Friday, December 9, 2016
Tags Posts tagged with "RMP"

Tag: RMP

ഒഞ്ചിയത്ത് നിന്നും വാര്‍ത്തകളുണ്ട്…

1964-ല്‍ രൂപവത്കരിക്കപ്പെട്ടതിനു ശേഷം സി പി എം അതിന്റെ ശക്തികേന്ദ്രമായ മലബാറില്‍ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി കോഴിക്കോട് ജില്ലയിലെ ഒഞ്ചിയത്തു നിന്നായിരുന്നു. 2005-ലെ തദ്ദേശ തിരഞ്ഞെടുപ്പിലൂടെ അധികാരമേറ്റ ഏറാമല ഗ്രാമപഞ്ചായത്തിലെ ഭരണസാരഥ്യം,...

ഒഞ്ചിയം പഞ്ചായത്തില്‍ ലീഗ് പിന്തുണയോടെ ആര്‍എംപിക്ക് ഭരണം

കോഴിക്കോട്: ഒഞ്ചിയം പഞ്ചായത്തില്‍ ലീഗ് പിന്തുണയോടെ ആര്‍എംപിക്ക് ഭരണം. കോണ്‍ഗ്രസും ജെഡിയുവും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ലീഗ് പിന്തുണയോടെ ഭരിക്കുമെന്ന് ആര്‍എംപി അറിയിച്ചു. ഒഞ്ചിയത്തെ ജനങ്ങളുടെ വികാരം മാനിച്ചാണ് ആര്‍എംപിക്ക് പിന്തുണനല്‍കിയതെന്ന് ലീഗ്...

തദ്ദേശ തിരഞ്ഞെടുപ്പില്‍ ആര്‍എംപിയുമായി സഹകരിക്കും: കെ സി അബു

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ ആര്‍എംപിയുമായി സഹകരിക്കുമെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ സി അബു. ഒരുമിച്ചു പ്രവര്‍ത്തിക്കുന്നതിനുള്ള അനുമതി കോണ്‍ഗ്രസ് നേതൃത്വത്തില്‍നിന്ന് ലഭിച്ചിട്ടുണ്ട്. മാത്രമല്ല കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലടക്കം ആര്‍എംപി നിലപാട് യുഡിഎഫിന്...

ടിപി കേസിലെ പ്രതിയുമായി എ.എന്‍ ഷംസീര്‍ കൊലപാതകത്തിന് മുമ്പ് ബന്ധപ്പെട്ടിരുന്നു: ആര്‍എംപി

കോഴിക്കോട്: വടകര ലോക്‌സഭ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനര്‍ത്ഥി എ.എന്‍ ഷംസീറിനെതിരെ ആര്‍എംപി രംഗത്ത്. ടിപി ചന്ദ്രശേഖരന്‍ കൊല്ലപ്പെടുന്നതിന് മുമ്പ് ഷംസീര്‍ കേസിലെ രണ്ടാം പ്രതിയായ കിര്‍മാണി മനോജുമായി മൂന്നാഴ്ചക്കുള്ളില്‍ രണ്ടു തവണ ഫോണില്‍...

നിലപാടുമാറ്റം വി എസിനെ തിരിച്ചടിക്കുമെന്ന് കെ കെ രമ

കോഴിക്കോട്: മുമ്പെടുത്ത രാഷ്ട്രീയ നിലപാടുകളില്‍ നിന്ന് മലക്കം മറിഞ്ഞത് വി എസ് അച്യുതാനന്ദന് തിരിച്ചടിയാവുമെന്ന് ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമ. വി എസ് നല്‍കിയ പിന്തുണ ഏറെ വിലമതിക്കുന്നു....

ആര്‍ എം പി ഒന്‍പത് സീറ്റുകളില്‍ മത്സരിക്കും

കോഴിക്കോട്: റെവലൂഷ്യണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഒന്‍പത് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തും. വടകര, കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട്, പൊന്നാനി, പാലക്കാട്, ചാലക്കുടി, തൃശൂര്‍, തിരുവനന്തപുരം എന്നീ മണ്ഡലങ്ങളിലാണ് ആര്‍ എം പി മത്സരിക്കുക. വടകരയില്‍...

കെ കെ രമ രാഷ്ട്രീയ പ്രചരണ ജാഥ നടത്തുന്നു

കോഴിക്കോട്: ആര്‍ എം പി സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവും ടി പി ചന്ദ്രശേഖരന്റെ ഭാര്യയുമായ കെ കെ രമ രാഷ്ട്രീയ പ്രചരണ ജാഥ നടത്തുന്നു. കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്കാണ് ജാഥ നടത്തുന്നത്. ലോക്‌സഭാ...

ആം ആദ്മിയുമായി സഹകരിക്കുമെന്ന് ആര്‍ എം പി

കോഴിക്കോട്: ആം ആദ്മി പാര്‍ട്ടിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ആര്‍ എം പി തീരുമാനിച്ചു. യോജിക്കാവുന്ന മേഖലയിലെല്ലാം യോജിച്ച് പ്രവര്‍ത്തികുമെന്ന് ആര്‍ എം പി നേതൃത്വം അറിയിച്ചു. സംസ്ഥാനത്ത് ശക്തമായ ഇടത് മതേതര ബദല്‍...

കെ.കെ ലതിക എംഎല്‍എയുടെ മകനെതിരെ കേസ്

കോഴിക്കോട്: ആര്‍എംപി പ്രവര്‍ത്തകനെ മര്‍ദിച്ചതിന് കെ.കെ ലതിക എംഎല്‍എയുടെ മകന്‍ ജൂലിയാസ് നികാസിനെതിരെ കേസെടുത്തു. കുറ്റിയാടി പോലീസാണ് കേസെടുത്തത്.

ആര്‍ എം പി പ്രവര്‍ത്തകരെ വെറുതെവിട്ടു

വടകര: ആര്‍ എം പി പ്രവര്‍ത്തകര്‍ക്കെതിരെയുള്ള രണ്ട് വ്യത്യസ്ത കേസുകളില്‍ പ്രതികളെ കോടതി വെറുതെ വിട്ടു. ഒഞ്ചിയം സര്‍വീസ് സഹകരണ ബേങ്ക് സെക്രട്ടറിയെ ഭീഷണിപ്പെടുത്തുകയും തെറി വിളിക്കുകയും ചെയ്തുവെന്ന പരാതിയില്‍ ചോമ്പാല പോലീസ്...