Sunday, December 4, 2016
Tags Posts tagged with "rice"

Tag: rice

സംസ്ഥാനത്ത് അരിവില വര്‍ധിക്കുമെന്ന് അനൂപ് ജേക്കബ്

തിരുവനന്തപുരം: റെയില്‍വേ നിരക്ക് വര്‍ധനയുടെ പശ്ചാതലത്തില്‍ സംസ്ഥാനത്ത് അരിവില വര്‍ധിക്കാനുള്ള സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് മന്ത്രി അനൂപ് ജേക്കബ് നിയമസഭയെ അറിയിച്ചു. വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പൊതുവിതരണ ശൃംഖല ശക്തിപ്പെടുത്തുമെന്നും അദ്ദേഹം...

സംസ്ഥാനത്തിനുള്ള അരി വിഹിതം കേന്ദ്രം വെട്ടിക്കുറച്ചേക്കും

ആലപ്പുഴ: റേഷന്‍ വ്യാപാരികളുടെ സമരം രണ്ടാഴ്ച പിന്നിട്ടതോടെ സംസ്ഥാനത്ത് റേഷന്‍ വിതരണം പൂര്‍ണമായും തടസ്സപ്പെട്ടേക്കും. ഈ മാസം ഒന്ന് മുതലാണ് ഒരു വിഭാഗം റേഷന്‍ വ്യാപാരികള്‍ സ്റ്റോക്കെടുപ്പ് ബഹിഷ്‌കരിച്ചുകൊണ്ടുള്ള പണിമുടക്ക് തുടങ്ങിയത്. കടകളില്‍...