Monday, December 5, 2016
Tags Posts tagged with "REMYA"

Tag: REMYA

പാകിസ്താന്‍ പരാമര്‍ശം: നടി രമ്യയുടെ കാറിന് നേരെ മുട്ടയേറ്

മംഗലുരു: പാകിസ്താന്‍ നരകമല്ലെന്ന പ്രസ്താവനയിലൂടെ വിവാദത്തിലായ കന്നഡ നടിയും കോണ്‍ഗ്രസ് നേതാവുമായ രമ്യയ്ക്ക് നേരെ മംഗലാപുരത്ത് മുട്ടയേറ്. ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയ രമ്യയുടെ കാറിന് നേരെ വിമാനത്താവളത്തിന് സമീപമാണ് മുട്ടയേറുണ്ടായത്. കോണ്‍ഗ്രസ് മുന്‍...

പാകിസ്താന്‍ പരാമാര്‍ശത്തില്‍ മാപ്പു പറയില്ലെന്ന് രമ്യ

ബംഗളുരു: പാകിസ്താന്‍ നരകമല്ല എന്ന് പറഞ്ഞത് തെറ്റല്ലാത്തിനാല്‍ മാപ്പ് പറയില്ലെന്ന് നടി രമ്യ്. ഇന്ത്യ വിട്ട് പോകാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. ഇതെന്റെ നാടാണ്. രമ്യ പറഞ്ഞു. പാകിസ്താന്‍ നരകമല്ല എന്ന് പറഞ്ഞതിന് രാജ്യദ്രോഹക്കുറ്റത്തിന്...

പാകിസ്താനെ പുകഴ്ത്തിയ നടി രമ്യക്ക് എതിരെ രാജ്യദ്രോഹ കേസ് ചുമത്തണമെന്ന് ഹരജി

ബംഗളുരു: പാക്കിസ്ഥാനെക്കുറിച്ച് പുകഴ്ത്തി സംസാരിച്ച നടിയും കര്‍ണാടകയിലെ മണ്ഡ്യയില്‍ നിന്നുള്ള മുന്‍ കോണ്‍ഗ്രസ് എംപിയുമായ രമ്യയ്ക്ക് എതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി. പാകിസ്താന്‍ നരകമല്ലെന്ന പരാമര്‍ശത്തിനെതിരെയാണ് കര്‍ണാടകയില്‍ നിന്നുള്ള അഭിഭാഷകന്‍ പരാതി...