Saturday, December 3, 2016
Tags Posts tagged with "robber"

Tag: robber

ഇലക്‌ട്രോണിക്‌സ് ഉടമ ഒന്നരക്കോടി രൂപയുമായി മുങ്ങിയതായി പരാതി

മലപ്പുറം: കൊണ്ടോട്ടി കിഴിശ്ശേരിയിലെ ഇലക്ടോണിക്‌സ് ഉത്പ്പന്ന വിതരണ സ്ഥാപനത്തിന്റെ വിപുലീകരണത്തിനും പുതിയ ബ്രാഞ്ചുകള്‍ തുടങ്ങുന്നതിനുമായി 50ഓളം പേരില്‍നിന്ന് ഒന്നരക്കോടി രൂപ നിക്ഷേപം സ്വീകരിച്ച് ഉടമ കിഴിശ്ശേരി മേമാടന്‍ അബ്ദുല്‍ മജീദ് എന്നയാള്‍ കടന്നുകളഞ്ഞതായി...

പതിനഞ്ചോളം ബൈക്കുകള്‍ കവര്‍ച്ച നടത്തിയ പ്രതി പിടിയില്‍

കൊല്ലം: തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളിലെ വിവിധ ആശുപത്രികള്‍, ഇന്‍ഫോ പാര്‍ക്ക്, റെയില്‍വേ സ്റ്റേഷന്‍ പരിസരം എന്നിവിടങ്ങളില്‍ നിന്ന് 15ഓളം ബൈക്കുകള്‍ കവര്‍ച്ച നടത്തിയ പ്രതിയെ കൊല്ലം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു....

ഗ്രോസറികളിലെ മോഷണം:കൗമാര സംഘം പിടിയില്‍

അബുദാബി:ഗ്രോസറികളിലും മറ്റു ചില വ്യാപാര സ്ഥാപനങ്ങളിലും മോഷണം പതിവാക്കിയ കൗമാരക്കാരുടെ സംഘത്തെ പോലീസ് പിടികൂടി. 15നും 18നും ഇടയില്‍ പ്രായമുള്ള ഏഴംഗ വിദ്യാര്‍ഥി സംഘമാണ് പിടിയിലായത്. അബുദാബിയിലും മുസഫ്ഫയിലുമുള്ള ഗ്രോസറികളിലും മറ്റു സ്ഥാപനങ്ങളിലുമാണ്...

യുവാവിനെ തട്ടിക്കൊണ്ടുപോയി വന്‍ തുക കൈക്കലാക്കി

അല്‍ ഐന്‍: യുവാവിനെ മൂന്നംഗ സംഘം തട്ടിക്കൊണ്ടുപോയി ദേഹോപദ്രവം ഏല്‍പ്പിച്ച് വന്‍ തുക കൈക്കലാക്കി. വളാഞ്ചേരി മീമ്പാറ പരേതനായ പാറപ്പുറത്തേതില്‍ മൊയ്തീന്‍ കുട്ടിയുടെ മകന്‍ ബദര്‍ അലി (30) യെയാണ് കഴിഞ്ഞ ദിവസം രാത്രി...

നാല് പവന്‍ കവര്‍ന്ന് കള്ളന്‍ വിളിച്ചു ‘നിങ്ങളുടെ ആഭരണം കയ്യിലുണ്ട്, ഉപദ്രവിക്കരുത്’

തിരൂര്‍: അര്‍ധരാത്രി വീട്ടിലെത്തി നാല് പവന്‍ കവര്‍ന്ന കള്ളന്‍ ഒടുവില്‍ വീട്ടിലേക്ക് ഫോണ്‍ ചെയ്ത് പറഞ്ഞു. 'നിങ്ങളുടെ ആഭരണം തന്റെ കയ്യിലുണ്ട്. ഉപദ്രവിക്കരുത്'. നടുവിലങ്ങാടി മുണ്ടേക്കാട്ട് നസറുവിന്റെ വീട്ടില്‍ കയറി സഹോദരിയുടെ നാല് പവന്റെ...

ബസ് യാത്രക്കാരനില്‍ നിന്ന് ഏഴ് ലക്ഷം രൂപ കവര്‍ന്നു

കോഴിക്കോട്: കെ.എസ്.ആര്‍.ടി.സി യാത്രക്കാരനില്‍ നിന്ന് ഏഴ് ലക്ഷം രൂപ കവര്‍ന്നു.കോഴിക്കോട് പള്ളിയത്ത് സ്റ്റീല്‍ കളക്ഷന്‍ ഏജന്റ് മോഹന്‍ദാസിനാണ് പണം നഷ്ടമായത്.

മോഷ്ടാവിനെ കീഴടക്കിയ യുവാവിന് പോലീസിന്റെ ആദരം

തളിപ്പറമ്പ്: വീട്ടില്‍ കളവിനെത്തിയ കുപ്രസിദ്ധ മോഷ്ടാവിനെ സാഹസികമായി പിടിച്ചു പോലീസിലേല്‍പിച്ച യുവാവിന് പോലീസ് വക ആദരം. ഗള്‍ഫില്‍ ജോലി ചെയ്യുന്ന നെല്ലിപ്പറമ്പ് സ്വദേശികരയപപാത്ത് ഗണേശനെയാണ് പോലീസും നാട്ടുകാരും ചേര്‍ന്ന് ആദരിച്ചത്. നെല്ലിപ്പറമ്പില്‍ ചേര്‍ന്ന...

കോടതിയില്‍ നിന്ന് വരുമ്പോള്‍ രക്ഷപ്പെട്ട മോഷ്ടാവിനെ ഓടിച്ചിട്ട് പിടികൂടി

മലപ്പുറം: കോടതിയില്‍ ഹാജരാക്കി തിരികെ കൊണ്ടു പോകുകയായിരുന്ന പ്രതി പോലീസിനെ വെട്ടിച്ച് കുതറിയോടി. പോലീസും നാട്ടുകാരും ചേര്‍ന്ന് ഇരുപത് മിനുട്ടിനകം ഇയാളെ പിടികൂടി. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെ സിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ടിലായിരുന്നു...