Thursday, December 8, 2016
Tags Posts tagged with "right to education act"

Tag: right to education act

വിദ്യാഭ്യാസ അവകാശ നിയമം: ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് ഇളവ്‌

ന്യൂഡല്‍ഹി: വിദ്യാഭ്യാസ അവകാശ നിയമത്തില്‍ ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് ഇളനുവദിച്ചുകൊണ്ട് സുപ്രിം കോടതി വിധി. വിദ്യാഭ്യാസ അവകാശ നിയമം ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് ബാധകമല്ലെന്ന്  സുപ്രീ‌ കോടതി വ്യക്തമാക്കി.  പിന്നാക്ക വിഭാഗങ്ങള്‍ക്ക് 25% സംവരണം നല്‍കേണ്ടതില്ലെന്നും കോടതി  വിധിച്ചു....