Thursday, February 23, 2017
Tags Posts tagged with "right to information act"

Tag: right to information act

മന്ത്രിസഭാ തീരുമാനങ്ങള്‍: വിവരാവകാശ കമ്മീഷനും സര്‍ക്കാരും രണ്ട് തട്ടില്‍

തിരുവനന്തപുരം: മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശ നിയമപ്രകാരം ലഭ്യമാക്കുന്നത് സംബന്ധിച്ച് സര്‍ക്കാറും വിവരാവകാശ കമ്മീഷണറും രണ്ട് തട്ടില്‍. മന്ത്രിസഭാ തീരുമാനങ്ങള്‍ സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം ആരായുന്നവര്‍ക്ക് മറുപടി നല്‍കണമെന്ന നിലപാടിലാണ് വിവരാവകാശ കമ്മീഷണര്‍ വിന്‍സന്റ്...

മന്ത്രിസഭാ തീരുമാനങ്ങളും വിവരാവകാശത്തിന്റെ പരിധിയിലെന്ന് കമ്മീഷന്‍

തിരുവനന്തപുരം: മന്ത്രിസഭാ തീരുമാനങ്ങളും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് വ്യക്തമാക്കി സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ഉത്തരവ്. മന്ത്രിസഭാ തീരുമാനങ്ങള്‍ വെബ്‌സൈറ്റ് വഴി പരസ്യപ്പെടുത്തുന്നത് സര്‍ക്കാര്‍ പരിഗണിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. യുഡിഎഫ് മന്ത്രിസഭയുടെ അവസാന...

വിവരാവകാശ നിയമ ഭേദഗതിക്ക് സര്‍ക്കാര്‍ നീക്കം

കൊച്ചി: 2005ലെ വിവരാവകാശ നിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. കേന്ദ്ര സബോര്‍ഡിനേറ്റ് ലെജിസ്ലേഷന്‍ കമ്മിറ്റിയില്‍ നിന്ന് ഉത്തരവ് ലഭിച്ചതിനാല്‍ ഉദ്യോഗസ്ഥരില്‍ നിന്ന് നിര്‍ദേശങ്ങള്‍ ക്ഷണിച്ചുകൊണ്ട് സംസ്ഥാന പൊതുഭരണ വകുപ്പ് സര്‍ക്കുലര്‍...

സേവനാവകാശ നിയമം കര്‍ണാടക മോഡല്‍ നടപ്പാക്കാന്‍ നീക്കം

കൊച്ചി: സേവനാവകാശ നിയമം ദേശീയതലത്തില്‍ നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടിയാരംഭിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സേവനം പൊതുജനങ്ങള്‍ക്ക് സമയബന്ധിതമായി ലഭിക്കുന്നത് ഉറപ്പുവരുത്താനുള്ള സുപ്രധാന നിയമനിര്‍മാണത്തിനാണ് പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. വിവരാവകാശ നിയമ പ്രകാരം...

വിവരാവകാശ നിയമം പാലിക്കാന്‍ പാര്‍ട്ടികള്‍ നിര്‍ബന്ധിതമാകും

ന്യൂഡല്‍ഹി: വിവരാവകാശ നിയമത്തില്‍ ഭേദഗതി വരുത്താന്‍ പാര്‍ലിമെന്റ് സമ്മേളനത്തില്‍ കഴിയാതെ വന്നതോടെ, കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ഉത്തരവ് അനുസരിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നിര്‍ബന്ധിതമായി. പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരെ നിയമിക്കാന്‍ വിവരാവകാശ നിയമ പ്രകാരമുള്ള...

വിവരാവകാശ നിയമ ചട്ടങ്ങള്‍ ഭേദഗതി ചെയ്യും

ന്യൂഡല്‍ഹി: വിവരാവകാശ നിയമത്തിന്റെ ചട്ടങ്ങള്‍ ഭേദഗതി ചെയ്യാന്‍ കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയം തീരുമാനിച്ചു. നിയമത്തിന്റെ പരിധിയില്‍ നിന്ന് രാഷ്ട്രീയപ്പാര്‍ട്ടികളെ ഒഴിവാക്കിക്കൊണ്ടാണ് നിയമം ഭേദഗതി ചെയ്തിരിക്കുന്നത്. ഇത് സംബന്ധിച്ച് ഈയാഴ്ച്ച കേന്ദ്ര മന്ത്രിസഭയുടെ അനുമതി...

വിവരാവകാശം പാര്‍ട്ടിയിലേക്ക്: എതിര്‍ത്ത് കോണ്‍ഗ്രസ്, അനുകൂലിച്ച് ബി ജെ പി

ന്യൂഡല്‍ഹി: വിവരാവാകാശ നിയമം രാഷ്ട്രീയ പാര്‍ട്ടികളിലേക്ക് കൂടി വ്യാപിപ്പിച്ചുകൊണ്ടുള്ള കേന്ദ്ര വിവരാവകാശ കമ്മീഷന്റെ തീരുമാനത്തിനെതിരെ ഭരണകക്ഷിയായ കോണ്‍ഗ്രസ് രംഗത്ത്. ഈ നീക്കം ജനാധിപത്യ വിരുദ്ധമാണെന്നും അതുകൊണ്ട് അംഗീകരിക്കാനാകാകില്ലെന്നും കോണ്‍ഗ്രസ് വക്താവ് ജനാര്‍ദനന്‍ ദ്വിവേതി...