Thursday, December 8, 2016
Tags Posts tagged with "rishiraj singh"

Tag: rishiraj singh

ഋഷിരാജ് സിംഗിന്റെ പ്രസ്താവന അരോചകം: ഇ പി ജയരാജന്‍

കൊച്ചി: പതിനാല് സെക്കന്‍ഡ് സ്ത്രീയെ പുരുഷന്‍ നോക്കി നിന്നാല്‍ കേസെടുക്കാമെന്ന എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിംഗിന്റെ പ്രസ്താവന അരോചകമെന്ന് മന്ത്രി ഇ.പി.ജയരാജന്‍. മനുഷ്യര്‍ക്ക് ചില ദൗര്‍ബല്യങ്ങളും എടുത്തു ചാട്ടങ്ങളും ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. ഋഷിരാജ്...

പെണ്‍കുട്ടികള്‍ കത്തിയോ കുരുമുളക് സ്‌പ്രേയോ ഹാന്‍ഡ് ബാഗില്‍ കരുതണം: ഋഷിരാജ് സിംഗ്

കൊച്ചി: സ്വയരക്ഷക്കായി പെണ്‍കുട്ടികള്‍ കത്തിയോ കുരുമുളക് സ്‌പ്രേയോ തങ്ങളുടെ ഹാന്‍ഡ് ബാഗില്‍ കരുതണമെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ്. പോലീസ് ഇക്കാര്യം ഒരുപാട് നാളുകളായി പറയുന്നുണ്ട്, എന്നാല്‍ ആരും അത് ചെയ്യുന്നില്ല. കലൂര്‍...

അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പില്‍ എക്‌സൈസ് റെയ്ഡ്, നാലായിരം കിലോ ലഹരി വസ്തുക്കള്‍ പിടികൂടി

കൊച്ചി: എറണാകുളം ജില്ലയില്‍ അന്യസംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലങ്ങളില്‍ എക്‌സൈസ് നടത്തിയ റെയ്ഡില്‍ ലഹരി വസ്തുക്കള്‍ പിടികൂടി. ബ്രൗണ്‍ ഷുഗര്‍, കഞ്ചാവ് ഹെറോയിന്‍ എന്നിവയാണ് പിടികൂടിയതെന്ന് എക്‌സൈസ് കമ്മിഷണര്‍ ഡി.ജി.പി: ഋഷിരാജ് സിംഗ്...

തിരുവല്ലത്തെ അര്‍ച്ചന ബിയര്‍-വൈന്‍ പാര്‍ലര്‍ പൂട്ടാന്‍ എക്‌സൈസ് കമ്മീഷണറുടെ നിര്‍ദേശം

തിരുവനന്തപുരം: അനധികൃതമായി മദ്യവില്‍പന നടത്തിയ തിരുവനന്തപുരം തിരുവല്ലത്തെ അര്‍ച്ചന ബിയര്‍ പാര്‍ലര്‍ പൂട്ടാന്‍ എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് നിര്‍ദേശം നല്‍കി. ഇവിടെ നടത്തിയ പരിശോധനയില്‍ വിദേശമദ്യം പിടികൂടിയിരുന്നു. ഇതേത്തുടര്‍ന്നാണ് പൂട്ടാന്‍ നിര്‍ദേശം...

ഒടുവില്‍ സര്‍ക്കാരിന് വഴങ്ങി; ഋഷിരാജ് സിങും ലോക്നാഥ് ബഹ്‌റയും സ്ഥാനമേറ്റു

തിരുവനന്തപുരം: ജയില്‍ ഡിജിപിയായി ഋഷിരാജ് സിങ്ങും ഫയര്‍ഫോഴ്‌സ് മേധാവിയായി ലോക്‌നാഥ് ബഹ്‌റയും ചുമതലയേറ്റു. നിയമനത്തില്‍ പ്രതിഷേധിച്ച് ഇരുവരും സ്ഥാനമേല്‍ക്കാതിരുന്നതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ അന്ത്യശാസനം നല്‍കിയിരുന്നു. വിജിലന്‍സ് ഡയറക്ടറുടെ ഡി ജി പി കേഡര്‍ തസ്തിക...

സല്യൂട്ട് വിവാദം; ഋഷിരാജ് സിംഗിനു കാരണംകാണിക്കല്‍ നോട്ടീസ്‌

തിരുവനന്തപുരം: സല്യൂട്ട് വിവാദത്തില്‍ ഋഷിരാജ് സിംഗിന് കാരണം കാണിക്കല്‍ നോട്ടീസ്. ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. മുഖ്യമന്ത്രിയാണ് നോട്ടീസ് നല്‍കാന്‍ നിര്‍ദേശം നല്‍കിയത്. പൊതുപരിപാടിയില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ ആദരിക്കാതിരുന്ന സംഭവത്തിലാണ്...

ചെന്നിത്തലക്ക് ഋഷിരാജ് സിംഗിന്റെ ഹസ്തദാനം

തിരുവനന്തപുരം: പ്രോട്ടോക്കോള്‍ വിവാദങ്ങള്‍ക്ക് വിട നല്‍കി എ ഡി ജി പി ഋഷിരാജ് സിംഗും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും വീണ്ടും ഒരേ വേദിയില്‍. മന്ത്രിയെ ഹസ്തദാനം ചെയ്താണ് ഋഷിരാജ് സിംഗ് സ്വീകരിച്ചത്. ആഭ്യന്തര...

ഋഷിരാജ് സിംഗിനെ മാറ്റിയത് അദ്ദേഹത്തിന്റെ ആവശ്യപ്രകാരമെന്ന് ചെന്നിത്തല

തിരുവനന്തപുരം: എ ഡി ജി പി ഋഷിരാജ് സിംഗിനെ കെ എസ് ഇ ബി വിജിലന്‍സ് സ്‌ക്വാഡിന്റെ ചുമതലയില്‍ നിന്നും മാറ്റിയത് അദ്ദേഹത്തിന്റെ ആവശ്യപ്രകാരമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ്...

ഋഷിരാജ്‌സിംഗിന്റെ സ്ഥാനമാറ്റം റദ്ദാക്കണമെന്ന് വിഎസ്

തിരുവനന്തപുരം: ഋഷിരാജ് സിംഗിന്റെ സ്ഥാനമാറ്റം റദ്ദാക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. സംസ്ഥാനത്തെ ഒരു പ്രമുഖ ഫിനാന്‍സിങ് സ്ഥാപനത്തിലെ ക്രമക്കേടുകള്‍ കണ്ടെത്തിയതാണ് ഋഷിരാജ്‌സിങ്ങിനെ സ്ഥാനത്തു നിന്ന് നീക്കാന്‍ കാരണം. ഋഷിരാജ് സിങ്ങിനെ തല്‍സ്ഥാനത്ത് നിന്ന്...

സംസ്ഥാനത്ത് വൈദ്യുതി മോഷണം നടത്തുന്നത് ഉന്നതര്‍: ഋഷിരാജ് സിംഗ്

കൊച്ചി: സംസ്ഥാനത്ത് വൈദ്യുതി മോഷണവും ക്രമക്കേടും നടത്തുന്നവര്‍ മധ്യവര്‍ഗക്കാരും ഉയര്‍ന്ന വരുമാനക്കാരുമാണെന്നും ഇവരില്‍ പാവപ്പെട്ടവരും സാധരണക്കാരും ഇല്ലെന്നും എ ഡി ജി പിയും കെ എസ് ഇ ബി വിജിലന്‍സ് ഓഫീസറുമായ ഋഷിരാജ്...