Sunday, July 23, 2017
Tags Posts tagged with "road"

Tag: road

റോഡ് നിര്‍മാണം: സംസ്ഥാനത്തിന് 179 കോടിയുടെ കേന്ദ്രസഹായം

കൊച്ചി: സംസ്ഥാനത്തെ 18 റോഡുകളുടെ നിലവാരം മെച്ചപ്പെടുത്തി വികസിപ്പിക്കുന്നതിന് 179 കോടിരൂപയുടെ കേന്ദ്രസഹായം അനുവദിച്ചതായി പൊതുമരാമത്ത് മന്ത്രി വി കെ ഇബ്‌റാഹീം കുഞ്ഞ് അറിയിച്ചു. കേന്ദ്ര റോഡ് ഫണ്ടില്‍ നിന്നാണ് ഈ തുക...

7200 കി.മീ. റോഡ് ദേശീയപാതയാക്കാന്‍ തീരുമാനം

ന്യൂഡല്‍ഹി: 7200 കിലോമീറ്റര്‍ സംസ്ഥാന പാത ദേശീയപാതയായി ഉയര്‍ത്താന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. വ്യാഴാഴ്ച ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗമാണ് ഈ തീരുമാനമെടുത്തത്. ഒഡിയ ഭാഷയ്ക്ക് ക്ലാസിക്കല്‍ പദവി നല്‍കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.

റോഡ് നിര്‍മാണം തടഞ്ഞ വനംവകുപ്പ് നടപടിക്കെതിരെ പ്രതിഷേധം

ഗൂഡല്ലൂര്‍: തുറപ്പള്ളി-ഇരുവയല്‍ റോഡ് നിര്‍മാണം തടഞ്ഞ വനംവകുപ്പ് നടപടിക്കെതിരെ ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഗൂഡല്ലൂര്‍ നഗരസഭ പതിനേഴാം വാര്‍ഡിലെ ഇരുവല്‍ റോഡ് നിര്‍മാണമാണ് വനംവകുപ്പ് തടഞ്ഞത്. എച്ച് എ ഡി പി 9 ലക്ഷം...

കോടികളുടെ കേന്ദ്ര സഹായം നഷ്ടമാകുന്നു

ആലപ്പുഴ: പ്രധാനമന്ത്രി ഗ്രാമ സഡക് യോജന (പി എം ജി എസ് വൈ) പദ്ധതി പ്രകാരം ഗ്രാമീണ റോഡ് നിര്‍മാണത്തിനായി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച കോടികള്‍ പാഴാകുന്നു. ഗ്രാമീണ റോഡുകളുടെ നിര്‍മാണത്തിന്റെ കരാറെടുക്കാന്‍ ആളില്ലാത്തതാണ്...

കുരുവട്ടൂര്‍ ബസാറില്‍ റോഡ് തകര്‍ന്നു:യാത്രക്കാര്‍ ദുരിതത്തില്‍

നരിക്കുനി:പുല്ലാളൂര്‍-പറമ്പില്‍ ബസാര്‍ റോഡില്‍ കുരുവട്ടൂര്‍ ബസാറില്‍ റോഡ് തകര്‍ന്ന് വെള്ളക്കെട്ട് രൂപപ്പെട്ടത് യാത്രാദുരിതം സൃഷ്ടിക്കുന്നു. ഒന്നര വര്‍ഷം മുമ്പ് ജില്ലാപഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് പുതുക്കിപ്പണിത റോഡാണിത്. എസ് ആകൃതിയിലുള്ള വളവാണ് ഇവിടെയുള്ളത്. തകര്‍ന്നുകിടക്കുന്ന റോഡും...

സ്ട്രീറ്റ് ലൈറ്റ് വേണ്ട; ഇനി റോഡ് തന്നെ പ്രകാശിക്കും

ലണ്ടന്‍: റോഡില്‍ സ്ട്രീറ്റ് ലൈറ്റ് തെളിയുന്നില്ല എന്ന് ഇനി പരാതി പറയേണ്ടിവരില്ല. സ്ട്രീറ്റ് ലൈറ്റിന് പകരം റോഡ് തന്നെ പ്രകാശിക്കുന്ന അതിനൂതന സാങ്കേതിക വിദ്യ കണ്ടുപിടിക്കപ്പെട്ടുക ഴിഞ്ഞു. ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രോ...

10000കോടിയുടെ റോഡ് പദ്ധതി:പകുതിയിലേറെയും മലബാര്‍ മേഖലയില്‍

കാസര്‍ഗോഡ്: സംസ്ഥാനത്തെ റോഡ് വികസിപ്പിക്കുന്നതിന്റെ ഭാഗമായി പതിനായിരം കോടി രൂപയുടെ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇരുപത്തിയെട്ട് റോഡുകളാണ് വികസിപ്പിക്കുന്നത്. ഇതില്‍ പകുതിയിലേറെയും മലബാര്‍ മേഖലയിലാണ്.കാസര്‍ഗോഡ്-കാഞ്ഞങ്ങാട് സംസ്ഥാന പാതയുടെ നവീകരണ നിര്‍മാണ ഉദ്ഘാടനം...

ഖത്തറില്‍ വിദ്യാര്‍ഥികള്‍ക്ക് ട്രാഫിക് ബോധവത്കരണം നടത്തി

ദോഹ: കുട്ടികളുടെ കാല്‍നട സുരക്ഷയെ കുറിച്ച് ഖത്തറിലെ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ ട്രോമ സര്‍ജറി വിഭാഗവും ആഭ്യന്തര മന്ത്രാലയവും സംയുക്തമായി ബോധവത്കരണ പരിപാടി നടത്തി. എം ഇ എസ് ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായാണ്...

സൈന്‍ ബോര്‍ഡുകളിലെ പിശകുകള്‍ സഞ്ചാരികളെ വെട്ടിലാക്കുന്നു

മസ്‌കത്ത്: റോഡുകളിലെ സൈന്‍ ബോര്‍ഡുകളിലെ സ്‌പെല്ലിംഗ് വ്യത്യാസം രാജ്യത്തെത്തുന്ന വിദേശ സഞ്ചാരികളെ വെട്ടിലാക്കുന്നുവെന്ന് പഠനം. സൊഹാര്‍ സര്‍വകലാശാലയാണ് ഇത്തരത്തില്‍ പഠനം നടത്തിയത്. ഉച്ഛാരണ പിശകാണ് പലയിടത്തും ഒരേ സ്ഥലത്തിന്റെ പേരുകളുള്ള ബോര്‍ഡുകളില്‍ ഇങ്ങനെ പിശക്...

ദുബൈ ബൈപ്പാസ് റോഡ് ഇനി എമിറേറ്റ്‌സ് റോഡ്

ദുബൈ: ബൈ ബൈപ്പാസ് റോഡ് ഇനി മുതല്‍ എമിറേറ്റ്‌സ് റോഡ് എന്നാവും അറിയപ്പെടുക. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം...
Advertisement