Monday, December 5, 2016
Tags Posts tagged with "Reliance"

Tag: Reliance

റിലയന്‍സ് കമ്മ്യൂണിക്കേഷനും എയര്‍സെലും ലയിക്കുന്നു

മുംബൈ: അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് കമ്മ്യൂണിക്കേഷനും എയര്‍സെലും ലയിക്കുന്നു. 65000 കോടിയുടെ ആസ്തി കണക്കാക്കപ്പെടുന്ന പുതിയ കമ്പനിയില്‍ രണ്ട് ഗ്രൂപ്പുകള്‍ക്കും 50 ശതമാനം വീതമാണ് ഓഹരി പങ്കാളിത്തം. ഡയറക്ടര്‍ ബോര്‍ഡിലും രണ്ട്...

ഈ വര്‍ഷം അവസാനത്തോടെ 4-ജി നെറ്റ്‌വര്‍ക്കുകള്‍ നിലവില്‍വരുമെന്ന് റിലയന്‍സ്‌

ന്യൂഡല്‍ഹി : ഈ വര്‍ഷം അവസാനത്തോടെ 4-ജി നെറ്റ്‌വര്‍ക്കുകള്‍ നിലവില്‍വരുമെന്നു റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ മുകേഷ് അംബാനി വ്യക്തമാക്കി. ഗ്രൂപ്പിന്റെ 41-ാമത് വാര്‍ഷികയോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. വയര്‍ലെസ് ബ്രോഡ്ബാന്‍ഡ് കണക്ഷനുകള്‍ നല്‍്കുന്ന...

വൈദ്യുതി വിലയും റിലയന്‍സും തമ്മിലെന്ത്?

കേരളത്തില്‍ സരിതയും മദ്യവും മറ്റുമുണ്ടാക്കിയ വിവാദങ്ങളൊന്നുമില്ലാതെ, ജനങ്ങളെ മൊത്തത്തില്‍ കൊള്ളയടിക്കും വിധത്തില്‍ വൈദ്യുതി നിരക്ക് കുത്തനെ വര്‍ധിപ്പിച്ചിട്ടും പ്രതിപക്ഷത്തുനിന്നു പോലും (ചില അനുഷ്ഠാന പ്രസ്താവനകള്‍ക്കപ്പുറം) ഒരു പ്രതികരണവുമായില്ലെന്നത് അത്ഭുതകരമല്ലേ? മറ്റേത് വിഷയത്തേക്കാളും കേരളീയരെ...

റിലയന്‍സ് ഡി ടി എച്ച് സണ്ണിന് വില്‍ക്കുന്നു

ന്യൂഡല്‍ഹി: അനില്‍ അംബാനി നേതൃത്വം നല്‍കുന്ന റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്റെ ഡി ടി എച്ച് (ഡയറ്ക്ട് ടു ഹോം) സംവിധാനമായ റിലയന്‍സ് ഡിജിറ്റല്‍ ടിവി സണ്‍ ടി വിക്ക് വില്‍ക്കുന്നു. 80 ശതമാനം ഓഹരികളാണ്...

റിലയന്‍സ് ക്യാപ്പിറ്റല്‍ സ്വര്‍ണവില്‍പ്പന തല്‍ക്കാലത്തേക്ക് നിര്‍ത്തി

ന്യൂഡല്‍ഹി: റിലയന്‍സ് ക്യാപ്പിറ്റല്‍ സ്വര്‍ണ വില്‍പ്പന തത്ക്കാലത്തേക്ക് നിര്‍ത്തിവെച്ചു. രാജ്യത്തെ സ്വര്‍ണ ഇറക്കുമതി നിയന്ത്രിക്കുന്നതിന് ഗവണ്‍മെന്റിനെ സഹായിക്കാനാണ് നടപടി. ഇതാദ്യമായാണ് ഒരു മുഖ്യ ധനകാര്യ സ്ഥാപനം സ്വര്‍ണ വില്‍പ്പന നിര്‍ത്തിവെച്ച് സര്‍ക്കാറുമായി സഹകരിക്കുന്നത്. സ്വര്‍ണത്തിന്റെ...

കണക്കില്‍ കൃത്രിമം: റിലയന്‍സിന് 11 കോടി രൂപ പിഴ

മുംബൈ: കണക്കില്‍ കൃത്രിമം കാണിച്ചതിന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഗ്രൂപ്പില്‍ നിന്ന് 11 കോടി രൂപ പിഴ ഈടാക്കാന്‍ സെക്യൂരിറ്റി ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (എസ് ഇ ബി ഐ) തീരുമാനം....

വി എസിനെതിരെ പി സി ജോര്‍ജ് ഗൂഢാലോചന നടത്തി: നന്ദകുമാര്‍

ന്യൂഡല്‍ഹി: റിലയന്‍സ് ഡാറ്റ സെന്റര്‍ കൈമാറ്റവുമായി ബന്ധപ്പെട്ട് വി എസ്അച്യുതാനന്ദനെ രാഷ്ട്രീയമായി ഇല്ലാതാക്കാന്‍ ഗൂഢാലോചന നടന്നുവെന്ന് വിവാദ വ്യവഹാര ദല്ലാള്‍ ടി ജി നന്ദകുമാര്‍. സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് നന്ദകുമാര്‍ ഈ ആരോപണം...