Tuesday, December 6, 2016
Tags Posts tagged with "RISALA CAMPIGN"

Tag: RISALA CAMPIGN

ഈദ് സൗഹൃദ സംഗമം

മക്ക: രിസാല സ്റ്റഡി സര്‍ക്കിള്‍ മക്ക ഘടകം സംഘടിപ്പിക്കുന്ന ഈദ് സൗഹൃദ സംഗമം മസ്ജിദുല്‍ ഹറമിലെ പെരുന്നാള്‍ നിസ്‌കാരനന്തരം അല്‍ ഗസ്സയിലെ ഓ. ഖാലിദ് നഗറില്‍ നടക്കും. സ്വാദിഖ് സഖാഫി കുന്നുമ്പുറം ഉദ്ഘാടനം...

എസ് എസ് എഫ് രിസാല നിര നാളെ

മലപ്പുറം: 'വായനയുടെ വിചാര വിപ്ലവം' എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന രിസാല ക്യാമ്പയിന്‍ പ്രചാരണ ഭാഗമായി നാളെ 1500 കേന്ദ്രങ്ങളില്‍ രിസാല നിര നടക്കും. സംസ്ഥാന ജില്ലാ നേതാക്കള്‍ യൂനിറ്റുകളില്‍ പര്യടനവും വ്യാപകമായ വരിചേര്‍ക്കലും...

രിസാല കാമ്പയിന്‍ 31ന് സമാപിക്കും

ദുബൈ: 'വായിക്കുക അതിജയിക്കാന്‍' എന്ന പ്രമേയത്തില്‍ ഒരു മാസക്കാലം നീണ്ടു നില്‍ക്കുന്ന പ്രവാസി രിസാലയുടെ പ്രചരണ കാമ്പയിന്‍ ഈ മാസം 31ന് മീഡിയ സെമിനാറോടെ സമാപിക്കും. ഗള്‍ഫില്‍ ഏറ്റവും പ്രചാരവും പ്രവാസികളുടെ സാമൂഹിക-സാംസ്‌കാരിക...

പ്രവാസി രിസാല കാമ്പയിന്‍ തുടങ്ങി

ദോഹ : വായിക്കുക അതിജയിക്കാന്‍ എന്ന ശീര്‍ഷകത്തില്‍ ആര്‍ എസ് സി പ്രവാസി രിസാല കാമ്പയിന്‍ തുടങ്ങി. ഏപ്രില്‍ 29 മുതല്‍ മെയ്31 വരെ നടക്കുന്ന ക്യാംപയിന്റെ ഭാഗമായി പ്രവാസി രിസാല പ്രചരണവും...