Tuesday, December 6, 2016
Tags Posts tagged with "RIYDH"

Tag: RIYDH

റിയാദില്‍ തീപിടുത്തം;ആറു മലയാളികള്‍ ഉള്‍പ്പടെ ഏഴുമരണം

റിയാദ് സൗദി അറേബ്യയിലെ ഹാഇലില്‍ ഫര്‍ണീച്ചര്‍ കടക്ക് തീപിടിച്ച് ആറ് മലയാളികള്‍ ഉള്‍പ്പെടെ ഏഴുപേര്‍ മരിച്ചു. മരിച്ചവരില്‍ ഒരു ഉത്തര്‍പ്രദേശ് സ്വദേശിയും ഉള്‍പ്പെട്ടിട്ടുണ്ട്. വയനാട് സ്വദേശി സജി, മലപ്പുറം നിലമ്പൂര്‍ സ്വദേശി സൈനുല്‍ ആബിദ്,...