Friday, December 9, 2016
Tags Posts tagged with "road safty"

Tag: road safty

റോഡ് സുരക്ഷ ഉറപ്പാക്കാന്‍ സുപ്രീം കോടതിയുടെ ജുഡീഷ്യല്‍ സമിതി

ന്യൂഡല്‍ഹി: രാജ്യത്തെ റോഡ് സുരക്ഷ ഉറപ്പാക്കാന്‍ സുപ്രീം കോടതി ജുഡീഷ്യല്‍ സമിതിക്ക് രൂപം നല്‍കി. ജസ്റ്റിസ് കെ എസ് രാധാകൃഷ്ണനാണ് സമിതി അധ്യക്ഷന്‍. റോഡ് നിയമങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കുന്നുവെന്ന് സമിതി ഉറപ്പ് വരുത്തണമെന്ന് സുപ്രീം...

റോഡ് നിയമ ലംഘനങ്ങള്‍ക്കെതിരെ ശക്തമായ സംവിധാനം

കൊച്ചി: മോട്ടോര്‍ വാഹന വകുപ്പ് ചേര്‍ത്തല മുതല്‍ കാസര്‍കോട് വരെ റോഡ് നിയമലംഘനം തടയുന്നതിനായി ആരംഭിക്കുന്ന ഓട്ടോമേറ്റഡ് എന്‍ഫോഴ്‌സ്‌മെന്റ് സംവിധാനത്തിന്റെ സംസ്ഥാനതല കണ്‍ട്രോള്‍ റൂം എറണാകുളം സിവില്‍ സ്റ്റേഷനില്‍ ഇന്ന് പ്രവര്‍ത്തനം ആരംഭിക്കും....

വാഹനപരിശോധന ശക്തം; 52 പേരുടെ ലൈസന്‍സ് കട്ടാക്കി

തൃശൂര്‍: സംസ്ഥാനത്ത് മോട്ടോര്‍ വാഹന വകുപ്പും പോലീസും നടത്തുന്ന വാഹന പരിശോധന കര്‍ശനമായി തുടരുന്നു. ഹെല്‍മറ്റ് ധരിക്കാതെ ബൈക്കോടിച്ച് 52 പേരുടെ ലൈസന്‍സ് 30 ദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. കൊച്ചിയിലും തൃശൂരുമായിരുന്നു നടപടി....

റോഡ് സുരക്ഷ ശക്തമാക്കാന്‍ ഉന്നതതല യോഗം വിളിക്കും

തിരുവനന്തപുരം:റോഡ് സുരക്ഷാ നിയമങ്ങള്‍ ശക്തമാക്കുന്നതിനായി ആഭ്യന്തരം, ഗതാഗതം, പൊതുമരാമത്ത് വകുപ്പുകളുടെ സംയുക്തയോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. രാജാക്കാട് തേക്കിന്‍കാട് അപകടത്തില്‍ പരുക്കേറ്റ് ആശുപത്രികളില്‍ കഴിയുന്നവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും. മരിച്ചവരുടെ...