Tags Posts tagged with "reserve bank"

Tag: reserve bank

തിരഞ്ഞെടുപ്പ് കമ്മീഷനെ തള്ളി ആര്‍ ബി ഐ

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങള്‍ക്ക് ഇളവ് നല്‍കില്ലെന്ന് റിസര്‍വ് ബേങ്ക്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ ആഴ്ചയില്‍ പിന്‍വലിക്കാവുന്ന പണത്തിന്റെ പരിധി ഉയര്‍ത്തണമെന്ന തിരഞ്ഞെടുപ്പ്...

5000 രൂപക്ക് മുകളിലുള്ള നിക്ഷേപത്തിന് നിയന്ത്രണം പിന്‍വലിച്ചു

മുംബൈ: 5000 രൂപക്ക് മുകളിലുള്ള നിക്ഷേപത്തിന് നിയന്ത്രണം ഏര്‍പെടുത്തിയ നടപടി റിസര്‍വ് ബാങ്ക് പിന്‍വലിച്ചു. നവംബര്‍ 19ന് ഇതുസംബന്ധിച്ച് പുറത്തിറക്കിയ സര്‍ക്കുലര്‍ റിസര്‍വ് ബാങ്ക് പിന്‍വലിച്ചു. കെവൈസി ഉള്ള എക്കൗണ്ടുകളില്‍ എത്ര പണം...

വരുന്നു രണ്ടായിരം രൂപയുടെ നോട്ട്

ന്യൂഡല്‍ഹി: രണ്ടായിരം രൂപയുടെ നോട്ടുകള്‍ പുറത്തിറക്കാന്‍ റിസര്‍വ് ബേങ്ക് തീരുമാനിച്ചതായി റിപ്പോര്‍ട്ട്. നിലവില്‍ ഏറ്റവും മൂല്യമുള്ള ഒറ്റ നോട്ട് ആയിരം രൂപയുടേതാണ്. അഞ്ഞൂറ്, ആയിരം നോട്ടുകളില്‍ നോട്ടുകളില്‍ വ്യാപകമായി കള്ളനോട്ട് ഇറങ്ങുന്ന സാഹചര്യത്തിലാണ്...

റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കാല്‍ ശതമാനം കുറച്ചു

മുംബൈ: റിപ്പോ നിരക്കില്‍ കാല്‍ ശതമാനം കുറവ് വരുത്തി റിസര്‍വ് ബാങ്ക് പുതിയ വായ്പാ നയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് 6.50 ശതമാനത്തില്‍ നിന്ന് 6.25 ശതമാനമായാണ് കുറച്ചത്. ഇതോടെ നിരക്ക് ആറ്...

യു എസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് വര്‍ധിപ്പിച്ചു; രൂപ ആശങ്കയില്‍

യു എസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് വര്‍ധിപ്പിച്ചു; രൂപ ആശങ്കയില്‍ വാഷിങ്ടണ്‍: അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തി. 0.25 ശതമാനമാണ് വര്‍ധിപ്പിച്ചത്. പത്തുവര്‍ഷത്തിനിടെ ഇതാദ്യമായാണ് ഫെഡ് പലിശ...

എഴുത്തുകുത്തുകളോട് കൂടിയ നോട്ടുകള്‍ നിയമാനുസൃതമല്ലെന്ന പ്രചാരണം തെറ്റെന്ന് ആര്‍ബിഐ

മുംബൈ: എഴുത്തുകുത്തുകളോട് കൂടിയ നോട്ടുകള്‍ ജനുവരി ഒന്ന് മുതല്‍ ബാങ്കുകള്‍ സ്വീകരിക്കില്ലെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍. എഴുത്തുകുത്തുകള്‍ ഉള്ളവയടക്കം എല്ലാ നോട്ടുകളും നിയമാനുസൃതമാണെന്നും അദ്ദേഹം ഓഡിയോ സന്ദേശത്തില്‍...

റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു; മുഖ്യ പലിശ നിരക്ക് മാറ്റമില്ല

മുംബൈ: മുഖ്യ പലിശ നിരക്കില്‍ മാറ്റമില്ലാതെ റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു. റിപ്പോ എട്ട് ശതമാനമായും റിവേഴ്‌സ് റിപ്പോ എഴ് ശതമാനമായും തുടരും. കരുതല്‍ ധനാനുപാതം നാല് ശതമാനമായി നിലനിര്‍ത്തി. എസ്...

റിസര്‍വ് ബേങ്ക് പണ-വായ്പാ നയം പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യ (ആര്‍ ബി ഐ) പുതിയ പണ-വായ്പാ നയം പ്രഖ്യാപിച്ചു. പലിശ നിരക്കുകള്‍ മാറ്റമില്ലാതെ നിനിര്‍ത്തി. രൂപയുടെ മൂല്യത്തില്‍ മെച്ചമുണ്ടായതാണ് പലിശനിരക്കില്‍ മാറ്റം വരുത്താത്തത്. റിപ്പോ നിരക്ക്...

റിസര്‍വ് ബാങ്ക് റിപ്പോ നിരക്കുകള്‍ കൂട്ടി; വായ്പാ പലിശ നിരക്ക് ഉയരും

മുംബൈ: റിപ്പോ നിരക്കുകള്‍ വര്‍ധിപ്പിച്ചുകൊണ്ട് റിസര്‍വ് ബാങ്ക് പുതിയ വായ്പാ നയം പ്രഖ്യാപിച്ചു. വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പയുടെ പലിശയായ റിപ്പോ നിരക്ക് കാല്‍ ശതമാനം വര്‍ധിപ്പിച്ച് എട്ടു ശതമാനമാക്കി....

അച്ചടിച്ച വര്‍ഷം രേഖപ്പെടുത്താത്ത കറന്‍സികള്‍ പിന്‍വലിക്കുന്നു

ന്യൂഡല്‍ഹി: അച്ചടിച്ച വര്‍ഷം രേഖപ്പെടുത്തിയിട്ടില്ലാത്ത കറന്‍സികള്‍ റിസര്‍വ് ബാങ്ക് തിരിച്ചുവിളിക്കുന്നു. ഇത് പ്രകാരം 2005ന് മുമ്പുള്ള കറന്‍സികളാണ് തിരിച്ചുവിളിക്കുക. മാര്‍ച്ച് 31നകം കറന്‍സികള്‍ പിന്‍വലിക്കാനാണ് റിസര്‍വ് ബാങ്ക് തീരുമാനിച്ചിരിക്കുന്നത്. കറന്‍സികള്‍ ബാങ്കില്‍ ഏല്‍പിച്ചാല്‍...