Tuesday, February 21, 2017
Tags Posts tagged with "RESERVATION"

Tag: RESERVATION

സംവരണം അവസാനിപ്പിക്കണമെന്ന് ആര്‍എസ്എസ്

ജയ്പൂര്‍: സംവരണം അവസാനിപ്പിക്കണമെന്ന് ആര്‍എസ്എസ് ചിന്തകനായ ഡോ. മോഹന്‍ വൈദ്യ. തൊഴില്‍രംഗത്തും വിദ്യാഭ്യാസ മേഖയിലും ജാതി അടിസ്ഥാനത്തില്‍ നല്‍കിവരുന്ന സംവരണം അവസാനിപ്പിക്കണമെന്ന് വൈദ്യ പറഞ്ഞു. ജയ്പൂര്‍ സാഹിത്യോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംവരണം അന്യതാബോധം...

4.5 ശതമാനം ഉപസംവരണം എത്രയും വേഗം നടപ്പില്‍വരുത്താന്‍ കേന്ദ്രം

ന്യൂഡല്‍ഹി: മറ്റ് പിന്നാക്ക വിഭാഗക്കാര്‍ക്കുള്ള 27 ശതമാനം സംവരണത്തില്‍ പിന്നാക്ക മുസ്‌ലിംകള്‍ക്ക് 4.5 ശതമാനം ഉപസംവരണം നടപ്പില്‍വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമങ്ങള്‍ ത്വരിതപ്പെടുത്തുന്നു. അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കും ലോക്‌സഭാ തിരഞ്ഞെടുപ്പിനും മുന്നോടിയായി...

ബസുകളില്‍ മുതിര്‍ന്ന സ്ത്രീകള്‍ക്ക് സീറ്റ് റിസര്‍വേഷന്‍ വരുന്നു

തിരുവനന്തപുരം:സംസ്ഥാനത്ത് ആദ്യമായി ബസുകളില്‍ മുതിര്‍ന്ന സ്ത്രീകള്‍ക്ക് റിസര്‍വേഷന്‍ ഏര്‍പ്പെടുത്തുന്നു. എല്ലാ ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറി ബസുകളിലും 10 ശതമാനം റിസര്‍വേഷന്‍ നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതു സംബന്ധിച്ച് മോട്ടോര്‍ വാഹന വകുപ്പിന്...