Saturday, December 3, 2016
Tags Posts tagged with "road issue"

Tag: road issue

ദേശീയ പാതയില്‍ കണ്ടയ്‌നര്‍ ലോറി കുടുങ്ങി; മണിക്കൂറുകളായി ഗതാഗത തടസ്സം

കോഴിക്കോട്: ദേശീയപാത 17ല്‍ കണ്ടയ്‌നര്‍ ലോറി കുടുങ്ങി മണിക്കൂറുകളായി ഗതാഗത തടസ്സം തുടരുന്നു. രാമനാട്ടുകരക്കും ചേളാരിക്കുമിടയില്‍ കാക്കഞ്ചേരി വളവിലാണ് ഹരിയാനയില്‍ നിന്ന് വാഹനങ്ങളുമായി വരികയായിരുന്ന ഭീമന്‍ കണ്ടയ്‌നര്‍ കുടുങ്ങിയത്. റോഡ് തടസ്സപ്പെട്ടതിനെ തുടര്‍ന്ന്...

മോട്ടോര്‍ വാഹനങ്ങളുടെ വേഗപരിധിയില്‍ ഭേദഗതി

കണ്ണൂര്‍: സംസ്ഥാനത്തെ മോട്ടോര്‍ വാഹനങ്ങളുടെ വേഗപരിധിയില്‍ ഭേദഗതി വരുത്തി വിജ്ഞാപനം ഇറക്കി. പുതിയ ഹൈവേകളും ലെയിന്‍ റോഡുകളുമുണ്ടായ സാഹചര്യത്തിലാണ് 1989ലെ വിജ്ഞാപനം തിരുത്തി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗ് ഉത്തരവിറക്കിയത്. ദേശീയ പാത,...

റോഡ് നവീകരണം: 433 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകള്‍ നവീകരിക്കാന്‍ 433 കോടി രൂപയുടെ പദ്ധതിക്ക് മന്ത്രിസഭ ഭരണാനുമതി നല്‍കി. നേരത്തെ ബജറ്റില്‍ ഇതിനായി അനുവദിച്ച തുകക്ക് പുറമെ പൊതുമരാമത്ത് വകുപ്പിന് 200 കോടി രൂപ കൂടി അധികം...

കൂളിയോടന്‍മുക്ക്-കോണിക്കല്ല് റോഡിന് ശാപമോക്ഷമായില്ല

മഞ്ചേരി: മുള്ളമ്പാറ കൂളിയോടന്‍മുക്ക്-കോണിക്കല്ല് റോഡ് ശോചനീയാവസ്ഥയിലായിട്ട് വര്‍ഷങ്ങളായി. റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് രണ്ടുവര്‍ഷമായിട്ടും ഗതാഗത യോഗ്യമായില്ല. റോഡ് നിര്‍മാണത്തിന് 50 ലക്ഷം രൂപ അനുവദിച്ച് കരാര്‍ നല്‍കിയിട്ടും പ്രവൃത്തിയാരംഭിക്കാന്‍ അതികൃതര്‍ അനാസ്ഥ...

റോഡിന്റെ ശോചനീയാവസ്ഥ : പഞ്ചായത്ത് ഓഫീസ് ഉപരോധിക്കും

പേരാമ്പ്ര: ഗ്രാമപഞ്ചായത്തിലെ കൈപ്രം കോളനി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് ഓഫീസ് ഉപരോധിക്കാന്‍ ആക്ഷന്‍ കമ്മിറ്റി തീരുമാനിച്ചു. ഈ മാസം 28ന് പ്രദേശവാസികള്‍ ഒന്നടങ്കം പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് ചെയ്യും. 26ന് നടക്കുന്ന രണ്ടാം...