ങള്‍

ബ്രാഹ്മണ്യ ഹിന്ദുത്വത്തെ ആശയപരമായി വെല്ലുവിളിക്കുന്നതാണ് ബുദ്ധമത തത്വങ്ങള്‍. ചാതുര്‍വര്‍ണ്യത്തെയും അന്യമതദ്വേഷത്തെയും അത് ശക്തമായി നിരാകരിക്കുന്നു. മനുഷ്യന്റെ അടിസ്ഥാനപരമായ സങ്കടങ്ങള്‍ക്ക് പരിഹാരം തേടിയാണ് ബുദ്ധന്‍ അലഞ്ഞത്. പലതായി പിരിയുമ്പോഴും ബുദ്ധമതത്തിന്റെ ആന്തരിക ശക്തിയായി മാനവികതയും...

റോഹിംഗ്യന്‍ മുസ്‌ലിംകള്‍ ദുരിതക്കടലില്‍ തന്നെ

ഭരണകൂടത്തിന്റെയും അതിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ബുദ്ധമത തീവ്രവാദികളുടെയും നേതൃത്വത്തില്‍ പതിറ്റാണ്ടുകളായി അതിക്രൂരമായ പീഡനങ്ങള്‍ അനുഭവിച്ചു വരുന്ന റോഹിംഗ്യാ മുസ്‌ലിംകളെക്കുറിച്ച് ഈ പംക്തി പലതവണ ചര്‍ച്ച ചെയ്തിരുന്നു. അന്നെല്ലാം അവിടെ ഭരണം കൈയാളിയിരുന്നത് പട്ടാളമായിരുന്നു....

റോഹീംഗ്യന്‍ പ്രശ്നം: ഐക്യരാഷ്ട്രസഭ ഇടപെടണമെന്ന് കാന്തപുരം

കോഴിക്കോട്: മ്യാന്‍മാറിലെ റോഹിംഗ്യന്‍ വംശീയ പ്രശ്‌ന പരിഹാരത്തിന് ഐക്യരാഷ്ട്രസഭ ഇടപെടണമെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ആവശ്യപ്പെട്ടു. ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ നല്‍കിയ ഐക്യരാഷ്ട്ര സഭാ സമാധാന സേന ദിനാചരണ സന്ദേശത്തിലാണ്...

റോഹിംഗ്യന്‍ വംശജരെ രക്ഷിക്കാന്‍ ഒടുവില്‍ മ്യാന്‍മറും; 200 പേരെ കരക്കെത്തിച്ചു

ധാക്ക: ഭക്ഷണവും വെള്ളവുമില്ലാതെ നടുക്കടലില്‍ കുടുങ്ങിയ 200 റോഹിംഗ്യന്‍ മുസ്ലിംകളെ രക്ഷപ്പെടുത്തിയതായി മ്യാന്‍മാര്‍ നാവികസേന. ബംഗ്ലാദേശ് അതിര്‍ത്തിയില്‍ നിന്നാണ് രണ്ട് ബോട്ടുകളിലായി കഴിയുകയായിരുന്ന 200 പേരെ രക്ഷപ്പെടുത്തിയതെന്ന് നാവികസേന വൃത്തങ്ങള്‍ അറിയിച്ചു. ആയിരക്കണക്കിന്...

റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ക്ക് തണലായി മര്‍കസ് ആര്‍ സി എഫ് ഐ

ഹരിയാന: വര്‍ഷങ്ങളായി മ്യാന്‍മാറില്‍ തുടരുന്ന വംശീയ കലാപത്തില്‍ നരക തുല്യരായി കഴിഞ്ഞ് എല്ലാം നഷ്ടപ്പെട്ട് ഇന്ത്യയിലെത്തി മൂന്ന് വര്‍ഷമായി ഹരിയാനയിലെ മെഹ്‌വാട്ടിലുള്ള അഭയാര്‍ത്ഥി ക്യാംപുകളില്‍ അധിവസിക്കുന്ന റോഹിംഗ്യന്‍ വംശജര്‍ക്ക് സ്വാന്തന സ്പര്‍ശവുമായി മര്‍കസ്...