Monday, February 27, 2017
Tags Posts tagged with "ROBERT VADERA"

Tag: ROBERT VADERA

ബിക്കാനീര്‍ ഭൂമി കേസ്: റോബര്‍ട്ട് വദ്രക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസ്

ന്യൂഡല്‍ഹി: ബിക്കാനീര്‍ ഭൂമി കേസില്‍ സോണിയ ഗാന്ധിയുടെ മരുമകന്‍ റോബോര്‍ട്ട് വദ്രക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസ്. രാജസ്ഥാനിലെ ബിക്കാനീര്‍ ജില്ലയില്‍ നടന്ന ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. ഭൂമി കൈമാറ്റത്തില്‍ പങ്കെടുത്ത വദ്രയുടെ...

റോബര്‍ട്ട് വാദ്രയുടെ നാല് കമ്പനികള്‍ അടച്ചുപൂട്ടി

മുംബൈ: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വാദ്രയുടെ ഹരിയാനയിലെയും രാജസ്ഥാനിലെയും നാലു കമ്പനികള്‍ അടച്ചുപൂട്ടി. ഡി എല്‍ എഫ് അഴിമതി ആരോപണത്തെ തുടര്‍ന്നാണ് കമ്പനികള്‍ അടച്ചുപൂട്ടിയത്. ഹരിയാനയിലും രാജസ്ഥാനിലുമായി റിയല്‍ എസ്റ്റേറ്റുമായി...

ഭൂമി ഇടപാടിലൂടെ റോബര്‍ട്ട് വാദ്ര 44 കോടി ലാഭമുണ്ടാക്കിയെന്ന് സി എ ജി

ചണ്ഡിഗഡ്: ഹരിയാനയിലെ ഭൂമിയിടപാടിലൂടെ സോണിയാ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വാദ്ര 44 കോടിയോളം രൂപ ലാഭമുണ്ടാക്കിയതായി സി എ ജിയുടെ കരട് റിപ്പോര്‍ട്ട്. നിയമലംഘനത്തിന് ഹരിയാന സര്‍ക്കാര്‍ കൂട്ടുനിന്നതായും സി എ ജി...

വധേരയുടെ ഭൂമി ഇടപാടിനെ ചൊല്ലി പാര്‍ലമെന്റില്‍ ബഹളം

ന്യൂഡല്‍ഹി: സോണിയാ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വധേരയുടെ ഭൂമി ഇടപാടിനെചൊല്ലി പാര്‍ലമെന്റില്‍ ബഹളം. പ്രതിപക്ഷ ബഹളംമൂലം പാര്‍ലമെന്റിന്റെ ഇരു സഭകളും തടസ്സപ്പെട്ടു. വധേരക്കെതിരെ സുപ്രീംകോടതിയുടെ മേല്‍ നോട്ടത്തില്‍ അന്വേഷണം വേണമെന്ന് ബിജെപി ആവശ്യപ്പെട്ടു....