Monday, March 27, 2017
Tags Posts tagged with "robbery"

Tag: robbery

അത്താണിയില്‍ പണമിടപാട് സ്ഥാപനത്തില്‍ 38 ലക്ഷം രൂപയുടെ കവര്‍ച്ച

കൊച്ചി: കേരള പെര്‍മനന്റ് ബെനിഫിറ്റ് ഫണ്ടിന്റെ അത്താണി ശാഖയില്‍ വന്‍ കവര്‍ച്ച. പണവും സ്വര്‍ണവും അടക്കം 38 ലക്ഷം രൂപയാണ് കവര്‍ന്നത്. ഓണ അവധിയായതിനാല്‍ ഓഫീസ് അടച്ചിട്ടിരിക്കുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ പരിസരം വൃത്തിയാക്കാനെത്തിയ...

വീട്ടുകാരെ കെട്ടിയിട്ട് മോഷണം: മൂന്ന് അന്യസംസ്ഥാനക്കാര്‍ അറസ്റ്റില്‍

ഷൊര്‍ണൂര്‍/തൊടുപുഴ: തൊടുപുഴയില്‍ വീട്ടുകാരെ കെട്ടിയിട്ട് കവര്‍ച്ച നടത്തില്‍ സംഭവത്തില്‍ മൂന്ന് അന്യസംസ്ഥാന തൊഴിലാളികള്‍ പിടിയില്‍. ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ഷാഡോ പോലീസാണ് ഇവരെ പിടികൂടിയത്. തൊടുപുഴ അമ്പലം റോഡില്‍ പ്രകാശ് ഗ്രപ്പ് ഉടമകളിലൊരാളായ...

മംഗള എക്‌സ്പ്രസില്‍ രണ്ടുപേരെ മയക്കിക്കിടത്തി കവര്‍ച്ച നടത്തി

ഷൊര്‍ണൂര്‍: നിസാമുദ്ദീനില്‍ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന മംഗള എക്‌സ്പ്രസില്‍ രണ്ടുപേരെ മയക്കിക്കിടത്തി കവര്‍ച്ച നടത്തി. ആലപ്പുഴ സ്വദേശികളായ അമല്‍(20), ജിനു(25) എന്നിവരെയാണ് അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഗോവയില്‍ നിന്നാവാം ഇവര്‍ മയക്കുമരുന്ന് കലര്‍ത്തിയ ഭക്ഷണം കഴിച്ചതെന്ന്...

കോട്ടയത്ത് സ്വര്‍ണക്കടയില്‍ വന്‍ കവര്‍ച്ച

കോട്ടയം: കോട്ടയം നഗരത്തിലെ സ്വര്‍ണക്കടയില്‍ നിന്നും ഒന്നരക്കിലോ സ്വര്‍ണം കവര്‍ന്നു. കോട്ടയം മുന്‍സിപ്പല്‍ കോംപ്ലക്‌സില്‍ പഴയ സ്വര്‍ണം വാങ്ങി വില്‍ക്കുന്ന 'അരുണ്‍ മരിയ' എന്ന കടയില്‍ നിന്നാണ് സ്വര്‍ണം കവര്‍ന്നത്. ഉച്ചകഴിഞ്ഞ് 2.30 തോടെ...

കേരള എക്‌സ്പ്രസില്‍ ദമ്പതികളെ ആക്രമിച്ച് കവര്‍ച്ച; രണ്ട് യുവാക്കള്‍ പിടിയില്‍

കടുത്തുരുത്തി: കേരള എക്‌സ്പ്രസില്‍ വീട്ടമ്മയെയും കുടുംബത്തെയും ആക്രമിച്ച് പണവും മൊബൈല്‍ ഫോണുകളും കവര്‍ന്ന തമിഴ് യുവാക്കളെ പിടികൂടി. ഇന്നലെ ഉച്ചക്ക് 2.30 ഓടെ കുറുപ്പന്തറ റെയില്‍വേ സ്റ്റേഷനിലാണ് നാടകീയ സംഭവം. തിരുവനന്തപുരത്തു നിന്ന്...

ട്രെയിനില്‍ മലയാളി വീട്ടമ്മയെ കൊള്ളിയടിച്ചു

ചണ്ഡീഗഡ്: സമ്പര്‍ക്ക് ക്രാന്തി എക്‌സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്ന മലയാളി വീട്ടമ്മയെ കൊള്ളയടിച്ചു. ചണ്ഡീഗഡില്‍ നിന്നു കുട്ടികള്‍ക്കൊപ്പം ട്രെയിനില്‍ നാട്ടിലേക്കു വരികയായിരുന്ന കൊയിലാണ്ടി സ്വദേശിനിയായ മീരയാണ് കൊള്ളയടിക്കപ്പെട്ടത്. മീരയുടെ കൈവശമുണ്ടായിരുന്ന മൂന്നു ലക്ഷം രൂപ...