Tuesday, December 6, 2016
Tags Posts tagged with "repo rate"

Tag: repo rate

റിസര്‍വ് ബേങ്ക് പണ-വായ്പാ നയം പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യ (ആര്‍ ബി ഐ) പുതിയ പണ-വായ്പാ നയം പ്രഖ്യാപിച്ചു. പലിശ നിരക്കുകള്‍ മാറ്റമില്ലാതെ നിനിര്‍ത്തി. രൂപയുടെ മൂല്യത്തില്‍ മെച്ചമുണ്ടായതാണ് പലിശനിരക്കില്‍ മാറ്റം വരുത്താത്തത്. റിപ്പോ നിരക്ക്...

റിസര്‍വ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചു; നിരക്കുകളില്‍ മാറ്റമില്ല

മുംബൈ: റിസര്‍വ് ബാങ്കിന്റെ മധ്യപാദ വായ്പാനയം പ്രഖ്യാപിച്ചു. വായ്പാനിരക്കുകളില്‍ മാറ്റം വരുത്താതെയാണ് പുതിയ നയം പ്രഖ്യാപിച്ചത്. പണപ്പെരുപ്പം വര്‍ധിച്ച സാഹചര്യത്തില്‍ പലിശ നിരക്കുകള്‍ ഉയര്‍ത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അതുണ്ടായില്ല. നിലവിലെ റിപ്പോ നിരക്കായ...